0%

Chapter Title : പെൺകച്ചവടം 2 [kidilan]

Author : kkstories Read All Parts 319

അഭിനയിച്ചു

ഇവിടന്ന് പോയതിനു ശേഷം സുഹൃത്തുക്കളുടെ കയ്യിൽ നിന്ന് പണം വാങ്ങി പെങ്ങളുടെ  വിവാഹം ഭംഗിയായി നടന്നു സുഹൃത്തുക്കളുടെ കടം വീട്ടാൽ വേണ്ടി ദുബായിലേക്ക് ജോലിക്ക്പോയി അവ ർക്ക്കടുക്കാനുള്ള പണമെല്ലാം കൊടുത്ത് വീട്ടി ആ കമ്പനി ഇപ്പോൾ ആളുകളെ പിരിച്ചു വിട്ടു എന്റെ ജോലിയും നഷ്പ്പെട്ടു

മൂന്ന് മാസത്തോളം അലഞ്ഞ് തിരിഞ്ഞ് പലയിടത്തും ജോലി അന്വേഷിച്ചു ഒന്നും നടന്നില്ല മുതലാളി കൈ ഒഴിയരുത് ഞാൻ വേണമെങ്കിൽ മുതലാളിയുടെ  കാലു പിടിക്കാം

ജബ്ബാർ ഹാജി പലതും പറഞ്ഞ് ഖാദറിനെ ഒഴിവാക്കാൻ ശ്രമിച്ചു

അവസാനം അയാൾ ഖാദറിനെ വീട്ടിലെ അടുത്ത ഡ്രവറായി നിയോഗിച്ചു ഇപ്പോൾ ഉണ്ടായിരുന്ന ഡ്രവറെ അയാൾ പിരിച്ചു വിട്ടു

ഖാദർ ഉള്ളിൽ ചിരിച്ചു കൊണ്ട് ആ വലിയ വീട്ടിലെ പുറത്തുള്ള തന്റെ മുറിക്കടുത്തേക്ക് നടന്നടുത്തു

തുടരും

💬 Comments

View all comments