നന്ദി.. സ്നേഹം .
Comments
മച്ചാനെ സൂപ്പർ.. കട്ട waiting 😍
👍
🔥🔥🔥nothing more nothing less just 🔥🔥
❤️
അതിമനോഹരം ആദ്യസമാഗമത്തിന്റെ മുന്നൊരുക്കങ്ങൾ. കാത്തിരിക്കുന്നു. സ്നേഹം 🥰
🌹
പത്രവാർത്ത പോലെ കഥയിലെ കാര്യം മാത്രം പറയുന്നവർക്ക് ഒരു പാഠപുസ്തമാണ് ഈ കഥ. ആർത്തിയോടെ കാത്തിരിക്കുന്നു ആദ്യ സമാഗമ രാവിനായി…
വേണ്ടെടാ... അതിങ്ങനെ ഇപ്പോൾ നടക്കും ഇപ്പോൾ നടക്കും എന്നും പറഞ്ഞു പോട്ടെന്നേ... ഒരു ദിവസം ഇടയ്ക്കു വച്ചു നിർത്തുകയും വേണം... അതല്ലേ സുഖം...
❤️
മാഷേ ഈ പാർട്ടിലും കളി ഒന്നും ഇല്ല അടുത്ത പാർട്ടിൽ എങ്കിലും കാണുമോ.
അത് തന്നെയാ എനിക് പേടി. അതിനു മുന്നേ എങ്ങാനും നിർത്തി പോയാലോ എന്ന് പേടിച്ച് ഞാൻ ശെരിക്കും വായിച്ചില്ല ഈ കഥ. Just ഒന്ന് ഓടിച്ചു നോക്കിയതാ . ഇവിടെ എല്ലാർക്കും ഇഷ്ടപ്പെടുന്ന ഏതു കഥ വന്നാലും പകുതിക്ക് നിർത്തി പോകും. അതാ എനിക് പേടി.
ഇത് പകുതിക്ക് വെച്ച് നിർത്തിപ്പോവില്ല. ഭംഗിയായിത്തന്നെ അവസാനിപ്പിക്കും.
നോക്കാം..
സൂപ്പർ കലക്കി മോളെ അവനെ കൊണ്ട് കെട്ടിക്കണം അതാകുമ്പോൾ എല്ലാം ഉഷാർ ആകും. ഞാൻ ഒരു ഉദാഹരണം പറഞ്ഞന്നേ ഉള്ളൂ. എഴുതുന്ന ആളുടെ താല്പര്യം ആണത് ok
അങ്ങനെ ചെയ്യില്ല എന്ന് മുൻപ് പറഞ്ഞിരുന്നു. അത് മാത്രമല്ല,നിഖില വേറെ വിവാഹം കഴിച്ചു പോകുമെന്നും ഒരു കമൻ്റിൽ മറുപടി തന്നിട്ടുണ്ട്. എഴുത്തുകാരൻ പറയുന്നത് ഇവരുടെ കല്യാണം കഴിഞ്ഞാൽ പിന്നെ അവിഹിതം ആകില്ല എന്നാണ്. മകളുടെ ഭർത്താവിനെ കളിക്കുന്നത് പിന്നെ എന്താണ് എന്ന് എനിക് അറിയില്ല. ഓരോരുത്തർക്കും ഓരോ മനോഭാവം അല്ലേ. അമ്മായിയമ്മയെ കളിക്കുന്നത് അവിഹിതം അല്ലായിരിക്കാം😀
അമ്മായമ്മയെ കളിക്കുന്നത് അവിഹിതമല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. ഷീബ,ഒരിക്കലും ബെന്നിയുടെ അമ്മായമ്മ ആവില്ല എന്നാണ് ഞാൻ പറഞ്ഞത്. താങ്കൾ തെറ്റായി മനസിലാക്കിയതാണ്.
ഷീബയെ തനിക്ക് എളുപ്പം മുട്ടിച്ചു കൊടുത്ത നിഖില എന്ന അമ്മുവിന്റെ വികാരങ്ങളും ബെന്നി കണക്കിലെടുത്ത് (ആദ്യമായി ബെന്നിക്ക് offer കൊടുത്തത് അമ്മുവാണ്) തീർത്തു കൊടുക്കണം, രണ്ടു പേരേയും ഒന്നിച്ചു അനുഭവിക്കട്ടെ.
അതും ഉണ്ടാവും.
കലക്കി കിടുക്കി തിമർത്തു
❤️
അവളുടെ നാടുവിട്ടുപോയ ഭർത്താവ് വരട്ടെ അടുത്ത പാർട്ടിൽ.
