Chapter Title : പെണ്ണൊരുമ്പെട്ടാല്‍ 3 [അന്ത്യം] [Smitha]
അവന്‍റെ കണ്ണുകളില്‍ നോക്കി അവള്‍ മന്ത്രിച്ചു. "തരാം....എല്ലാം ..." പാരിജാതത്തിന്‍റെ ഗന്ധമുള്ള അവളുടെ മുടിയിഴകള്‍ കാറ്റില്‍ അവന്‍റെ മുഖത്തെ തൊട്ടു. അവന്‍ അവളില്‍ നിന്ന്‍ മുഖം മാറ്റാതെ കണ്ണുകളടച്ച് ദീര്‍ഘമായി അവളുടെ ഗന്ധം ഉള്ളിലേക്കെടുത്ത്. "ദീപു...." അവള്‍ ഉച്ചത്തില്‍ അലറി, പുറത്തേക്ക് ചൂണ്ടി. വളവിനപ്പുറത്ത് നിന്ന്‍ ഇറങ്ങിക്കുതിച്ച് വരുന്ന ഒരു ട്രക്ക്! ദീപക് പെട്ടെന്ന്‍ കാര്‍ വെട്ടിച്ചു. പിന്‍സീറ്റില്‍ ഉറങ്ങിക്കിടന്ന മനു എഴുന്നേറ്റ് കരഞ്ഞു. ഗ്ലാസ്സിനടുത്ത് കുത്തനെ വെച്ചിരുന്ന ദീപക്കിന്‍റെ മൊബൈല്‍ ഫോണ്‍ താഴെ വീണു. ട്രക്ക് ഡ്രൈവറുടെ പുലഭ്യത്തിന്‍റെ അസഹീന ശബ്ദം കാറിനുള്ളിലേക്ക് കടന്നുവന്നു. "ക്രിക്കറ്റ് ഗ്രൌണ്ടിലൂടെയല്ല ചെക്കാ നമ്മള് ഇപ്പപ്പൊണേ....വയനാടാ സ്ഥലം...ഓര്‍മ്മവേണട്ടൊ..." "നീയിങ്ങനെ ഒരു ദേവതയെപ്പോലെ എന്‍റെ അടുത്ത് ഇരിക്കുമ്പോള്‍ എന്താപത്താ വരിക അശ്വതി?" അവന്‍ പുഞ്ചിരിയോടെ ചോദിച്ചു. എന്നിട്ട് മൊബൈല്‍ ഫോണ്‍ വീണ്ടും സ്വസ്ഥാനത്ത് നിവര്‍ത്തിവെച്ചു. "മോബൈലെന്തിനാ അങ്ങിനെ കുത്തിച്ചാരി വെക്കുന്നെ? പിന്നെ വീണ്പോകില്ലേ?" അവള്‍ കയ്യെത്തിച്ച് അത് ശരിക്ക് വെക്കാന്‍ തുടങ്ങി. "വേണ്ട," അവന്‍ വിലക്കി. "അതിന്‍റെ സ്ക്രീന്‍ സ്ക്രാച്ച് ആകും. തിരിച്ച് വെച്ചാ അതിന്‍റെ ക്യാമാറേലും സ്ക്രാച്ച് വീഴും. ക്യാമറ നല്ല സൂപ്പര്‍ ക്വാളിറ്റീല്‍ ഇല്ലേല്‍ ഈ സുന്ദരിക്കുട്ടീനെ എങ്ങനാ പകര്‍ത്തുക...?" അത് ശരിയാണ് എന്നവള്‍ക്ക് തോന്നി. ആശുപത്രിയിലും വീട്ടില്‍ വന്നപ്പോഴും കൃഷ്ണക്കല്‍ക്കുന്നിലുമൊക്കെ അവന്‍ മൊബൈല്‍ ഫോണ്‍ അങ്ങനെയാണ് വെച്ചിരുന്നത് എന്ന്‍ അവള്‍ ഓര്‍ത്തു. തുളസിപ്പൂക്കള്‍ കാറ്റില്‍ ഉലഞ്ഞ്കൊണ്ടിരിക്കുമ്പോള്‍ വളരെ പുരാതനത്വം തോന്നിച്ച ആ ക്ഷേത്രത്തിനു മുമ്പില്‍ ദീപക് കാര്‍ നിര്‍ത്തി. "എന്തോ വല്ല്യ ശക്തിയുണ്ട്, ഈ സ്ഥലത്തിന്..." ചുറ്റും നോക്കി അവള്‍ മന്ത്രിച്ചു. ഇടതൂര്‍ന്ന്‍ വളര്‍ന്ന തുളസിക്കാട്. അതിരില്‍ കൂവളവും അരളിപ്പൂക്കളും. ഇരുണ്ട പച്ചപ്പിന്‍റെ നിഗൂഡതയാണ് ചുറ്റും. ശ്രീകോവിലിനുനെരെകമ്പിസ്റ്റോറീസ്.കോം അവള്‍ നടന്നു. അതടഞ്ഞുകിടക്കുന്നു. പൂട്ടിയിട്ടില്ല. അശ്വതി പതിയെ ആ കതകില്‍ അമര്‍ത്തി. കരകരാ ശബ്ദം കേള്‍പ്പിച്ച് അത് പതിയെ തുറന്നുവന്നു. അകത്ത് പൊടിപടലങ്ങള്‍ നിറഞ്ഞ മാറാലകള്‍ നിറഞ്ഞ ഒരു കൃഷ്ണവിഗ്രഹം അവള്‍ കണ്ടു. "ഭഗവാനേ..." അവള്‍ കണ്ണുകളടച്ച് കൈകള്‍ കൂപ്പി. അപ്പോഴേക്കും ദീപക്കും അവന്‍റെ കൈയില്‍ പിടിച്ച് മനുവും അവിടെയെത്തി. "പറ്റിയ ആളുടെ പ്രതിഷ്ഠയാ..." ദീപക് ചിരിച്ചു. "മിണ്ടാതിരി..." അശ്വതി
💬 Comments
View all comments