0%

Chapter Title : Pengalude Cinima Kambam - Part 4

Author : kkstories Read All Parts 886

'അമ്മ വീട്ടിലെ ജോലി എല്ലാം തീർത്ത സ്കൂളിൽ പോകുന്നത്.

'അമ്മ പോയി ഡ്രസ്സ് മാറി വന്നു ചായ എട്ടു ഞങ്ങൾക്ക് മൂന്നുപേർക്കും തന്നു.

അച്ഛൻ പതിവുപോലെ പത്രം വായന തുടങ്ങി.

ഞാൻ ബൈക്കും എടുത്തു ഒരു കൂട്ടുകാരന്റെ വീട്ടിൽ പോയി.

എന്തോ ഇവിടെ ഇരുന്നിട്ട് ഒരു മൂഡ് തോന്നുന്നില്ല.

തിരിച്ചു 7 മണി ആയപ്പോൾ വീട്ടിലെത്തി.

'അമ്മയും അച്ഛനും  പതിവ് പോലെ ഇരുന്നു സീരിയൽ കാണുന്നു.

മുകളിൽ എത്തിയപ്പോൾ ശ്രുതിയുടെ റൂമിൽ വെളിച്ചം ഇല്ല, ഞാൻ ചെന്ന് നോക്കി അവൾ കിടന്നു ഉറങ്ങുന്നു, ബുക്ക്സ് അടുത്തുണ്ട് പഠിക്കാൻ സാധ്യതയില്ല ഇന്ന്.

ഞാൻ ചെന്ന് തട്ടി വിളിച്ചു, ശ്രുതി മോളെ എണീക്കു ഇപ്പോൾ ഉറങ്ങിയാൽ രാത്രി ഉറങ്ങില്ല.

അപ്പോളേക്കും 'അമ്മ അങ്ങോട്ട് വന്നു.

എന്താ മോനെ അവൾ ഉറങ്ങിയോ.

അവളോട്‌ പല തവണ പറഞ്ഞതാ വിളക്ക് വച്ച് കഴിഞ്ഞു ഉറങ്ങരുതെന്നു.

ഓ അപ്പോൾ സീരിയൽ കാണുന്നതിന് കുഴപ്പം ഇല്ലേ. അവൾ അമ്മയോട് ദേഷ്യത്തോടെ ചോദിച്ചു.

തർക്കുത്തരം പറയുന്നോ നിന്നെ ശെരിയാക്കും ഞാൻ നിന്നെ.

ദാ നോക്ക് ദീപു മോൻ എന്നെ ഒന്നും പറയില്ല.

ഓ അത് മോനും എന്നെ എടി പൊടി, വാടി എന്നൊക്കെ വിളിക്കു.

അവൾ പരിഭവത്തോടെ പറഞ്ഞു.

ഹും നിന്റെ കൂട്ടല്ല ദീപു മോൻ എന്നെ ഒന്നും പറയില്ല.

ഓ ഒരു അമ്മയും മോനും.

കണ്ടാൽ ആങ്ങളയും പെങ്ങളുമാണെന്നേ തോന്നു. അവൾ ദേഷ്യത്തിൽ പറഞ്ഞെങ്കിലും.

ഞാനും അമ്മയും ഒരുപോലെ പൊട്ടിച്ചിരിച്ചു അവളുടെ സംസാരം കേട്ട്.

ചിരിക്കേണ്ട രണ്ടുപേരും എന്നോട് കൂട്ടുകാരികൾ ചോദിച്ചതാ ഇതു നിന്റെ അമ്മയുടെ

💬 Comments

View all comments