Chapter Title : പെണ്ണ് [Reloaded][Master]
കട്ടിലിലേക്ക് കിടത്തി എത്ര ചുംബിച്ചാലും മതിവരാത്ത അവളുടെ അധരങ്ങളില്‍ ചുണ്ടുകള്‍ ഉരുമ്മിക്കൊണ്ട് ചോദിച്ചു.
“കെട്ടിയ പെണ്ണിനെ കൃമിയായി കാണുന്നതും, കള്ളുകുടിച്ച് കൂത്താടുന്നതും, സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ കൊല്ലാക്കൊല ചെയ്യുന്നതും, അവനൊക്കെ തോന്നുന്ന ആരുടേയും കൂടെ കിടക്കുന്നതും, സകല വൃത്തികേടുകളും ചെയ്യുന്നതും വലിയ പ്രശ്നം ഒന്നുമല്ല എങ്കില്‍ ഇതൊക്കെ എത്രയോ നിസ്സാരം. ഞാനാരെയും ദ്രോഹിച്ചില്ലല്ലോ? നമ്മള് സുഖിച്ചതല്ലേ ഉള്ളൂ” അവള് ആ പഴയ കൂസലില്ലാത്ത ഭാവത്തോടെ ചിരിച്ചു.
അവളുടെ ന്യായം എന്നെ ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്നതായിരുന്നു എങ്കിലും ഞാനൊരു ഉപദേശിയുടെ കുപ്പായം താല്‍ക്കാലികമായി അണിഞ്ഞു:
“നീ ന്യായം ഒന്നും പറയണ്ട. കല്യാണം കഴിച്ചാല്‍ മര്യാദയ്ക്ക് ജീവിച്ചോണം. നാളെ മുതലേ നിനക്ക് അവനുമായുള്ള എഗ്രിമെന്റ് ബാധകമാകുകയുള്ളൂ. അതെങ്കിലും തെറ്റിക്കരുത്” ഞാന്‍ അണ്ടി തുടച്ചിട്ട് അവളെ ഉപദേശിച്ചു.
“അതൊക്കെ അവന്റെ മിടുക്കുപോലെ ഇരിക്കും മോനെ..” ബീന ചിരിച്ചു..
അവന്റെ മിടുക്ക് എന്നവള്‍ ഉദ്ദേശിച്ചതിന് വളരെ വിപുലമായ അര്‍ത്ഥം ഉണ്ട് എന്നെനിക്ക് തോന്നി. രാത്രി വളരെ വൈകിയതിനാല്‍ ഞാന്‍ അതെപ്പറ്റി ചോദിക്കാന്‍ നിന്നില്ല. ഞങ്ങള്‍ പരസ്പരം ചുണ്ടുകള്‍ നുകര്‍ന്ന ശേഷം ഉറങ്ങാന്‍ പോയി.
എന്തായാലും അവനവളെ കെട്ടി വിദേശത്തേക്ക് പറന്നു. പിന്നെ അവളെ എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല, ഇതുവരെ. അവിടെ, വളരെ പതിവ്രതയായ ഭാരതസ്ത്രീയായി അവള് ജീവിക്കുന്നുണ്ടാകും; സമൂഹത്തില്‍ വിലയും നിലയും ഉള്ളവളായി. ഒരുപക്ഷെ അവന്റെ വൃത്തികേടുകള്‍ കാരണം അവള് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നുമുണ്ടാകും. എന്തായാലും ബീന ആരുടേയും പീഡനം സഹിച്ച് ജീവിക്കുന്ന പെണ്ണല്ല എന്നെനിക്ക് ഉറപ്പായിരുന്നു..
💬 Comments
View all comments