Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 5 [ജിന്ന്]
ഉഫ്. ......എന്റെ മനസ് അതോർത്തു കേദിച്ചു. ......
എന്തായലും ഇവളെ സെറ്റ് ആകാണാം. ..... ..കുറച്ചു സമയത്തിന് ശേഷം. .....അവൾ പുറത്തു വന്നു......
പെട്ടന്ന് എന്റെ മനസിൽ ഒരു ഐഡിയ തോന്നി ഇന്നത്തെ ഡിന്നർ നമുക്ക് പുറത്തു നിന്നായാലോ. ......
അവളും സന്തോഷത്തിൽ ഒക്കെ എന്ന് പറഞ്ഞു. .... അല്ല നിനക്ക് വേറെ ആരെങ്കിലും വിളിക്കണോ ഫ്രണ്ട്സ് ആയിട്ടോ ആരേലും?
ഏയ് എനിക്ക് ആരെ വിൽക്കാൻ ഇല്ല. .......
അതെന്തെ സഞ്ജീവ് ഏട്ടൻ എങ്ങാനും വരുന്നുണ്ടോ. ....
ഇല്ല. ...ഇല്ല. ...
എന്ന പിന്നെ ഞാൻ. ....ശരണ്യയെ വിളിക്കാം. .....അവൾക്ക് ഇക്കാക്കയും മായി ഒരു കമ്പനി ആവാല്ലോ. .........എന്റെ മനസിൽ ഒരു ലഡു പൊട്ടി ....ഞാൻ ഒരു ഉള്ളിലെ സന്തോഷം പുറത്തു കാണിക്കാതെ എന്റെ റൂമിൽ പോയി കുളിച്ചു ഫ്രഷ് ആയി. ...
കാർ. എടുത്തു ഞങ്ങൾ പുറപെട്ടു. ....ഇക്കാക്ക അവളെ അവളുടെ വീട്ടിൽ പോയി വിളിക്കണം. ....
ആഹ് ഓക്കെ. ....
അവളുടെ വീട്ടിൽ പോയി അവളെയും വിളിച്ചു. ... . .
ഇക്കാക്ക ഞാൻ ബാക്കിൽ ഇരിക്കാം എന്ന് പറഞ്ഞു അവൾ ബാക്കിലോട്ട് പോയി ഇരിന്നു. .....ശരണ്യ മുന്നിലോട്ട് വന്നു ഡോർ തുറന്നു ഇരിന്നു ഞാൻ ഇടാംകണ്ണ് ഇട്ടൊന്ന് നോക്കി അനിഖയുടെ അതെ മുഖവും ഷേപ്പ് ആണേലും കുറച്ചു നീളം കൂടുതൽ ഉണ്ട്. ...
ഹായ് ഇക്കാക്ക
ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു കൊണ്ടു വണ്ടി എടുത്ത് കുറച്ചു കറങ്ങിയതിനു ശേഷം നേരെ ഒരു ഹോട്ടൽലേക്ക് വണ്ടി എടുത്തു. .......
ഞങ്ങൾ കാറിൽ നിന്നു
💬 Comments
View all comments