Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 1 [ജിന്ന്]
കം.....
എന്ന് പറഞ്ഞു ഒരു റൂമിന്റെ മുന്നിൽ ഉള്ള സോഫയിൽ കൊണ്ട് പോയി ഞങ്ങളെ ഇരുത്തി....
വേറെ ആരും അവിടെ എത്തിയിട്ടുണ്ടായിരിന്നില്ല...
സർ.... ബയോ.... ഒന്ന് തരാവോ എന്ന് പറഞ്ഞു അത് ആ പെണ്ണ് കുട്ടി അവളുടെ കയ്യിൽ നിന്നു മേടിച്ചു കൊണ്ട് പോയി.....
ഒരു 5 മിനിറ്റ്ൻ ശേഷം ഒരോർത്തരായി......ഇന്റർവ്യൂൻ വേണ്ടി വരാൻ തുടങ്ങി.....
ഓരോരുത്തരുംവരുമ്പോഴും അവൾക് എന്നെ കാട്ടിലും കൂടുതൽ ലുക്ക് ഇണ്ട് ഈ ചാൻസ് കിട്ടില്ലേ എന്ന് പറഞ്ഞു ഷംന എന്നോട് ചോദിച്ചു കൊണ്ട് ഇരിന്നു.....
ഏകദേശം ഒരു 15 mnt ശേഷം... ഒരു 6 അടി ഉയരം ഉള്ള കുറച്ചു താടിയും വച്ചു ഒരു ഫന്റും... പ്രിന്റ്ഡ് ഷർട്ടും ഇട്ടു ഒരാൾ വന്നു....
അയാളെ കണ്ടതും എല്ലാവരും നീച്ചു നിന്നു.... അറിയാതെ ഞാനും നീച്ചു നിന്നു പോയി....
ഇക്കാക്ക അതാണ് ഡയറക്ടർ .... എന്ന് അവൾ... എനിക്ക് ചൂണ്ടി കാണിച്ചു തന്നു....
ഇത് പറയുമ്പോൾ അയാൾ ഷംനയെ ശ്രെദ്ധിക്ന്നുണ്ടായിരുന്നു....
ആദ്യം വന്നത് ഞങ്ങൾ ആണല്ലോ... ആദ്യം അവളെ വിക്കും എന്ന് കരുതി ഞാൻ കാത്തിരുന്നു..
പക്ഷെ ഞാൻ പ്രദിക്ഷിച്ചത് പോലെ അല്ലായിരുന്നു.... ഡോർ ന്റെ പുറത്ത് വന്നു നിന്ന ആ സ്ത്രീ... വേറെ ആരെയോ വിളിച്ചു....ആ കുട്ടിയെ അകത്തോട്ടു വിട്ടിട്ട് ഡോർ അടച്ചു....
ഒരു 10 ആളുകളെ വിളിച്ചിട്ടും ഷംനയെ വിളിക്കുന്നത് കാണാൻ ഇല്ല....
ഇനിയും ഷംന അടക്കം മൂന്നു പേര് വാക്കി ഇണ്ട്...
ടീ... ഷംന ഞാൻ ഒന്ന് പോയി വലിച്ചിട്ടു വരാം...
ഇക്കാക്ക പോകല്ലേ.... എനിക്ക് കൈ കാലും
💬 Comments
View all comments