← Back to പെൺകരുത്ത് [PK]

Comments

പെൺകരുത്ത് [PK] · approved reader discussion

Porali sasi • 2019-05-06 17:06

ഒരു കോപ്പി പേസ്റ്റ് അപാരത...

Anu • 2019-05-06 17:00

എഫ് ബി യിൽ വായിച്ചിട്ടുണ്ട് അവിടെ നിന്നും ചൂണ്ടിയതാണോ അതോ താങ്കൾ തന്നെയാണോ അവിടെയും എഴുതിയത്.

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 2019-05-06 16:23

ഇത് കഴിഞ്ഞ ദിവസം FBയിൽ വായിച്ചതാണല്ലോ

ശ്രീ • 2019-05-06 15:52

കിടു. ഇങ്ങിനെയൊക്കെ  പ്രതികരിക്കാൻ  തയാറായാൽ  ഒരു  പരിധിവരെ  പീഡനങ്ങൾ  ഇല്ലാതാക്കാൻ  കഴിയും  എന്നാൽ  എല്ലാവരും  ഇങ്ങിനെ  ഒന്നും ചെയ്യാറില്ല  എല്ലാവര്ക്കും   പേടിയാണ് .

മനോഹരം  ആയിട്ടുണ്ട് 

                          ശ്രീ