Chapter Title : പെണ്ണ് [Reloaded][Master]
ഭാരതസ്ത്രീയായി അവള്‍ ജീവിക്കുന്നുണ്ടാകും; സമൂഹത്തില്‍ വിലയും നിലയും ഉള്ളവളായി. ഒരുപക്ഷെ അവന്റെ വൃത്തികേടുകള്‍ കാരണം അവള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നുമുണ്ടാകും. എന്തായാലും ബീന ആരുടേയും പീഡനം സഹിച്ച് ജീവിക്കുന്ന പെണ്ണല്ല എന്നെനിക്ക് ഉറപ്പായിരുന്നു..
💬 Comments
View all comments