0%

Chapter Title : Pengalude Cinima Kamabam - Part 3

Author : kkstories Read All Parts 554

പറഞ്ഞു ഫിഗർ കണ്ടിട്ട് നമുക്ക് പറ്റുന്ന പെൺകുട്ടി ആണെന്ന് തോനുന്നു, പക്ഷെ അത് മാത്രം പോരല്ലോ അഭിനയവും വേണ്ടേ, പ്രേത്യേകിച്ചു നല്ല അഭിനയ സാധ്യതകൾ ഉള്ളതാണ് ഈ സപ്പോർട്ടിങ് ക്യാരക്ടർ. അയാൾ പറഞ്ഞു.

അയാൾ അവളോട് ചില കാര്യങ്ങൾ അഭിനയിച്ചു കാണിക്കുവാൻ പറഞ്ഞു. അവൾ ചെയ്തു പക്ഷെ ശെരിയാകുന്നില്ല എന്ന് എനിക്ക് തന്നെ തോന്നി.

അയാൾ പറഞ്ഞു ഇതു ശെരിയാകില്ല ശ്രുതി നന്നായി അഭിനയിച്ചാലേ പറ്റു മോളെ.

ചെയ്യാൻ പറ്റും സാർ ടെൻഷൻ കൊണ്ട.

എങ്കിൽ ഒന്ന് റസ്റ്റ് എടുത്തിട്ടാകാം, അയാൾ അകത്തു പോയി ഞങ്ങൾക്ക് ഓരോ ഗ്ലാസ് ജ്യൂസ് എടുത്തു കൊണ്ട് വന്നു തന്നു. അവൾ അത് പെട്ടന്ന് കുടിച്ചു. അവൾക്കു നല്ല ടെൻഷൻ ഉണ്ട് എന്ന് തോന്നി എനിക്ക്.

അയാൾ ബാൽക്കണിയിലേക്കു പോയി.

ശ്രുതി എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു എന്നിട്ടു പതുക്കെ പറഞ്ഞു ഏട്ടൻ ഒന്ന് സംസാരിക്കു, സിനിമ തുടങ്ങുമ്പോളെക്കും എല്ലാം ഞാൻ പഠിച്ചുകൊള്ളാം എന്ന് പറ.

ഞാൻ ബാൽക്കണിയിലേക്കു ചെന്നു അയാൾ അടുത്ത സിഗരറ്റ് കത്തിച്ചു വലിക്കുന്നു.

സർ അവൾ പതുക്കെ ഇമ്പ്രൂവ് ചെയ്തുകൊള്ളും അവൾക്കു നല്ല കോൺഫിഡൻസ് ഉണ്ട് സർ.

ദീപു കോൺഫിഡൻസ് മാത്രം പോരാ നല്ല ക്യാരക്ടർ  പ്രെസൻറ്റേഷൻ വേണം.

പിന്നെ തന്റെ ഫ്രണ്ട്സ പറഞ്ഞിട്ടാ ഞാൻ വരാൻ പറഞ്ഞെ, കുട്ടിയെ എനിക്കിഷ്ടപ്പെട്ടു പക്ഷെ കുറച്ചു കൂടി മെച്ചപ്പെടണം ദീപു.

അവൾക്കു പറ്റും പക്ഷെ അതിനു ടൈം എടുക്കും, നമുക്ക് അത്രയും കാത്തിരിക്കാൻ പറ്റില്ലല്ലോ ദീപു.

അയാൾ അതുംപറഞ്ഞു അടുത്ത സിഗരറ്റ് കത്തിച്ചു.

സർ അവൾ വലിയ ആശയിൽ

💬 Comments

View all comments