അത് വേണോ ?
അഭിനന്ദനങ്ങൾ, നല്ല മികച്ച എഴുത്ത് 👍🏻
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടവായി, അടുത്ത ഭാഗം പൊളിക്കുമെന്ന് ഉറപ്പാണ് 🔥🔥
പിന്നെ നിഖിലയെ മറക്കരുതേ 😜😁
മറക്കില്ല.അവൾക്ക് വേണ്ടതും ബെന്നി കൊടുക്കും.
Bro kidilan next part pettannu venam
❤️
Vvvvvvv ഹൂൂ....
സൂപ്പർ
പൊളിച്ചു..
❤️
Sheebakk kolussum aranjanavum koodi benni vangi kodukkanam
അടുത്ത പാർട്ടിൽ അതും ഉണ്ടാവും.
Sheebakk kolussum aranjanavum koodi benni vangi kodukkanam
കാത്തിരുന്നു കാത്തിരുന്നു മടുത്തു എൻ്റെ കൂട്ടുകാരാ......
kollam super waiting for next part
നിഖില സപ്പോർട്ടാണ്
പിന്നെ എന്തിന് പുറത്ത് റൂം അന്വേഷിച്ചു പോകണം
ഷീബയുടെ വീട്ടിൽ വെച്ചു വിസ്താരത്തോടെ സമാധാനത്തിൽ നേരം എടുത്തു അവർക്ക് കളിച്ചൂടെ
കളി ഒക്കെ കഥയ്ക്ക് അനുസരിച്ചു മതി സഹോ കളി ഇല്ലെങ്കിലും വായിക്കാൻ രസം ഒണ്ട്. അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്
അതാണ് അതിന്റെ ഒരിത് .
ഹൂ... Feel at its peek.
കിടു അല്ല കിക്കുടു..
ഇങ്ങനെ തന്നെ പോട്ടെ, കളി ഒക്കെ ഇനിയും ഒരു 5 പാർട്ടിനു ശേഷം മതി.
🩵🩵🩵🩵🩵
അയ്ക്കോട്ടെ.
Oru reksha illa... Enda oru feel... Next partil sheebaku swarna padasaram and aranjanam medichu kodukanam...idokke ittu bennychayane shaddy idan sammadikatha kola kambi sheeba veetil thuni udukathe nadakum Ennitu vennam bennychayante kali aarambikkan....
സഹോ സൂപ്പർ കിടിലം സ്റ്റോറി.. ഒന്നും പറയാൻ ഇല്ല..
അത്രക്കും നല്ല മൊഞ്ചുള്ള ഒറിജിനൽ സ്റ്റോറി...
രണ്ടുപേരും മനസ്സിൽ ഇത്രനാളും ആരും അറിയാതെ മനസ്സിൽ അടക്കിപിടിച്ചു വച്ചിരുന്ന സത്യങ്ങൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.. രണ്ടുപേരും അവരവരുടെ മനസുകൾ തുറന്നപ്പോഴേക്കും ആ പ്രണയകാവ്യം വളരെ അഴകായി മാറി..
ഇതൊക്കെയാണ് പ്രേമം.. ഒറിജിനാലിനെ വെല്ലുന്ന കാമപ്രേമം...
ഒരു കളിപോലുമില്ലാതെ മനുഷ്യമനസ്സുകളെ സംസാരങ്ങൾ കൊണ്ട്മാത്രം സുഖിപ്പിച്ചുകൊണ്ട് മദാനോത്സവത്തിൽ ആറടിപ്പിക്കുന്ന എഴുത്തിന്റെ മാസ്മരിക ഭാവം spulber ന്നാ താരം.. സൂപ്പർ.. Keep going saho....
തുടരൂ... ❤️❤️❤️❤️❤️
പരിശുദ്ധ േപ്രമത്തിന് ചിലപ്പോൾ വല്ലാത്തൊരഴകാണ്.
