0%

Chapter Title : ?പെങ്ങളെ പീഢിപ്പിച്ച പഹയൻ? [ലൂസിഫർ]

Author : ലൂസിഫർ Read All Parts 10.2K

സംഭവിച്ചാൽ താനും ചാവുന്നതായിരിക്കും നല്ലത്.

വീടിനടുത്ത് എത്താറായി. നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. അവളുടെ മുറിയിൽ മാത്രം ലൈറ്റ് കത്തിക്കിടക്കുന്നത് കണ്ടു. മുറ്റത്തേക്ക് കാലെടുത്ത് വെച്ചതും ആ ലൈറ്റും ഓഫായി. ചെറിയൊരു ആശ്വാസം ഉള്ളിലൂടെ കടന്നുപോയി. ഇതു വരെ അവൾക്കൊന്നും സംഭവിച്ചിട്ടില്ല. അവൾ ഇപ്പോൾ കിടക്കുന്നതേ ഉള്ളൂ. ഇത്രയും സമയം അവൾ എന്തെടുക്കുകയായിരുന്നു. എന്നും ഒൻപതു മണിയാവുമ്പോഴേക്കും ഉറങ്ങുന്ന പെണ്ണാണ്.

അമ്മയും അച്ഛനും കിടക്കുന്ന മുറിയുടെ ജനവാതിലിൽ പതുക്കെ മുട്ടി അമ്മയെ വിളിച്ചു. അനക്കമൊന്നും കേട്ടില്ല. പക്ഷെ ലൈറ്റ് കത്തി. ഉള്ളിൽ വാതിലു തുറക്കുന്ന ശബ്ദവും കേട്ടു.

ഞാൻ മുൻവശത്തേക്ക് നടന്നു. അമ്മ വാതിൽ തുറന്നു. ഒന്നും ചോദിച്ചില്ല, അത്രയും ആശ്വാസം. ഞാൻ ഡോർ അടച്ചു കുറ്റിയിടുന്നതിന് മുൻപ് തന്നെ അമ്മ തിരിഞ്ഞു നടന്നിരുന്നു. അമ്മ മുറിയിൽ കയറി വാതിലടച്ചു.

ഞാൻ നേരം വൈകുന്ന ദിവസങ്ങളിലെല്ലാം ഭക്ഷണം അടുക്കളയിൽ വിളമ്പി വെച്ചിട്ടുണ്ടാകും അമ്മ. അതുകൊണ്ട് തന്നെ ചോദിക്കേണ്ടതും പറയേണ്ടതും ഇല്ലായിരുന്നു. വിശപ്പില്ലായിരുന്നെങ്കിലും കുറച്ചു കഴിച്ചു.

ചേച്ചിയുടെ റൂമിന് മുൻപിലെത്തി അൽപനേരം കാതോർത്തു നിന്നു. ഉള്ളിൽ ഫാൻ കറങ്ങുന്ന ശബ്ദം മാത്രം. ഞാൻ പിന്തിരിഞ്ഞു. എന്റെ റൂമിലെത്തിയതും ലൈറ്റിടാൻ പോലും നിന്നില്ല, നേരെ ബെഡ്ഡിലേക്ക് വീണു.

ഇന്നുറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. അത്രയും കലങ്ങി മറിഞ്ഞു കിടക്കുകയാണ് മനസ്സ്. വീണ്ടും ഉള്ളിലൂടെ ഒന്നിനു പിറകെ ഒന്നായി ഓരോ രംഗങ്ങളും കടന്നു പോയിക്കൊണ്ടിരുന്നു. സമ്മർദ്ദം താങ്ങാനാവാതെ ഭാന്ത് പിടിക്കുമോ എന്നുപോലും തോന്നിപ്പോയി. ചേച്ചിയെ കാണണം, കണ്ടേ പറ്റൂ. ഞാനെഴുന്നേറ്റു.

ലൈറ്റിടാതെ തന്നെ ചേച്ചിയുടെ വാതിലിനടുത്തെത്തി. പതുക്കെ മുട്ടിയാലോ?. ഹൃദയമിടിപ്പിന്റെ ശബ്ദം എനിക്കു തന്നെ

💬 Comments

View all comments