Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 4 [ജിന്ന്]
പുറകിൽ പാറി ചവിട്ടി....
അയാൾ ബെഡ്‌ലോട്ട് തെറിച്ചു വീണു.... ദേഷ്യം അടക്കാൻ വയ്യാതെ വീണ്ടും അയാളുടെ മേലോട്ട് ചാടി വീണു....അയാളുടെ... മോന്തക്ക് ഇട്ടു രണ്ടണം പൊട്ടിച്ചു.....
ഇക്ക മതി അയാളെ തല്ലിയത് മതി.....
എന്താ നിനക്ക് ഇയാളുടെ കൂടെ കിടാക്കണം ആയിരുന്നോ....ദേഷ്യത്തിൽ ഞാൻ അവളോട് ചോദിച്ചു...
ആയിഷുവിന്റെ മുഖം വെട്ടി വിടറി... കണ്ണ് ചുവന്നു തുടങ്ങി....
പെട്ടന്നാണ് ഞാൻ എന്താ പറഞ്ഞെ എന്നാ ബോധം എനിക്ക് വന്നത്....
ഞാൻ അയാളുടെ മേൽൽ നിന്നും ഇറങ്ങി.....
നീ ഇപ്പോ പോ... മൈരേ... നിന്റെ ഒരു കൊണോത്തിലെ ടൂർ.... ശെരി ആക്കി തരാം.....
അത് പറഞ്ഞു അയാളുടെ കോളർൽ പിടിച്ചു പുറത്ത് തള്ളി...
ഞാൻ ആയിഷുവിന്റെ അടുത്ത് പോയി... അവൾ കണ്ണ് നിറഞ്ഞു ഒളിച്ചിട്ടിട്ടുണ്ട്...
ആയിഷു സോറി പെട്ടന്ന് ദേഷ്യത്തിൽ എന്തോ പറഞ്ഞു പോയത് ആണ്... എന്നോട് ക്ഷമിക്ക്...
ഇക്കാന്റെ അടുത്ത് നിന്ന് ഞാൻ ഇത് ഒരിക്കലും പ്രതീക്ഷിചില്ല.....
ഞാൻ പറഞ്ഞില്ലെ സോറി.... അറിയാതെ അയാളോട് ഉള്ള ദേഷ്യത്തിൽ പറഞ്ഞു പോയത....
നീ എന്നോട് ക്ഷമിക്കില്ലേ.....
ഏതൊരു പെണ്ണും തന്റെ കാമുകന്റെ വായയിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കത്തെ ഒരു കാര്യം ആണ് ഞാൻ ഇപ്പോ പറഞ്ഞത് എന്ന് എനിക്ക് അറിയാം എന്തോ അറിയാതെ പറഞ്ഞത...
സാരംഇല്ല ഇക്കാ എനിക്ക് പെട്ടന്ന് സങ്കടം വന്നപ്പോ കരഞ്ഞു പോയതാണ്....
അത് പറയുമ്പോളും ആയിഷുവിന്റെ കണ്ണുകൾ നിറഞ്ഞു ഒലിക്കുന്നുണ്ടായിരുന്നു....
എന്റെ പെണ്ണ് ഇങ്ങനെ കരയുമ്പോ കാണാൻ എന്തൊരു മൊഞ്ച...
പെട്ടന്ന് അവളുടെ മുഖത്തു ഒരു ചിരി പടർന്നു..... കണ്ണുകൾ തുടച്ചു.. അവൾ എന്നെ കെട്ടി
💬 Comments
View all comments