Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 2 [ജിന്ന്]
സ്പീക്കർൽ ഇടാം... ഉമ്മാന്റെ റിയാക്ഷൻ കണ്ടോ......
ഹലോ... ഉമ്മ...
എന്താ.... മോളെ ഇത്രേ സന്തോഷത്തിൽ ഉമ്മ എന്ന് വിളിക്കുന്നെ....
ഉമ്മ... ഇനിക്ക് സിനിമയിൽ അഭിനയിക്കാൻഉള്ള ചാൻസ് കിട്ടി ഉമ്മ.....
അല്ലാഹ് അൽഹംദുലില്ലാഹ്.... പടച്ചോൻ കാത്തു അന്നേ.... അങ്ങനെ അന്റെ കുറെ കാലത്തെ ആഗ്രഹം പടച്ചോൻ നടത്തി തന്നല്ലോ.....
ആഹ് ഉമ്മ ഞാൻ വന്നിട്ട് വാക്കി കാര്യങ്ങൾ ഒക്കെ പറയാം.....
ഞാൻ കട്ട് ആകുവാണ്...
എന്ന് പറഞ്ഞു അവൾ എന്റെ നേരായി തിരിഞ്ഞു....
ഇക്കാക്ക നമ്മൾ ഇന്ന് തന്നെ പോകോ അതോ.... നാളെയാണോ......
ഇല്ല ഇന്ന് തന്നെ പോകും....
ആഹ്.. എന്നാ ശെരി എന്നും പറഞ്ഞു അവളുടെ ശ്രെദ്ധ ഫോൺലേക്ക് തിരിഞ്ഞു....കാര്യായിട്ട് എന്തോ നോക്കുന്നുണ്ട് ഫോണിൽ.....
കാർ നേരെ ഹോട്ടൽൽ എത്തി.....കാർ പാർക്ക് ചെയ്തു ഉള്ളിൽ കേറി നേരെ ഫുഡ് കോർട്ടിലേക്ക് നടന്നു....
സർ....
ആഹ് എനിക്ക് ഒരു ഫുള്ള് ചിക്കൻ ബിരിയാണി പിന്നെ ഒരു ബീഫും..... ഷംന നിനക്ക് എന്തെ... അവളുടെ ശ്രെദ്ധ ഇപ്പോഴും ഫോണിൽ തന്നെ ആയിരുന്നു...
ടീ... എന്ന് കുറച്ചു ഉയർന്നാ ശബ്ദത്തിൽ വിളിച്ചപ്പോഴാണ് അവൾ സ്വബോധം എടുത്ത്... ആഹ് ഇക്കാക്ക എനിക്ക്....എന്തേലും ഒക്കെ ഓർഡർ ചെയ്ത മതി...
ഞാൻ ഓർഡർ ചെയ്തത് തന്നെ അവൾക്കും ഓർഡർ ചെയ്തു....
ഒരു അഞ്ചു മിനിറ്റിന് ശേഷം... ഫുഡ് എത്തി മുന്നിൽ ആയി വച്ചു.... ഞാൻ പതിയെ കഴിക്കാൻ ആയി തുടങ്ങി... അവളും അതെ കഴിക്കാൻ തുടങ്ങി.....
ഫുഡ് ഒക്കെ കഴിഞ്ഞു നേരെ റൂംലോട്ട് പോയി....
ഷംന പെട്ടന്ന് ഡ്രസ്സ് ഓക്കേ ഇടുത്തു ബാഗിൽ വക്ക് പോകണ്ടേ
💬 Comments
View all comments