0%

Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 6 [സ്പൾബർ] [Climax]

Author : Spulber Read All Parts 6765

തന്നെയോ… തനിക്കതിനുള്ള ഭാഗ്യമൊക്കെയുണ്ടോ…

എന്നാലും അത് വേണ്ട. താനിപ്പഴും ഭർതൃമതിയായ പെണ്ണാണ്.ഇന്നല്ലെങ്കിൽ നാളെ ഒരു പക്ഷേ തന്റെ ഭർത്താവ് മടങ്ങിവന്നേക്കാം..
പക്ഷേ അതൊന്നും തനിക്കൊരു പ്രശ്നമല്ല. തനിക്കൊരു പരിഗണനയും തരാത്ത, തന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ലാത്ത അയാൾ ഇനി തിരിച്ചു വന്നാലും തനിക്കയാളെ വേണ്ട.
തന്റെ പ്രശ്നം അതല്ല.
ബെന്നിച്ചൻ… തന്റിച്ചായനാണ് തന്റെ പ്രശ്നം. ഇതുവരെ വിവാഹം കഴിക്കാത്ത ഇച്ചായന് താനൊരിക്കലും ചേരില്ല. ഇച്ചായനെക്കൊണ്ട് നല്ലൊരു പെണ്ണിനെ കെട്ടിക്കണം. എന്നാലും താൻ ഇച്ചായനെ ജീവനെ പോലെ സ്നേഹിക്കും. വല്ലപ്പോഴുമൊന്ന് കാണണം..ആ മാറിലൊന്ന് തല ചായ്ക്കണം… തനിക്കതു മതി..

ഷീബയുടെ ഭാഗത്ത് നിന്നും ഒരനക്കവും കാണാഞ്ഞപ്പോൾ ബെന്നി അവൾക്ക് നേരെ തിരിഞ്ഞ് കിടന്നു. കണ്ണൊക്കെ നിറഞ്ഞത്, ചുണ്ടുകൾ വിറച്ച് കിടക്കുകയാണവൾ.

“ പൊന്നേ… നീയൊന്നും പറഞ്ഞില്ല.. “”

ബെന്നി അവളുടെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു.

“ ഞാനെന്താ ഇച്ചായാ പറയേണ്ടത്… എനിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത, എന്നാൽ ഞാനൊരു പാട് ആഗ്രഹിച്ച കാര്യമാണ് ഇച്ചായൻ പറഞ്ഞത്… പക്ഷേ ഇച്ചായാ… അത് വേണ്ട.. ഇച്ചായൻ എന്നും എന്റെ ഹൃദയത്തിലുണ്ടാവും.. എനിക്കതു മതി… “

തുടർന്ന് ഷീബ അതിനുള്ള കാരണങ്ങളും, തന്റെയും,അവന്റെയും സാഹചര്യങ്ങളും എല്ലാം അവനെ പറഞ്ഞ് ബോധ്യപ്പെടുത്തി. ബെന്നിക്ക് വിഷമമൊന്നുമായില്ല. അവനതാഗ്രഹിച്ചിരുന്നു. പക്ഷേ അവൾക്കിഷ്ടമല്ലെങ്കിൽ വേണ്ട.. വിവാഹം കഴിച്ചില്ലെങ്കിലും ഇത് പോലെ സ്നേഹിച്ച് തന്നെ ജീവിക്കാം. രണ്ടാളും വീണ്ടും കെട്ടിപ്പിടിച്ച് ഒന്നും മിണ്ടാതെ കുറച്ച് നേരം കിടന്നു.

“ ഇച്ചായാ.. എനിക്കിച്ചായനോട് വേറൊരു കാര്യം പറയാനുണ്ട്… അതും എന്റൊരാഗ്രഹമാണ്..അത് കൂടി എന്റെ കുട്ടൻ നടത്തിത്തരണം… കേട്ടോ ഇച്ചായാ…”

ഷീബ വീണ്ടും പഴയ മൂഡിലേക്കെത്തി.

“ ഇനിയെന്താടീ നിന്റെ ആഗ്രഹം.. പറ.. ഏതാഗ്രഹവും നിന്റെ ഇച്ചായൻ നടത്തിത്തരും…”

ഷീബയൊന്ന് പരുങ്ങി. ഇച്ചായനത് എങ്ങിനെയെടുക്കും എന്നവൾക്കറിയില്ല. എന്നാലും പറയണം.. അത് കൂടി നടക്കണം.. ഇല്ലെങ്കിൽ തനിക്കത് സങ്കടമാവും.

“ അതിച്ചായാ..അമ്മു..

💬 Comments

View all comments