0%

Chapter Title : Pengalude cinima kambam Part 5

Author : kkstories Read All Parts 714

'അമ്മ വന്നു പറഞ്ഞു കാർ കൊണ്ടുപോകല്ലേ ദീപു, ഞങ്ങൾക്ക് സ്വർണം ഒന്ന് മാറാൻ പോകണം ചില വളകളുടെ ഡിസൈൻ ആർക്കും ഇഷ്ടപ്പെട്ടില്ല, എന്റെ കൂടെ ജോലി ചെയ്യുന്നവർ വരും. അതിലൊരാൾക്കു ഡ്രൈവിംഗ് അറിയാം.

എങ്കിൽ നമുക്ക് ബൈക്കിൽ പോകാം കുഞ്ഞമ്മേ, കുഞ്ഞമ്മ പുറകിൽ കയറി.

ഞാൻ ബൈക്ക് ഇറക്കി, പെട്ടന്നെവിടെ നിന്നോ ശ്രുതി ഓടി വന്നു, നിങ്ങൾ ബൈക്കിലാ പോകുന്നെ, കാറിൽ പൊയ്ക്കൂടേ അവൾ ചോദിച്ചു.

'അമ്മ പറഞ്ഞു കാർ എനിക്ക് വേണം, സ്വർണം മാറാൻ പോകുന്ന കാര്യം ഞാൻ പറഞ്ഞില്ലേ.

ഓ എത്രയും ദൂരം ബൈക്കിൽ എങ്ങനെയാ. ശ്രുതി വിടുന്ന ലക്ഷണം ഇല്ല.

ഓ എന്ത് ദൂരം അകെ 35 കിലോമീറ്റർ കാണും. 'അമ്മ പറഞ്ഞു.

എങ്കിൽ നമുക്ക് ഓട്ടോയിൽ പോയാൽ പോരെ. ശ്രുതി വിടുന്ന ലക്ഷണം ഇല്ല.

ഇവൾക്കിതെന്തിന്റെ കേടാ നിങ്ങൾ ബൈക്കിൽ പോയിട്ട് വാ. എടീ താമസിക്കല്ലേ ദീപുവിന് നൂറുകൂട്ടം ജോലി ഉണ്ട് ഇവിടെ, അവൻ ഇല്ലാതെ ഇവിടുത്തെ കാര്യങ്ങൾ ഒന്നും നടക്കില്ല.

ഇല്ല ചേച്ചി ഞങ്ങൾ താമസിക്കില്ല.

എന്നെ ശ്രുതി ഒന്ന് രൂക്ഷമായി നോക്കി.

ഞാൻ പെട്ടന്ന് വണ്ടി എടുത്തു, ഗ്ലാസ്സിൽ കൂടി ശ്രുതി ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നത് കാണാമായിരുന്നു, ഞാൻ സ്പീഡിൽ വണ്ടി ഓടിച്ചു. ബുള്ളറ്റ് ആയതിനാൽ ദൂരെ യാത്ര ഒരു ബുദ്ധിമുട്ടില്. കുറെ അകന്നാണ് കുഞ്ഞമ്മ ഇരിക്കുന്നത്, എങ്കിലും കുഴിയിലും ഹംബിലും കയറുമ്പോൾ കുഞ്ഞമ്മയുടെ ചക്ക മുല എന്റെ പുറത്തു വന്നിടിക്കും.

അല്ല കുഞ്ഞമ്മേ എന്തിനാ നമ്മൾ കോട്ടയത്തിനു പോകുന്നെ.

അത് ഞങ്ങൾ ഒരു ഫ്ലാറ്റ് കോട്ടയത്ത്

💬 Comments

View all comments