0%

Chapter Title : പെണ്ണൊരുമ്പെട്ടാല്‍ 3 [അന്ത്യം] [Smitha]

Author : സ്മിത Read All Parts 771

മേലേ പാതിരാക്കാറ്റ് വീശാന്‍ തുടങ്ങി. നിറനിലാവില്‍ പാലയുടെ സൌന്ദര്യം വിലോഭനീയമായി ഇളകി. ദീപക് പതിയെ ദൈവപ്പാലക്ക് കീഴിലെ വിഗ്രഹങ്ങളുടെ നേരെ നടന്നു. പാര്‍ഥസാരഥിയും വിശ്വകര്‍മ്മാവും നിലാവില്‍ മൌനസുഗന്ധതിലാണ്. പെട്ടെന്ന് ദീപക് നിന്നു. മിനിങ്ങാന്ന് വയനാട്ടില്‍ പോയപ്പോള്‍ ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ നിന്ന്‍ തന്നെ നോക്കിയ പെണ്‍കുട്ടി തനിക്ക് മുമ്പിലൂടെ നടന്നുപോകുന്നത് കണ്ടതുപോലെ അവനു തോന്നി. "ഹേയ്..." അവന്‍ ഉച്ചത്തില്‍ വിളിച്ചു. അവള്‍ തിരിഞ്ഞുനോക്കാതെ യക്ഷിപ്പാലയുടെ നേര്‍ക്ക് നടക്കുകയാണ്. അല്ല..അങ്ങനെയൊരു രൂപം മുമ്പിലില്ല. തോന്നലാണ്. അല്‍പ്പനിമിഷങ്ങള്‍ക്കുള്ളില്‍ അവന്‍ യക്ഷിപ്പാലയുടെ ചുവട്ടിലെത്തി. "അശ്വതീ..." അവന്‍ വിളിച്ചു. പെട്ടെന്ന് പാലയുടെ പിമ്പില്‍ നിന്ന്‍ ചുവന്ന ചുരിദാര്‍ ധരിച്ച ഒരു സ്ത്രീരൂപം പ്രത്യക്ഷമായി. "ആശ്വ...ങ്ങ്ഹേ? ആരാ ഇത് ഷിനിയോ?" അവന്‍ ചിരിച്ചു. പിന്നെ ചുറ്റും നോക്കി. "ഓ..അപ്പം നല്ല പ്രിപ്പറേഷനോടെ ആണ് ആ പൂറിമോള് വന്നിരിക്കുന്നത്....എവിടെ അവള്‍....?" ഷിനി പിമ്പില്‍ കൈകള്‍ പിണച്ചുവെച്ചുകൊണ്ട് ഒരു ചുവടുകൂടി ദീപക്കിന് നേരെ വെച്ചു. "പറയെടീ എവിടെ ആശ്വ...." ഷിനിയുടെ കൈകള്‍ മുമ്പോട്ട്‌ ആഞ്ഞു. വലത് കയ്യില്‍ പിടിച്ചിരുന്ന തേച്ച് മൂര്‍ച്ച കൂട്ടിയ വാക്കത്തി ദീപക്കിന്‍റെ കഴുത്തിന്‌ വിലങ്ങനെ വീണു. ഭയാക്രാന്തമായ നിലവിളിയോടെ ദീപക്ക് നിലത്ത് വീണു. "അലറ്...അലറി വിളിക്ക്....ശരിക്കുള്ള വേദന അറിഞ്ഞ് കരയ്....എന്‍റെ സിനി കരഞ്ഞത് പോലെ....." നിലത്ത് കിടന്ന ദീപക്കിന്‍റെ നെഞ്ചില്‍ അവള്‍ ചവിട്ടി. വീണ്ടും അവള്‍ അവന്‍റെ കഴുത്തിന്‌ കുറുകെ വാക്കത്തി വീശി. വീണ്ടും വീണ്ടും. "അശ്വതി വരില്ല..." അവന്‍റെ പോക്കറ്റില്‍ നിന്ന്‍ മൊബൈല്‍ ഫോണ്‍ എടുത്ത് വിഗ്രഹങ്ങളുടെ മുമ്പില്‍ വെച്ച് വലിയ ഒരു പാറയെടുത്ത് അവള്‍ അതിലേക്ക് ആഞ്ഞെറിഞ്ഞു. ഫോണ്‍ നുറുങ്ങുകളായി ചിതറി. "ഞാന്‍ അവള്‍ക്ക് ഒരു ഗ്ലാസ് പാല് കൊടുത്തു...ഇപ്പം സുഖമായി എന്‍റെ വീട്ടില്‍ കെടന്ന് ഒറങ്ങുന്നു...അവള്‍.....ദൈവത്തെ അശുദ്ധമാക്കിയില്ലേ നീ? അവളെ അനുഭവിച്ച്? അതിനു വേണ്ടി പാവം ആദിത്യനെ..അവളുടെ കുഞ്ഞിനെ നീ മരുന്ന്കൊടുത്ത് ഉറക്കിയില്ലേ....ആ ഉറക്കം അല്ല...ഇത്

💬 Comments

View all comments