Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 4 [ജിന്ന്]
എന്നാലും....
ഒരു എന്നാലും ഇല്ല..... നീ... ഇപ്പോ എവടെ....
ബസ് വൈറ്റ് ചെയ്ത് കൊണ്ട് ഇരിക്കാണ്...
എന്നാ പിന്നെ വീട്ടിൽ എത്തിട്ട് വിളിക്ക്...
പിന്നെ നമ്മൾ പോകുന്നു നിന്റെ ഓരോരോ തോന്നൽ ആണ് ഇതൊക്കെ എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്ത്....
ഫോൺ കട്ട് ചെയ്തതും ഞാൻ ആലോചിച്ചു ഇനി എങ്ങാനും അങ്ങനെ വല്ലേ ആഗ്രഹം കൊണ്ട് നടക്കുകയാണോ ആൾ....
ഏയ് അങ്ങനെ ഒന്നും ഉണ്ടാവില്ല ഒരാളെ കുറിച്ച് ഇങ്ങനെ വെറുതെ ഞാൻ എന്തക്കെ ആലോചിച്ചു കൂട്ടുന്നെ....
ഇനി അങ്ങനെ ഉണ്ടങ്കിൽ തന്നെ അവളുടെ കൂടെ ഞാൻഇല്ലേ.... പിന്നെ എന്ത... ഞാൻ എന്നോട് തന്നെ പറഞ്ഞു....
റൂമിൽ നിന്നു പുറത്ത് ഇറങ്ങി ഉമ്മ വന്നിട്ടുണ്ട്.... ഒപ്പം ഷംനയും ഇണ്ട്....
രണ്ടു പേരും ഇരിന്നു എന്തൊക്കെ പനിയിലാണ്....
ഞാൻ അവിടെ പോയി ഇരിന്നു അവരുടെ കൂടെ ഓരോന്ന് സംസാരിച്ചു... നിന്നു...
കുറച്ചു കഴിഞ്ഞ് പുറത്തൊക്കെ പോയി.... രാത്രി ആയപോയ്ക്കും തിരിച്ചു വീട്ടിൽ എത്തി.....
ഫുഡ് ഒക്കെ കഴിച്ചു നേരെ നടന്നത് ആയിഷു വിന്റെ റൂംലോട്ടണ്... ആയിഷു താഴെ ഉമ്മാനെ സഹായിക്കുകയാണ് ....
അവൾ വരുന്നത് കാത്ത് ഞാൻ ബെഡ്ൽ ഇരിന്നു ഫോൺലും കുത്തി കളിച്ചു ഇരിന്നു.
കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം അവൾ റൂമിന്റെ വാതിൽ തുറന്നു വന്നു എന്നെ കണ്ടതും അവൾ പതിയെ അവിടെ നിന്നു..
ഇക്കാക്ക എന്താ ഇവിടെ....
ബാ.... ഇവിടെ ഇരിക്ക് ഞാൻ പറഞ്ഞു തരാം.....
അവൾ ഒന്നു മടിച്ചു അവിടെ തന്നെ നിന്നു...
വാ ഇവിടെ... ഇരിക്ക്... പിന്നെ ആ ഡോർ
💬 Comments
View all comments