← Back to പീലികാവ് [Akrooz]

Comments

പീലികാവ് [Akrooz] · approved reader discussion

പൊന്നു.? • 27-06-2020 11:13

നല്ലെഴുത്ത്......

????

alby • 26-06-2020 22:30

നൈസ് സ്റ്റോറി.ഇതും ഇഷ്ട്ടം ആയി

ആൽബർട്ട് ജോൺ • 26-06-2020 19:28

ബസിൽ നടക്കുന്ന നല്ല കമ്പി കഥ യുണ്ടോ

പാഞ്ചോ • 26-06-2020 19:24

What's so stupidity in it..can you make it clear??

പാഞ്ചോ • 26-06-2020 19:38

Sorry..it was a reply cmnt

അർജ്ജുൻ ദേവ് • 26-06-2020 17:15

വായിച്ചിട്ട് അഭിപ്രായം അറിയിച്ചേക്കാം അക്രൂസേ...!!!

Revus • 27-06-2020 11:04

Aha kadhayute bakki tharathe ivide kalich nadakkuva alle.Pettann kadha ido plzzz.

Akrooz • 26-06-2020 16:58

ബ്രോ താങ്ക്സ്

Akrooz • 26-06-2020 16:50

താങ്ക്സ് ബ്രോ

Rocki • 26-06-2020 16:38

Nannayi bro. Waiting for aniyude tharavad

ConcernedReader • 26-06-2020 15:50

pls dont write such stupidity

അർജ്ജുൻ ദേവ് • 26-06-2020 18:34

It would be nice if you explained what you said stupidity.

പാഞ്ചോ • 26-06-2020 19:23

What's so stupidity in it..can you make it clear??

കണ്ണൂക്കാരൻ • 26-06-2020 15:31

തെയ്യത്തെ പറ്റി പഠിച്ചിട്ട് എഴുതൂ സുഹൃത്തേ... കുറഞ്ഞ പക്ഷം എഴുതുന്നതിന് മുൻപ് വിക്കിപീഡിയ എങ്കിലും സെർച്ച്‌ ചെയ്തു നോക്കാമായിരുന്നു

Rocki • 26-06-2020 16:38

Pinnae IAS edukkan allae ???. Venael vayichu podooo

Akrooz • 26-06-2020 16:58

കണ്ണൂക്കാരൻ ബ്രോ എഴുത്തിൽ അങ്ങനെ കുറെ തെറ്റുകൾ ഉണ്ട്.അറിയാത്ത ഒരു തീം ആയിരുന്നു തെയ്യത്തിന്റെ കുറച്ചു കൂടി പഠിച്ചു എഴുതേണ്ടതായിരുന്നു.

കണ്ണൂക്കാരൻ • 26-06-2020 22:30

നല്ല തീം ആയിരുന്നു ബ്രോ ഒരു പാട് സാധ്യത ഉണ്ടായിരുന്നു... പക്ഷെ തെയ്യത്തിന്റെ ചടങ്ങുകളെ കുറിച്ചു  ഒരു ധാരണയും ഇല്ലാതെ വികലമായി എഴുതിയത് കണ്ടു പറഞ്ഞതാണ്... പ്രത്യേകിച്ച് ഒരു കണ്ണൂർക്കാരൻ ആയത് കൊണ്ട് ഇത്തരം കാര്യങ്ങൾ കാണുമ്പോ ഫീൽ ആകും അതാണ്..
പറഞ്ഞത് തെറ്റായി എടുക്കണ്ട

Akrooz • 26-06-2020 22:55

ബ്രോ ഒരിക്കലും തെറ്റ് ആയി എടുക്കുന്നില്ല. എഴുതിയ കഥയിൽ
തെയ്യത്തിന്നെ കുറിച്ച് തെറ്റുകൾ ഉണ്ട് തെയ്യം കണ്ട് അറിവുള്ളവർ അത് തുറന്ന് പറഞ്ഞതിൽ നന്ദിയെ ഉള്ളൂ.

പാഞ്ചോ • 26-06-2020 15:21

നല്ല ഒരു പ്ലോട്ട്..2nd പാർട് കാണുവോ??

Akrooz • 26-06-2020 16:52

താങ്ക്സ് ബ്രോ. സെക്കൻഡ് പാർട്ട്‌ ഇല്ല. താങ്ക്സ് ട്ടോ

Haridas • 26-06-2020 14:46

Dear Akrooz, തെയ്യം കഥ നന്നായിരുന്നു. പാവം അംബിക. അച്ഛനും അമ്മയും മരിച്ചപ്പോൾ നാണുവിന്‌ അംബികയെ കൊണ്ടുപോയി ഒരു ജീവിതം കൊടുക്കാമായിരുന്നു. ഒറ്റയ്ക്കായ അംബികയെ ഓർക്കുമ്പോൾ വിഷമവും കാളിയോട് ദേഷ്യവും.കഥ നന്നായിട്ടുണ്ട്. Waiting for the next story.
Regards.

Akrooz • 26-06-2020 16:51

താങ്ക്സ് താങ്ക്സ് ട്ടോ...

കുളൂസ് കുമാരൻ • 26-06-2020 14:29

Kollam. Kurachoode detailin aavayrnu.

Psyco • 26-06-2020 13:39

Onnum manasilayillaa sorry??