Chapter Title : പെങ്ങളുടെ കാണാ കളികൾ 1 [Jinn]
ഫാമിലിയിലെ റ്റു ഗദർ. ......അതും ഞങ്ങളുടെ വീട്ടിൽ വച്ചു തന്നെ. .....ഉമ്മന്റേയും. .....ഉപ്പാന്റെ പെങ്ങളുടെയും തീരുമാനം ആയിരുന്നു ഞങ്ങളുടെ വീട്ടിൽ വച്ചായിരിക്കണം മീറ്റ്അപ്പ് എന്ന്. .....
ഡാ. ....അസിയെ. .....ഇവിടെ വന്നേ. .... ..
ആമിടെ വിളിയും കേട്ടാണ് ഞാൻ റൂമിലോട്ട് പോയത്. ......
എന്താ. ..... എടാ ഞാൻ ഫാമിലി മീറ്റ്ൻ സാരി ഇടുത്താൽ എങ്ങനെ ഉണ്ടാവും. .....
അത് പാടാത്തു കോലം വച്ച പോലെ ഇരിക്കും ഞാൻ അത് പറഞ്ഞു പൊട്ടി ചിരിച്ചു. .....
അവൾ കൈയിൽ കിട്ടിയ തലയണ എടുത്ത് എന്റെ നേരെ എറിഞ്ഞു. ......
ഡാ പട്ടി. .....കാര്യം പറയ് എങ്ങനെ ഉണ്ടാകും. .........
ആമി സാരീ എടുത്താൽ അടിപൊളി ആയിരിക്കില്ലേ അല്ലേലും ആമിക്ക് എല്ലാ ഡ്രസ്സും അടിപൊളിയാണ് ആണ്. ....
എന്നാ ഒരു കാര്യം ചെയ്യാം ഞാൻ ഉമ്മാന്റെ ഒരു സാരീ എടുത്തിട്ട് വരാം. ......നീ എന്നെ ഒന്ന് സഹായിക്ക്. ....
ആഹ് ഓക്കെ എന്ന് പറഞ്ഞു കൊണ്ടു ഞാൻ ഒരു ചിരി സമ്മാനിച്ചു 😊.
അവൾ ഉമ്മാന്റെ റൂമിൽ പോയി. ....ഒരു ബ്ലാക്ക് കളർ സാരീ എടുത്തു അടുത്ത് വന്നു. ..........
ഇതാണോ നീ ട്രൈ ചെയ്യാൻ പോകുന്നെ. ....
അതെ. ....
അല്ല സാരി ഉടുക്കാനുള്ള ബ്ലൗസ് ഇണ്ടോ നിന്റെ കയ്യിൽ. ......
അവൾ തലയിൽ ചൊറിഞ്ഞു കൊണ്ടു പറഞ്ഞു ഇനി അതും വേണല്ലോ അല്ലെ ഞാൻ അത് ഇനി എവിടന്ന് ഇണ്ടാക്കും. ......
അപ്പോൾ ആണ് എനിക്ക് ഓർമ വന്നത്. .....പത്താം ക്ലാസിൽ പഠിക്കുമ്പോൾ ലബീബ
💬 Comments
View all comments