0%

Chapter Title : പെണ്ണും അവളുടെ സന്തതികളും 1 [Love line]

Author : kkstories Read All Parts 2.9K

നമ്മൾ അല്ലേ ഉള്ളൂ.

റോസി : ജീന, നിനക്ക് വേറെ പണി ഒന്നുമില്ലേ, അവൾ അങ്ങനെ നടന്നോട്ടെ, നമ്മൾക്ക് ഉള്ളത് അല്ലേ അവൾക്കും ഉള്ളെ.

ജീന : അമ്മക്ക് എന്താ വട്ടായോ, കെട്ടിച്ച് വിടാൻ പ്രായം ആയി.

അമ്മൂമ്മ : അതിന് എന്താടി?

ജീന : ഞാൻ ഒന്നും പറയുന്നില.

സെലിൻ ജീനയെ നോക്കി കൊഞ്ചനം കാണിച്ചിട്ട് റൂമിലേക്ക് പോയി.

അവൾ ഉടനെ ഉടുപ്പ് എല്ലാ ഇട്ട് തീൻ മേശയിലേക്ക് വന്നു. അവൾ ആഹാരവും കഴിച്ച് ട്യൂഷന് പോവാൻ വേണ്ടി ഇറങ്ങും നേരം ആണ് ജോസേട്ടൻ കവലയിൽ പോയിട്ട് തിരികെ വരുന്നത്.

ജോസേട്ടൻ : മോൾ ഇത് എങ്ങോട്ടാ?

സെലിൻ : ട്യൂഷൻ ക്ലാസിലേക്ക് എന്താ മാമ?

ജോസേട്ടൻ : ഏയ് ഒന്നുമില്ല ഞാൻ ചോദിച്ചതാ, എന്ന സൂക്ഷിച്ച് പോയിട്ട് വാ.

സെലിൻ ട്യൂഷനു പോയതും ജോസേട്ടൻ വീട്ടിലേക്ക് കേറി.അപ്പോഴാണ് അടുക്കളയിൽ നിന്നും സംസാരങ്ങൾ ജോസേട്ടൻ്റെ ശ്രദ്ധയിൽ പെടുന്നെ.

റോസി : ഡി, വർഗീസ് എണീറ്റോ?

ജീന : അറിഞ്ഞുട അമ്മ ഞാൻ അങ്ങോട് പോയില്ല.

റോസി : അതെന്താടി? നീ ഒന്ന് ചെല്ല് അവന് ആ കഞ്ഞി കൊടുക്ക്. ജോസ് കൊച്ച് ഇപ്പൊ വരോ?

ജീന : അറിഞ്ഞുട അമ്മ ,വരുമെന്ന പറഞ്ഞേ.

റോസി : ആഹ്.... എന്ന നീ ചെന്ന് അവന് കഞ്ഞി കൊടുത്തിട്ട് വാ.

അപ്പോഴേക്കും ജീന കുറച്ച് കഞ്ഞിയും നിറച്ച് വർഗീസിൻ്റെ റൂമിലേക്ക് പോയി. അവൾ വന്നതും വർഗീസ് എണീറ്റിയുണ്ടായി.

ജീന : ചേട്ടാ, ഇത് കുറച്ച് കഞ്ഞി ആണ്,വാ തുറന്നേ.

💬 Comments

View all comments