0%

Chapter Title : പെങ്ങളുടെ കഴപ്പ് [അൻസിയ]

Author : അൻസിയ Read All Parts 135.1K

അച്ഛന്റെ സ്ഥാനത്ത് നിന്ന് ഒരു കുറവും വരുത്തതെയാണ് ഞാനെന്റെ മോളെ വളർത്തിയത്.... ഇതിലെങ്ങാനും ഞാനെടുത്ത തീരുമാനം തെറ്റായി പോയാൽ എന്നെ കൊണ്ട് പറ്റില്ല പിടിച്ചു നിൽക്കാൻ..."

"ദേ... വേണ്ടാത്ത കാര്യങ്ങൾ ഒന്നും ഓർക്കണ്ട... നമ്മുടെ അമ്മുവല്ലേ അവൾക്കറിയാം ഏട്ടനെ... "

നിറഞ്ഞ കണ്ണുകൾ തുടച്ചു ഞാൻ അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു..... സീത ഉറങ്ങി എപ്പോഴോ ആണ് ഞാൻ ഉറക്കത്തിലേക്ക് വീണത്.....

"നിനക്കിത് എന്ത് പറ്റി.....??

രാവിലെ ഓഫീസിലേക്ക് ഇറങ്ങാൻ നേരം എന്റെ മുഖഭാവം കണ്ടാകും അമ്മ അങ്ങനെ ചോദിച്ചത്...

"ചെറിയ തലവേദന..."

"വയ്യങ്കിൽ ഇന്ന് പോണോ...??

"അത് മാറും ഗുളിക കഴിച്ചിട്ടുണ്ട്..."

പിന്നെയൊന്നും പറയാതെ അമ്മ മുറ്റത്തേക്കിറങ്ങി പോകുന്നത് ഞാൻ നോക്കി നിന്നു....

"ഏട്ടാ പോകുമ്പോ മോളെ കൂടി കൂട്ടണെ..."

"അവളെ നേരത്തെ ബസ്സിൽ വിട്ടൂടെ സീതേ...??

"എണീക്കണ്ടേ... ഇന്നൊരു ദിവസമല്ലേ..."

"വേഗം വരാൻ പറയ്..."

സ്കൂളിലേക്കുള്ള യാത്രയിൽ മകൾ എന്തൊക്കെയോ എന്നോട് ചോദിച്ചു കൊണ്ടിരുന്നു യന്ത്രം കണക്കെ അതിനെല്ലാം മറുപടി നൽകി ഞാൻ വണ്ടി ഓടിച്ചു..... എന്റെ മനസ്സിലേക്ക് അമ്മുവിന്റെ നിഷ്‌കളങ്കമായ മുഖം തെളിഞ്ഞു... നവീനിന്റെ കല്യാണ കാര്യം വന്ന അന്ന് തന്നെ ഞാൻ അമ്മുവിനോട് പറഞ്ഞതാണ് നിനക്ക് പൂർണ്ണ സമ്മതമാണെങ്കിൽ മാത്രമേ ഞാനിത് നടത്തൂ... അല്ലാതെ എന്റെ ഇഷ്ടത്തിന് മോള് തല നീട്ടി കൊടുക്കരുത്....

"എന്റെ ഏട്ടൻ എനിക്ക് നല്ലത് വരുന്നതെ ചെയ്യൂ എന്ന് എല്ലാവരെക്കാൾ കൂടുതൽ എനിക്കറിയാം... എനിക്കൊരു ഡിമാൻഡ് മാത്രമേ ഉള്ളു... കല്യാണം കഴിഞ്ഞാലും പഠിക്കണം അതും ഏട്ടന്റെ കൂടെ ഈ വീട്ടിൽ നിന്ന്... വല്ല ലീവോ അല്ലങ്കിൽ മാസത്തിലോ

💬 Comments

View all comments