0%

Chapter Title : പെണ്ണ് വളയും നാട് 2 [PSK]

Author : Kambikathakal Read All Parts 1K

എന്ന് വ്യക്തം .. ഞാൻ തിരിഞ്ഞു ഓടി… രക്ഷപെടണം എന്നതു മാത്രം ആയിരുന്നു ചിന്ത….

ഓടി…. എന്നാൽ എനിക്ക് മുന്നോട്ട് പോകാൻ കഴിയുന്നില്ല…. എത്ര ഓടിയിട്ടും നിന്ന് ഇടതിൽ നിന്നും ഒരു ഇഞ്ച് മുന്നോട്ടു പോയില്ല…. വീടിന് ചുറ്റും ഒരു അദൃശ്യ കവചം മൂടിയ പോലെ ഞാൻ കണ്ടു…. ഞാൻ അവിടെ പിടിച്ചു കെട്ടിയത് പോലെ നിന്നു...

അപ്പോഴേക്കും ഒരു റാന്തൽ വിളക്കും പിടിച്ചു അവൾ ഇറങ്ങി വന്നു… അവൾ പൂർണമായും നഗ്ന രൂപത്തിൽ ആയിരുന്നു.. നിലാവ് വെട്ടത്തിൽ അവളുടെ കൊഴുത്ത ശരീരം വെട്ടി തിളങ്ങി….നടക്കുമ്പോൾ തൂങ്ങി ആടുന്ന മുലകൾ….

എന്നാൽ കയ്യിലെ വിളക്കിന്റെ വെളിച്ചതിൽ അവളുടെ മുഖം എന്നെ കൂടുതൽ പേടിപ്പിച്ചു….

അപ്പോഴേക്കും അവൾ നടന്ന് എന്റെ മുന്നിലേക്ക് എത്തി...

" ആഹാ… നീ ആണോ… നിന്നെ വന്നപ്പോഴേ ഞാൻ നോട്ടം ഇട്ടതാണ്…നീ ഇത്ര പെട്ടന്നു ഇങ്ങോട്ട് വരും എന്ന് കരുതിയില്ല "…

അവൾ എന്നെ മുഖത്തേക്ക് നോക്കി ഒരു ക്രൂര ചിരി ചിരിച്ചു….

" ഞാൻ… അറിയാതെ വന്നതാണ്... എന്നെ വീടു…ആരോ കരഞ്ഞു നിലവിളിക്കും പോലെ തോന്നി… സഹായിക്കാൻ വന്നതാണ് "...

അവളുടെ മുഖത്തു അത് കേട്ട് ഒരു ചിരിയും നാണവും വന്നു…

എനിക്ക് പേടി ആയി മന്ത്രവാദിനി എന്ന് കെട്ടിട്ടെ ഉള്ളു...ഇപ്പോൾ കാണുകയും ചെയ്തു.. നിന്ന നിൽപ്പിൽ മുള്ളുമോ എന്ന് തോന്നി പോയി…. എന്റെ കയ്യും കാലും വിറച്ചു തുടങ്ങി...

" ഓഹോ… അത് ശെരി എന്തായാലും നീ ഇവിടം വരെ വന്നതല്ലേ… ഇന്ന് രാത്രി ഇവിടെ കൂടാം "…അവൾ ചിരിച്ചു

അപ്പോഴാണ്

💬 Comments

View all comments