Chapter Title : പെണ്ണൊരുമ്പെട്ടാല്‍ 3 [അന്ത്യം] [Smitha]
പോകുന്നു. ദേഹം വിറച്ചു കഴയ്ക്കുന്നു. "മോനേ ..മുത്തേ ...എടാ ..മൈരേ....ഹാആയ...." ദേഹത്തിന്‍റെ വിറയലും കൈകളുടെ വേഗതയും അരക്കെട്ടിന്‍റെ കുതിപ്പും ക്രമാതീതമായി ഉയര്‍ന്നു. അവളില്‍ നിന്ന്‍ വീണ്ടും വസന്തത്തിന്‍റെ നിറങ്ങള്‍ പുറത്തേക്ക് പ്രവഹിച്ചു. വളരെ നേരം. പല തവണ. കിതപ്പടങ്ങുവോളം അവള്‍ ഇരുകൈകളും അരക്കെട്ടില്‍ നിന്നും മാറ്റിയില്ല. ************************************ "എന്‍റെ ഷിനി ചേച്ചി എനിക്ക് വയ്യ..." ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് റസ്റ്റ് റൂമില്‍ ഒരുമിച്ച് ഇരിക്കവേ വിഷാദം തുളുമ്പുന്ന മുഖത്തോടെ അശ്വതി പറഞ്ഞു. "കാര്യം കാണാതായിട്ട് ഒരു ദിവസമേ ആയുള്ളൂ....പക്ഷെ....പത്തുകൊല്ലം ആയത് പോലെയാ...." "ഇത്ന്താ മോളെ ഇങ്ങനെ?" ഷിനി അവളുടെ അവസ്ഥയില്‍ അദ്ഭുതപ്പെട് ചോദിച്ചു. "മനോജ് ഇല്ലാത്തത്കൊണ്ട് നിന്‍റെ പിരിമുറുക്കം ഒന്ന്‍ മാറാന്‍...അതല്ലേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ? നീയത് ഒരു ഇമോഷണല്‍ പ്രശ്നം ആക്കി മാറ്റിയോ? അശ്വതിയെ അവള്‍ മനസ്സിലാകാത്തത് പോലെ നോക്കി. "ചേച്ചി അതൊന്നും എനിക്കറിയത്തില്ല..എനിക്കിപ്പം ദീപക്കിനെ കാണണം..." അവളുടെ മിഴികള്‍ നിറഞ്ഞൊഴുകി. അത് കണ്ടു ഷിനി തലയില്‍ കൈ വെച്ചു. "അശ്വതീ..." ഷിനി ശബ്ദമുയര്‍ത്തി. "നീ ചുമ്മാ പൊട്ടുകളിക്കല്ലേ...വെറുതെ മനുഷ്യരെ വിഷമിപ്പിക്കരുത്..." പെട്ടെന്ന് ഡോക്റ്റര്‍ സുരേഷ് അങ്ങോട്ടു വന്നു. "എന്താ അശ്വതി മുഖം വല്ലാതിരിക്കുന്നെ?" അയാള്‍ ചോദിച്ചു. "ഒന്നൂല്ല സാര്‍..." അവള്‍ മുഖം തുടച്ചു. "അതോ ഇനി ഹസബന്‍ഡ് ...എന്താ പേര്...മനോജ് ..അല്ലേ..." "അതെ സാര്‍..." അവള്‍ അല്‍പ്പം അദ്ഭുതം ഭാവിച്ച് പറഞ്ഞു. "ആ..മനോജിനെ ഓര്‍ത്ത് വിഷമിച്ചിരിക്കയാണോ?" "ഏയ് ..അതൊന്നും അല്ല ..സാര്‍..." ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് അശ്വതി പറഞ്ഞു. "ഓക്കേ..." അയാള്‍ പെട്ടെന്ന് അവിടെ നിന്നും പോയി. "മനോജേട്ടന്‍റെ പേരൊന്നും ഞാന്‍ ഡോക്റ്ററോട് പറഞ്ഞിട്ടില്ലല്ലോ....പിന്നെ..." അശ്വതി അതിയായ
💬 Comments
View all comments