0%

Chapter Title : പെങ്ങളോടൊപ്പം ഒരു എറണാകുളം യാത്ര - 3 (കാമപ്രാന്തൻ)

Author : kkstories Read All Parts 3K

പയ്യൻ ആണ് ഉണ്ടായിരുന്നത്. നിഫാസിന്റെ ഷിഫ്റ്റ് ചിലപ്പോ രാത്രി ആയിരിക്കും. ഈ പയ്യനും ഇന്ദുവിനെ ഒരേ നോട്ടം. എല്ലാവരുടെയും കണ്ണുകൊണ്ടുള്ള കൊത്തിപ്പറിക്കൽ കണ്ട് ഇന്ദു നാണം വന്ന പോലെ തല കുനിച്ചു. ഞങ്ങൾ ആ പയ്യന് റൂമിന്റെ താക്കോൽ കൊടുത്ത് ഞങ്ങൾ ചെക്ക് ഔട്ട് ചെയ്തു. പിന്നെ ഞങ്ങൾ ഹോട്ടലിലെ റെസ്റ്റോറന്റിൽ ചെന്ന് ഭക്ഷണം കഴിച്ചു. ലെ മെറിഡിയനിൽ രാത്രി സ്റ്റേ ചെയ്യുന്നവർക്ക് ബ്രേക്ക് ഫാസ്റ്റ് ഫ്രീ ആണ്. ഭക്ഷണം കഴിഞ്ഞപ്പോൾ ആണ് ഞാൻ ഓർക്കുന്നത് - ഇന്ദുവിനെ പാലാരിവട്ടം വരെ എങ്ങനെ എത്തിക്കും.അവൾക്ക് എച് ഡീ എഫ് സീ ബാങ്കിൽ എത്തേണ്ടതല്ലേ. എങ്ങനെയെങ്കിലും ഒരു വണ്ടി സംഘടിപ്പിക്കണം. ഞാനുടനെ നിഫാസിന്റെ നമ്പർ ഡയൽ ചെയ്തു. അൽപ നേരം റിങ് ചെയ്തപ്പോഴേക്കും അവൻ എടുത്തു. "അഭിഷേക് ബ്രോ...... പറ മോനെ" "നിഫാസേ.... ഡാ ഒരു ഹെൽപ് വേണല്ലോ" "നീ കാര്യം പറാടാ" "ഞാൻ വിളിച്ചത് വേറെ ഒന്നുമല്ല.. ഞാൻ ഇന്നലെ പറഞ്ഞില്ലേ പെങ്ങൾക്ക് ഇന്റർവ്യൂ ഉണ്ടെന്ന്. ങാ... അവളെ ഒന്ന് അവിടം വരെ എത്തിക്കാൻ ഒരു ബൈക്ക് ഒപ്പിച്ചു തരുമോടാ" "അത്രേം ഉള്ളോ സീൻ.... ബ്രോ ഒരു പണി ചെയ്യ് റിസെപ്ഷനിൽ ജോർജ് എന്ന ഒരു പയ്യനുണ്ട്. നീ ഫോൺ ഒന്ന് അവന് കൊടുക്ക്. ഞാൻ അവനോട് പറഞ്ഞ് റെഡിയാകാം" ഞാൻ വേഗം ഫോൺ ജോർജിന് കൊടുത്തു. അവനോട് ഞാൻ നിഫാസാണ് ലൈനിലെന്ന് പറഞ്ഞു. "ഹലോ.... നിഫാസേ...... ങാ.... ഓക്കേ.... എന്റെ ബൈക്കോ....... കൊടുക്കാം... ഓക്കേ ഡാ" ജോർജ് വേഗം ഫോൺ എന്റെ കൈയിൽ തന്നു, പിന്നെ

💬 Comments

View all comments