0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Dark knight മൈക്കിളാശാൻ • 2019-01-21 11:55

ഈ കഥയിലൊരു കമന്റ് ഇട്ടാലെങ്കിലും നിന്റെ തിരുമോന്ത ഇങ്ങോട്ട് എഴുന്നള്ളിക്ക്വോന്നറിയാനാ ഈ കമന്റിടുന്നത്. ടാ പരട്ട സാഗറെ, കഥകളുടെ ബാക്കിയും കൊണ്ട് എവിടെ പോയി കെടക്കാടാ നീ? By the by, പെണ്ണ്കാണൽ സൂപ്പർ. ഇത് സ്വന്തം അനുഭവാണോ?

Feeling hot • 2018-07-25 09:48

Kollam muzhuvan vaikathe phone off cheilla athrakku resakaramai ezhuthiyirikkunnu.... vlare nanni

Mango • 2018-07-25 10:58

Thank you

ഇരുട്ട് • 2018-07-23 22:42

ഹഹഹ.. പുപ്പുലി.. നല്ലയെഴുത്ത്

Mango • 2018-07-25 10:59

Thanks a lot

smitha • 2018-07-23 21:30

എവിടെ ഞാനിട്ട കമന്റ്റ്?

Mango • 2018-07-23 22:02

?

ഭാഗീര • 2018-07-22 23:23

ന്റെ പൊന്നളിയ കലക്കി...ഇത്രയും കാലത്തിനിടക്ക് ഇങ്ങനൊരു കമ്പികഥ ഇതാദ്യമായാണ്...

Master • 2018-07-22 17:22

ഏറെ നാള്‍ക്ക് ശേഷം ഒരു കഥ ഇവിടെ വായിച്ചു ബ്രോ. വായിക്കാന്‍ കാരണം ഹിറ്റ്‌ ചാര്‍ട്ടിലെ ഒന്നാം സ്ഥാനവും പിന്നെ കഥ നോക്കിയപ്പോള്‍ കണ്ട ആ ആദ്യ വാചകവും ആണ്. ഒന്നാം വാചകം തന്നെ എന്നെക്കൊണ്ട് ഈ കഥ വായിപ്പിച്ചു... കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ഇതില്‍ കമ്പി വേണ്ടായിരുന്നു എന്നെനിക്ക് തോന്നി. കാരണം അത്ര മനോഹരമായ ഭാഷാ ശൈലിയിലാണ് താങ്കള്‍ എഴുതി വന്നത്. കമ്പി വന്നതോടെ അതിന്റെ ഒരു സുഖം നഷ്ടപ്പെട്ടു. കോമഡിയും കമ്പിയും തമ്മില്‍ ചേരില്ല എന്നുള്ളത് താങ്കള്‍ക്കും അറിയാം. രണ്ടിടത്തും താങ്കളുടെ എഴുത്ത് വളരെ മികച്ചതാണ്. പക്ഷെ രണ്ടും തമ്മില്‍ ചേരില്ല എന്നുള്ളത് മുഴച്ചു തന്നെ നില്‍ക്കുന്നു. കോമഡിയില്‍ തുടങ്ങി കോമഡി ചാലിച്ച കമ്പി വിവരണം ആയിരുന്നെങ്കില്‍ ഇതിലേറെ ആസ്വാദ്യകരം ആയേനെ..അതായത് അവര്‍ തമ്മിലുള്ള ബന്ധപ്പെടലും കോമഡി രൂപത്തില്‍ തന്നെ.. അത്തരത്തിലുള്ള ഒരു ഐറ്റം പ്രതീക്ഷിച്ചുകൊണ്ട്.....

Mango • 2018-07-22 18:55

സത്യം. ഇനി ഒരുപക്ഷേ കോമഡിയും കമ്പിയും തമ്മിൽ ചേരും എങ്കിൽ പോലും അവ തമ്മിൽ ചേർക്കുവാൻ ഉള്ള രസതന്ത്രം എനിക്ക് അറിയില്ല എന്നുള്ളത് ഒരു പച്ച പരമാർദ്ധം മാത്രം. ഒരു വായനക്കാരന്റെ കണ്ണിലൂടെ നോക്കിയാൽ ഞാൻ എഴുതുമായിരുന്ന ഒരു കമന്റ് ആണ് താങ്കൾ ഇവിടെ പറഞ്ഞത്. വളരെ നന്ദി മാസ്റ്റർ. തുടർന്നും എന്റെ കഥകൾ കണ്ടാൽ ഒന്ന് വായിച്ച് അഭിപ്രായങ്ങൾ പറയുമല്ലോ.

ഫഹദ് സലാം • 2018-07-22 16:45

പൊളിച്ചു ബ്രോ??ചിരിച്ചിട്ട് വയ്യ???ഒരു രക്ഷയും ഇല്ല???ക്ലൈമാക്സ്‌ അളിയാ ഒന്നും പറയാനില്ല??

