Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 5 [ജിന്ന്]
ഇരിക്കുക്കയാണ്. ...ഞാൻ ഓടി ചെന്നു ഉമ്മാന്റെ കാലിൽ വീണു കരഞ്ഞു ...... ഉമ്മ എന്നെ പിടിച്ചു തള്ളി. ...............
ഉമ്മ എന്നോട് ക്ഷമിക്കണം എനിക്ക് അറിയാതെ പറ്റി പോയ തെറ്റാണ് ഉമ്മ. ..........
ഉമ്മ എണീച്ചു നിന്നു പറഞ്ഞു. ...എനിക്ക്. ഇത് നിങ്ങളോട് (ഒരു തൂണിൽ എന്തോ ആലോചിച്ചു ഷംനയും നിൽക്ന്നുണ്ട് അവിടെ ). പറയണം എന്ന് ഒരിക്കലും കരുതിയതല്ല പക്ഷെ നിങ്ങൾ തമ്മിൽ അങ്ങനെ ഒരു ബന്ധം നടന്നു എന്ന് അറിഞ്ഞ മുതൽ എനിക്ക് അത് മറച്ചു വെക്കാൻ കയ്യില്ല. .....ഇങ്ങനെ നടക്കാതിരിക്കൻ വേണ്ടിയാണ് ഞാൻ അത് മറച്ചു വെച്ചതും. .......
ഷമീറേ നീ ഇവളെ കെട്ടണം. .......
അത് കേട്ടതും ഞാൻ ഒന്ന് സ്തംഭിച്ചു നിന്നു അപ്പുറത്തു ഷംനയുടെ റിയാക്ഷനും അങ്ങനെ തന്നെ ആയിരുന്നു.......
ഉമ്മ എനിക്ക് അറിയാതെ പറ്റി പോയെ തെറ്റാണ് എന്ന് കരുതി ഞാൻ എങ്ങനെ എന്റെ പെങ്ങളെ വിവാഹം കഴിക്കുന്നത്. .....
കാരണം അവൾ നിന്റെ പെങ്ങൾ അല്ല. .......ഉമ്മ. ഒച്ചതത്തിൽ പറഞ്ഞു
ഷംന :--- ഉമ്മ ഉമ്മ ഇതെന്താല്ലാം ആണ് പറയുന്നത്. .....
അതെ അതന്നെയാണ് സത്യം. ഞങ്ങൾ ഇവനെ ദത്ത് എടുത്ത് വളർത്തിയത് ആണ്
അത് കേട്ടതും ഞാൻ വീണ്ടും ഒരു നിമിഷം സ്തംഭിച്ചു പോയി. ....
ഇല്ല. ....ഇല്ല. ....ഇല്ല. ....ഇത് സത്യം അല്ല ഞാൻ പുലമ്പി കൊണ്ടു. ഇരിന്നു. ......
ഇക്കാക്ക ഇക്കാക്ക. ഡ്രസ്സ് ഒന്നും ഇടാതെ എന്ത് സത്യമല്ല എന്നാണ് ഇക്കാക്ക കിടന്നു പുലമ്പുന്നത്. ...
ഞാൻ പെട്ടന്ന് ചാടി എണീച്ചു പുതപ്പ്
💬 Comments
View all comments