Next part il page kooti oru adipoli kali venam broi wait for you ❤️❤️
💪
Wow adipoli ✅
Kambi adichu oru paruvamayi, adutha partil pages kootti oru kidilan kali pratheeshikunnu 🤗😋
Pinne nikhilaye marakkaruthetto. Waiting for next part
💯
റിയൽ Story ഒരു സിനിമ കാണുന്ന ഫീൽ കിട്ടി വെറും കമ്പി മാത്രമല്ല പ്രേമത്തിനും പ്രാധാന്യം കൊടുത്തു കൊണ്ട് തന്നെ മുന്നോട്ട് പോകുന്നുണ്ട് ഏതായലും ഷീബ ബന്നി പ്രണയേ ജേ ജോഡികൾ സൂപ്പർ ഇതുവരെ പ്രണയ വിടുത്തവും തലോടലുമൊക്കെയായി രണ്ടാളും മനസുകൾ കൈമാറി ഇനി വേണ്ടത് വെടിക്കെട്ടാണ് ഷിബ ഒലിപ്പിച്ചു നടക്കുകയാണ് രണ്ടാളും ഇങ്ങനെ നടന്നാ മതിയോ ഒരു വെടിക്കെട്ട് കളി നടത്തേണ്ടേ അടുത്ത പാർട്ടിൽ കാണുമെന്ന് പ്രതിക്ഷിക്കന്നു സ്നേഹത്തോടെ Waiting for all reders
വെടിക്കെട്ട് നമുക്ക് നടത്തണം ബ്രോ..
കിടു ❤️❤️❤️
💚
അയ്ക്കോട്ടെ,ട്ടോ..
ഇനിയും തുടരും.
As always superb writing bro... ❤️
💚
ഉടനെതന്നെ തരാം. ൻ്റെ ടീച്ചറേ..
❤️സൂപ്പർ
അടുത്ത ഭാഗം എപ്പോഴാണ് മുത്തെ?
അറിയിച്ചാൽ നന്നായിരുന്നു🤔🤔🤔🤔🤔
വരും മുത്തേ..ഇങ്ങള് കൊറച്ചീസം കാത്ത് നിക്കീന്ന്
പൊളി സാനം🤣 ഒന്നും പറയാനില്ല!
Nyzzz 😍
അണ്ണാ 🤣🤣🤣
തമ്പീ😀😀
കഥ അവതരണം വളരെ മികവുറ്റതാണ്. ഒരു കളി പ്രതീക്ഷിച്ചു. സാരമില്ല, അടുത്തതിൽ അതും കൂടി കൂട്ടി തന്നാൽ മതി. ഷീബയും നിഖിലയും അച്ചായന്റെ രണ്ടു കണ്ണുകളായി അച്ചായന്റെ ഒപ്പം ജീവിതം (കുടുംബവും ലൈംഗികവും) അടിച്ചു പൊളിച്ചു ആഘോഷിക്കട്ടെ. നിഖിലയാണ് ഇതിനെല്ലാം വഴി തുറന്നത്, അതു കൊണ്ട് അവളേയും സുഖിപ്പിക്കണം.
എല്ലാം വരും.
സപ്പോർട്ടിന് നന്ദി
കളിയെക്കാൾ വിശദമായ മുന്നൊരുക്കങ്ങളാണ് ഏതൊരു ലൈംഗിക ബന്ധത്തിനും മാറ്റ് കൂട്ടുന്നത്. ഈ ഭാഗം കഥയ്ക്ക് നൽകുന്ന മൈലേജ് വളരെ വലുതാണ്. ഷീബയും ബെന്നിയും മനസ്സ് കൊണ്ട് അടുക്കുന്നതാണ് കളിയെക്കാൾ മനോഹരം. അവരുടെ കൊഞ്ചലുകൾ നിറഞ്ഞ പ്രണയ ചേഷ്ടകളും കാമം ചൊരിയുന്ന സംസാരവും ഒക്കെ വേറെ തലത്തിൽ എത്തിയിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി. സ്നേഹം 🥰
ഇങ്ങിനെ എഴുതുമ്പോൾ ഞാനും അത് അനുഭവിക്കുകയാണ്.
Bro പൊളി ഒരു രക്ഷയുമില്ല but ഡയലോഗിൽ ശ്രദിക്കുമ്പോൾ കുറച്ചു കൂടെ deep ആയിപ്പറയാം തെറി okke വിളിക്കാം, just suggestion ❤️🔥 photos add ചെയ്യാൻ പറ്റിയാൽ വേറെ ലെവലാകും 💪🏻💪🏻💪🏻
💚
Bro poli dialouge anu 🔥 kurachu koodi sex talks akaam deep ayittu photos add cheyyan pattiyal vere level akum
👍
ബ്രോ കഥ ഉടനെ ഉണ്ടാകുമോ ഇതുവരെയും സൈറ്റിൽ വന്നിട്ടില്ല എന്തുപറ്റി എല്ലാവരും വെയിറ്റിംഗിലാണ്
അയച്ചിട്ട് രണ്ട് ദിവസമായി.
Ufff... ഒന്നും പറയാൻ ഇല്ല വേഗം ബാക്കി വരട്ടെ....