Mango • 2018-07-26 08:34

Thanks ഫഹദ്

Akh • 2018-07-22 16:41

മംഗോ ബ്രോ പൊളിച്ചു അടുക്കി... എന്റമ്മോ സൂപ്പർ ആയിരുന്നു... ??????????????????

Mango • 2018-07-26 08:34

Thanks അഖിൽ

Deepika • 2018-07-21 00:48

Bro polichu kidukki thimurthu pennu kaanal aadhya rathri aakiyathu. Ningal vere level aa kalyana aalochana vaikathe thudangan irikkunna oru cheruppa kariyane e njan..!! Bro athalla 2 doubt under 1) e sambhavathinu shesham veettil nadannathu oohikkam kazhiyum..!! Poornimayeyum Jijiyeyum pinne engane face cheyithu? Avar entha chodhiche?!! 2) Meenude flash backil nadanna love breakup pinned thirakkiyille? Enthayirunnu aa vingi pottan ulla kariyam..?!! (In 2 r 3 lines)

Mango • 2018-07-26 08:36

Thank you ദീപിക... ഈ ചോദിച്ച കാര്യങ്ങൾ എല്ലാം ചേർത്തു വേറെ ഒരു ചെറു കഥ എഴുതി പോസ്റ്റ് ചെയ്യാം. വായിക്കുമല്ലോ?

Deepika • 2018-07-21 00:46

Bro polichu kidukki thimurthu pennu kaanal aadhya rathri aakiyathu. Ningal vere level aa kalyana aalochana vaikathe thudangan irikkunna oru cheruppa karanane e njan..!! Bro athalla 2 doubt under 1) e sambhavathinu shesham veettil nadannathu oohikkam kazhiyum..!! Poornimayeyum Jijiyeyum pinne engane face cheyithu? Avar entha chodhiche?!! 2) Meenude flash backil nadanna love breakup pinned thirakkiyille? Enthayirunnu aa vingi pottan ulla kariyam..?!! (In 2 r 3 lines)

തേക്ക്മരം • 2018-07-20 23:20

കമ്പി കഥ വായിച്ചിട്ട് ഇത്ര ചിരിച്ചിട്ടില്ല ..ക്ലൈമാക്സ്‌ pwoli ... ??

mazha • 2018-07-19 08:14

Daivame eni penn kaanan varunnavanem pedikkanallo ??

Blackowl • 2018-07-18 23:29

Ente annaa....ithenthoru pennukanal.. paramparagatha reethikal poluchadukkiyallo bhaaii...bhalitham cherillennu aaru paranju...ingalu dhairyamayee thattikkolee....nalla manna..ivide enthum vilayum..

Mango • 2018-07-26 08:37

Thanks blackowl

kambi • 2018-07-18 19:44

കോപ്പു. കംബിയായിട്ടും വയ്യ. ചിരിക്കാനും വയ്യ. അടിപൊളി .

Mango • 2018-07-26 08:36

അടിപൊളി

ജോർദ്ദാൻ • 2018-07-18 19:19

എന്റെ മാംഗോ.. എന്തൊര് എഴുത്ത്! മുത്താണ് നിങ്ങൾ. പ്ലീസ്.. ഇതുപോലെ ഇടയ്ക്കിടയ്ക്ക് കുറെ തമാശരൂപത്തിൽ പറഞ്ഞുപോവുന്ന കഥകൾ എഴുതിയിടൂ. കോമഡി എല്ലാവർക്കും വഴങ്ങില്ല. അപൂര്‍വ്വം ആൾക്കാർക്കേ എഴുതി ഫലിപ്പിക്കാൻ പറ്റൂ. താങ്കൾക്ക് അത് ദൈവം സഹായിച്ച് കിട്ടിയിട്ടുണ്ട്. അപ്പൊ അതിലും കൈവയ്ക്കുക. എല്ലാ വൈറെറ്റിയും ഇവിടെയടുക്കും. എന്നാലും സമ്മതിച്ചു കേട്ടൊ.. ??

Mango • 2018-07-18 20:15

നന്ദി ജോർദ്ദാൻ ഫലിതവും രതിയും ഒരു കമ്പി കഥയ്ക്ക് ചേരുന്ന കോമ്പിനേഷൻ അല്ല ഒരിക്കലും. കാരണം , ഇവിടെ കഥകൾ വായിക്കാൻ വരുന്നവർക്ക് കോമഡി അല്ല വേണ്ടത് എന്നുള്ളതു തന്നെ. എന്തായാലും കുറെയധികം നല്ല കമന്റുകൾ കിട്ടി. ഒരുപാട്‌ നന്ദി

