0%

Chapter Title : പീലികാവ് [Akrooz]

Author : Kambikathakal Read All Parts 199
ആയിരുന്നു ആ ജനങ്ങൾ എന്ന് നാണുവിന് അറിയാമായിരുന്നു. കൊട്ട് തുടങ്ങി കുറച്ചധികം നേരം കഴിഞ്ഞതും മാനസികനില തെറ്റിയ അംബികയുടെ മുഖം നാണുവിന്റെ മനസ്സിൽ തെളിഞ്ഞു വന്നു. അൽപ്പനേരം കഴിഞ്ഞതും നാണു പീലികാവിന്റെ ഉള്ളിൽ കയറി ദേവിയുടെ അരികിൽ വെച്ചിരുന്ന വാള് എടുത്ത് പുറത്തേക്ക് ഇറങ്ങി കൈതണ്ടയിൽ രണ്ട് മൂന്ന് വെട്ട് വെട്ടിയതും ചോര ഒലിക്കാൻ തുടങ്ങി. വെട്ടിയ ഭാഗത്തു തന്നെ വീണ്ടും ആഞ്ഞു വെട്ടിയതും നാണുവിന്റെ കൈയിലെ വെള്ള ഞ്ഞെരമ്പ് കാണാൻ തുടങ്ങി നിർത്താതെ ഉള്ള ചോര ഒലിക്കലും കാരണം നാണു പാടത്ത് വീഴുക ഉണ്ടായി. ഓടിയെത്തിയ പാലു കണ്ണുകൾ അടഞ്ഞ നാണുവിനെ കുറെ വിളിചെങ്കിലും വിളി കേൾക്കാതെ ഒരിക്കലും എഴുന്നേൽക്കാത്ത ലോകത്തേക്ക് എത്തിയിരുന്നു നാണു.

💬 Comments

View all comments