0%

Chapter Title : പെങ്ങളോടൊപ്പം ഒരു എറണാകുളം യാത്ര - 3 (കാമപ്രാന്തൻ)

Author : kkstories Read All Parts 3K

ഒരു കുട്ടി പറഞ്ഞു. നമുക്ക് വേണോങ്കി അതും ഒന്ന് അറ്റൻഡ് ചെയ്ത നോക്കാം ഏട്ടാ" "അതേതാ കമ്പനി... എന്താ പോസ്റ്റ്....? "ഏട്ടൻ ഡി സി എം ഗ്രൂപ്പ് എന്ന് കേട്ടിട്ടില്ലേ. അതിന്റെ എം ഡിയുടെ പ്രൈവറ്റ് സെക്രട്ടറി ആയി ഒരു വേക്കൻസിയുണ്ട്... വെറുതെ ചെന്ന് അറ്റൻഡ് ചെയ്യാം എന്നോർത്താണ്. കിട്ടിയാ കിട്ടി" "ഉം... ഡി സി എമ്മിലൊക്കെ കയറികിട്ടിയാൽ രക്ഷപെട്ടു. അപ്പൊ നീ അവിടെ തന്നെ വെയിറ്റ് ചെയ്യൂ. ഞാൻ ദാ വരണു" "ശരി ഏട്ടാ". അവൾ കട്ട് ചെയ്തു. ഡി സി എം ഗ്രൂപ്പ് കേരളത്തിലെ വമ്പൻ ബിസിനസ് ടൈക്കൂണുകളിൽ ഒന്നാണ്. മെഴ്സിഡസ് ബെൻസ്, ബി എം ഡബ്ള്യു, ഔഡി, തുടങ്ങിയവയുടെ ഡീലർഷിപ്പുകൾ മുതൽ ഷോപ്പിംഗ് മാളുകളും മൾട്ടിപ്ലെക്സുകളും വരെ സ്വന്തമായുള്ള ഭീമന്മാർ. ശതകോടിക്കണക്കിന് രൂപയാണ് അവരുടെ വാർഷിക വിറ്റുവരവ്. പണമെറിഞ്ഞു പണം വാരുന്നതിന്റെ അന്തം വിട്ട രൂപം. ഞാൻ മീറ്റിംഗ് ഹാളിൽ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. റിസെപ്ഷനിൽ ചെന്ന് ജോർജിന്റെ കയ്യിൽ നിന്ന് വീണ്ടും ഡ്യൂക്കിന്റെ താക്കോൽ വാങ്ങി പാലാരിവട്ടത്തേക്ക് തിരിച്ചു, ഇന്ദുവിനെ കൂട്ടിക്കൊണ്ട് വരാൻ. ഞാൻ എച് ഡി എഫ് സി ബാങ്കിൽ എത്തിയപ്പോഴേക്കും സമയം ഒന്നര കഴിഞ്ഞിരുന്നു. ഞാൻ തേർഡ് ഫ്ളോറിലേക്ക് ചെന്നപ്പോൾ അവിടെ ഒരു മീറ്റിംഗ് ഹാളിൽ എന്റെ ഇന്ദു ഇരിക്കുന്നു. ചുറ്റും കുറെ ആണുങ്ങളുമുണ്ട്. അവന്മാരെയൊക്കെ കണ്ടാൽ അറിയാം.... വെറും 'കോംപ്ലാൻ ബോയ്സ്'. എല്ലാവരും എന്റെ പെങ്ങളുമായി പൊരിഞ്ഞ സംസാരം. അത് അങ്ങനെയാണല്ലോ... എല്ലാ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുടെ പുറകെയും ഒലിപ്പിച്ചു നടക്കാൻ മാത്രമറിയുന്ന കുറേ ഊളകളുണ്ടാവും.

💬 Comments

View all comments