ജോർദ്ദാൻ • 2018-07-18 21:41

അങ്ങനെയല്ല. രതിയും ഫലിതവും നല്ല കോമ്പിനേഷൻ തന്നെയാണ്. അത് നന്നായി ചെയ്യാറിയാവുന്നവർ ചെയ്യേണ്ടതുപോലെ ചെയ്യുമ്പോൾ. ഇവിടുത്തെ ഒരുപാട് കഥകളൊന്നും വായിച്ചിട്ടില്ല. Hudhaയുടെ അന്നാമ്മയുടെ ആദ്യരാത്രിയും ഇപ്പൊ താങ്കളുടെ ഈ കഥയുമാണ് ഈ ടൈപ്പിൽ വായിച്ചിട്ടുള്ളത്. നിങ്ങൾ രണ്ടുപേരിൽ നിന്നും തന്നെയാണ് എനിക്കത് മനസ്സിലായതും. പുട്ടിന് പീരപോലെ ഓരോ ആക്റ്റിലും ഫലിതം ചേർക്കണമെന്നല്ല ഉദ്ദേശിച്ചത്. ഇതുപോലെ വായനക്കാർക്ക് ഫീൽ ചെയ്യുന്ന രീതിയിൽ രണ്ടുംകൂടി ഉൾപ്പെടുത്തിയാൽ ഒരു പ്രണയം മിക്സ് കമ്പിയുടെ അതേ ഫീൽ കിട്ടുമെന്ന് ഉറപ്പുപറയുന്നു. അതെനിക്ക് കിട്ടിയത് ഇതിൽനിന്നും. കൂടുതലാളുകളും ഫലിതത്തെ എടുത്തുപറഞ്ഞ് അഭിനന്ദിച്ചത് മറ്റൊന്നിലും കാണാത്ത ഒരു വെറൈറ്റി ആയതുകൊണ്ടാണ്. അല്ലാതെ കോമ്പിനേഷൻ ശരിയാവാഞ്ഞതു കൊണ്ടോ ഫലിതം അമിതമായതു കൊണ്ടോ അല്ല. മിതമായേ താങ്കൾ ഇതിൽ ഫലിതം ചേർത്തിട്ടുള്ളു. ഉള്ളതെല്ലാം എറ്റവും മികച്ചതുമാണ്. ഉള്ള കാര്യം പറയാലോ.. എനിക്ക് രതി ഫീൽ ചെയ്തില്ല. എന്നാൽ അതിനുള്ള നല്ലൊരു സ്പേസ് ഫീൽ ചെയ്തു. പക്ഷേ അത് താങ്കൾ അതിന് ഒരുപാട് പ്രാധാന്യം കൊടുക്കാതെ കുറച്ച് back off ചെയ്തതുകൊണ്ടു മാത്രമാണ്. അതൂടെ താങ്കൾ മനസ്സിരുത്തിയൊന്ന് നന്നായി എഴുതിയിരുന്നെങ്കിൽ ഇത് വേറൊരു ലൈൽ കഥയായേനെ. മേലാൽ രതിയും ഫലിതവും കോമ്പിനേഷൻ അല്ലാന്ന് പറഞ്ഞുപോവരുത്! ങ്ഹാ.. ഞാൻ സമ്മതിക്കൂലാ.. ഇതു വായിച്ചിട്ട് എനിക്ക് സമ്മതിക്കാൻ തോന്നുന്നില്ല. തകർത്തുകളഞ്ഞു.

Achu raj • 2018-07-18 18:52

എന്റെ ബ്രോ നിങ്ങൾ ഒരു സംഭവമാണ്... എന്ന ഒരു ഐഡിയ... ഇതുപോലൊരു പെണ്ണുകാണൽ ചടങ്ങ് ഈ ലോകത്തു വേറെ നടന്നു കാണില്ല.. അഭിനന്ദനങ്ങൾ...

Mango • 2018-07-18 20:16

Thanks Achu

ധൃഷ്ടദൃമ്നൻ • 2018-07-18 14:24

MAango ദയവു ചെയ്തു ഡിപി മാറ്റുക, നന്ദി. ?

ജിന്ന് • 2018-07-18 15:01

ശരിയാ... അത് മാറ്റൂ മാംഗോ ബ്രോ..

Mango • 2018-07-18 16:03

Well.... മാറ്റി!!!

She-eba • 2018-07-18 14:02

വായിക്കുന്നതു മുഴുവൻ nonsense ആണന്നറിഞ്ഞുകൊണ്ട് ആസ്വദിച്ചു വായിച്ചു. കൊടുംഭീകരനാണീ mango..

Mango • 2018-07-18 14:21

Nonsense is the best known sense !!! ??????

സിൽവി സിയോൻ • 2018-07-18 12:45

ഇതിലേക്ക് ഇട്ട കമന്റ് മറ്റേ കഥയിലെ 8 മത്തെ പാർട്ടിൽ വീണ് പോയിട്ടുണ്ട്. അത് സമയം പോലെ വായിച്ചു അഭിപ്രായം പറയാം. ഇതിന്റെ കമന്റ് അവിടെ ഉണ്ട്. മാറി ഇട്ടതിനു സോറി. സിൽവി സിയോൻ

Shaffin Francis • 2018-07-18 12:20

Good story... Keep writing...