ബ്രോ,കഴിഞ്ഞ ഭാഗത്തിൽ ഒരു കമൻ്റിൽ കണ്ടിരുന്നു അവർക്ക് വിവാഹം കഴിച്ചൂടെ എന്ന ചോദ്യത്തിന് അപ്പോ അവിഹിതം ആയി പോകുന്നതല്ലേ നല്ലത് എന്ന്. ഇവിടെ അവർ വിവാഹം കഴിച്ചാലും അത് അവിഹിതം തന്നെ അല്ലേ? എല്ലാവരുടെയും മുന്നിൽ വച്ച് നിഖിലയെ കെട്ടട്ടെ. രഹസ്യമായി അമ്മയെയും. മകളുടെ ഭർത്താവും ആയുള്ള ബന്ധം അവിഹിതം തന്നെ അല്ലേ? ഇനി അത് ബോർ ആണെങ്കിലും ഇതിൻ്റെ അവസാനം നിഖില വിവാഹം കഴിഞ്ഞ് പോകുന്നതായി എഴുതരുത്. അവള് വേറെ ഒരാളുടേത ആയി കാണാൻ ഒരു മൂഡ് ഇല്ല😀
തീർച്ചയായും നിഖില വിവാഹം കഴിച്ച് പോകും
സൂപ്പർ കഥ അടുത്ത partil നിർത്തരുത് ,
അമ്മു വിനെ ബെന്നി കെട്ടുന്നതിന് കുറിച്ച് എന്തെന്ന് അഭിപ്രായം ,
ജസ്റ്റ് എന്റെ മനസ്സിൽ വന്ന കാര്യം ആണു.
അമ്മുവിന് വേറെ നല്ലൊരു ഭർത്താവുണ്ടാവും.
🔥
kada kollam super vagam teerkkale masheeee
Bro next part എപ്പോഴാണ്?
Mm
Marakkilla ..eppozhum orkkum
ബ്രോ പെട്ടെന്ന് തീർക്കല്ലേ ഇത്രയും ദീപ് ആയിട്ട് കാര്യങ്ങൾ പ്രെസെന്റ ചെയ്തിട്ട് അത് പെട്ടെന്ന് അവസാനിപ്പിച്ചാൽ നന്നാവില്ല.ഷീബയും ബെന്നിയും തമ്മിലുള്ള സ്നേഹവും കാമവും കളികളും എല്ലാം നന്നായിട്ട് തന്നെ വിവരിക്കട്ടെ,കൂടെ ഷീബയുടെ സമ്മതത്തോടെ തന്നെ മോളുമായിട്ടും നല്ലൊരു കളി വേണം.അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
സ്നേഹപ്പോർവം സാജിർ
സൂപ്പർ narration. Pls🥳continue
ന്റെ spulber സഹോ.. ന്തുട്ടാണ് ഈ പടച്ചുവിട്ടേക്കണേ... ന്റിശ്വരാ സഹിക്കാൻ പറ്റില്ലെനിക്ക്... അത്രയ്ക്ക് ഗംഭീരം അല്ലാ അതി ഗംഭീരം.... കളിയില്ലാണ്ട് തന്നേ ഫോർപ്ലേയും സംസാരങ്ങളും, സിറ്റുവേഷൻസ് കൊണ്ടും മാത്രം കൊതിപ്പിച്ചു സുഖിപ്പിച്ച ഇങ്ങളാണ് താരം... സൂപ്പർബ്... ഇതിങ്ങനെ തന്നേ പോകട്ടെ. സഹോ....
തുടരൂ കാത്തിരിക്കും ഷീബക്കും ബെന്നിക്കും വേണ്ടി... കൂടെ ഇതിലെ മെയിൻ താരമായ അമ്മുവിനും വേണ്ടി... 💚💚💚💚💚💚
Ithanne enikkum parayan ullath SAHOOO❤️🩹polichu🫶✌️
💚
നന്ദി.
മറക്കില്ല ടീച്ചറേ...
സഹോ സൂപ്പർ.. അടിപൊളി പാർട്ട്... ബെന്നിയുടെയും ഷീബയുടെയും ആദ്യ സമാഗമത്തിൻറെ മുന്നോടിയായി നടക്കുന്ന ഒരുക്കങ്ങൾ സൂപ്പർ ആയിട്ടു തന്നെ അവതരിപ്പിരിക്കുന്നു... സൂപ്പർ.. ഇവിടെ യും നിഖില ന്നാ അമ്മുവാണ് താരം... രണ്ടുപേരുടെയും ആദ്യ സംഗമത്തിന്റെ കർട്ടൻ തരുന്നതും കാത്തിരിക്കുന്നു... Keep going..
തുടരൂ സഹോ❤️❤️❤️❤️