← Back to പെണ്ണൊരുമ്പെട്ടാല്‍ [Smitha]

Comments

പെണ്ണൊരുമ്പെട്ടാല്‍ [Smitha] · approved reader discussion

sanju • 28-11-2018 13:03

സ്മിതാ ,,ഒരുമ്പെട്ട് തന്നെയാണല്ലേ ,,,ഓടിച്ചു വായിച്ചതേയുള്ളു ,,..വിശദമായി വായിച്ചിട്ടു അഭിപ്രായം പറയാം....നിങ്ങളൊക്കെ എങ്ങനെ ഇത്ര വേഗം കഥ പൂർത്തിയാക്കുന്നു എന്നതാണ് എന്‍റെ അത്ഭുതം....ഇവിടെ ഒന്ന് ഒരു പാർട്ട് എഴുതാൻ ഗണപതി കല്യാണം പോലെ നാളെ നാളെ ആണ്....

smitha • 28-11-2018 13:06

ഏയ്‌ ..അങ്ങനെയൊന്നുമില്ല. ഏദന്‍ തോട്ടം ഒരു ഭാഗം ഞാന്‍ എഴുതുന്ന പത്ത് കഥകള്‍ക്ക് തുല്യമാണ്. അതുകൊണ്ട് അത് വലിയ സംഭവം അല്ല.

ഏദന്‍ തോട്ടത്തിന്‍റെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു. പതിയെ മതി. പ്രഷര്‍ തരുന്നില്ല.

asuran • 28-11-2018 13:02

ദീപാക്കിന്റെ ആത്മഹത്യാശ്രമം അല്ല. അത് എന്താണ് പോലീസിൽ റിപ്പോർട്ട് ചെയ്യാഞ്ഞത് എന്നാണ് എന്റെ question. Medico legal കേസ് ആണ്. ഹോസ്പിറ്റലിന്റെ ലൈസൻസ് തെറിക്കും.

smitha • 28-11-2018 13:04

അതെ...അതിന്‍റെ വിശദാംശങ്ങള്‍ അടുത്ത അധ്യായത്തിലുണ്ട്. അതിപ്പോള്‍ ഇവിടെ പറയുമ്പോള്‍ ഒരു "സസ്പെന്‍സ്" എലമെന്റ്റ് നഷട്ടപ്പെടാന്‍ ചാന്‍സ് ഉണ്ട്. താഴെ കമന്റ്റ്ല്‍ അതിനു ഞാന്‍ റിപ്ലൈ ഇട്ടിരുന്നു.

smitha • 28-11-2018 13:12

അവിഹിതബന്ധത്തില്‍ ആ ഭാഗം "അവന്‍റെ കൂട്ടുകാര്‍ എങ്ങനെയോ ഒതുക്കിതീര്‍ത്തു" എന്ന ഒരു പരാമര്‍ശമേ കാണിക്കുന്നുള്ളൂ. ഇവിടെ ആ ഭാഗം ഈ കഥയില്‍ വളരെ പ്രധാനപ്പെട്ടതാണ് .

asuran • 28-11-2018 13:16

മറുപടി കണ്ടു. എന്തായലും കാത്തിരിക്കുന്നു.

smitha • 29-11-2018 16:17

ഓക്കേ...താങ്ക്യൂ

Archana • 28-11-2018 18:58

കഥയില്‍ അതൊക്കെ സൂചിപ്പിക്ക്ത്ന്നത്‌ അത്ര ഇമ്പോര്‍ട്ടന്‍റ്റ് ആണോ? കഥകളില്‍ ലൈഫിലെ എല്ലാകാര്യവും സൂചിപിക്കാറുണ്ടോ?

smitha • 28-11-2018 20:24

അത്തരം വിശദാംശങ്ങള്‍ കഥയെ കൂടുതല്‍ വിശ്വസനീയമാക്കും അര്‍ച്ചന. അതുകൊണ്ടാണ്.

Anu • 28-11-2018 12:31

Thanks smitha

smitha • 28-11-2018 15:05

കഥയ്ക്കാണോ? ഓക്കേ...ഇഷ്ടായോ?

rashid • 28-11-2018 09:48

സ്മിത ചേച്ചി കലക്കി, ഈ കഥയുടെ പഴയ ഭാഗത്തിനേക്കാൾ ഒന്നുകൂടി മുന്നിൽ വരും ഇത്. കളിയും, അശ്വതിയുടെ മനോഭാവവും എല്ലാം കൊള്ളാം, ഇങ്ങനെ പോയാൽ അശ്വതി എന്ന പേര്  കമ്പിക്കുട്ടനിലെ ഒരു ബ്രാൻഡ് ആയി മാറുമല്ലോ. അവസാനം ഒന്നുടെ നന്നാക്കാമായിരുന്നു,  കളി കഴിഞ്ഞ് ഒരു പൂർണതയിൽ എത്താത്ത പോലെ ആയി.ഇനിയുള്ള ഭാഗങ്ങളും തകർക്കു

smitha • 28-11-2018 11:57

ശരിയാണ് അശ്വതി പല കഥകളിലും സജീവമാണ്. വീണ്ടും അശ്വതി എന്ന പേര് ഉപയോഗിക്കാന്‍ എനിക്കിഷ്ടമില്ലായിരുന്നു. ആദ്യ കഥയിലെ കഥാപാത്രം ഒരു മാനസപുത്രിയെപ്പോലെ മനസ്സിലുള്ളത് കൊണ്ട്.

അവസാനഭാഗത് അല്‍പ്പം കൂടി ഭംഗി ചേര്‍ക്കാമായിരുന്നു എന്നിപ്പോള്‍ തോന്നുന്നു.
താങ്ക്യൂവെരി മച്ച്.

smitha • 28-11-2018 08:37

ഓക്കേ....താങ്കളുടെ ഫീലിങ്ങ്സ്‌ മനസ്സിലാക്കുന്നു. അതിനെ ബഹുമാനിക്കുന്നു. ആശസകള്‍ക്ക് നന്ദി പറയുന്നു.

അറക്കളം പീലി • 28-11-2018 07:29

ഇതിനോട് സാമ്യമുള്ള കഥയാണോ, അതോ ഈ കഥയോ ഞാൻ എവിടെയോ വായിച്ചത് പോലെ.

വായിച്ചു എന്ന് പറഞ്ഞാൽ കഥയുടെ ക്ളൈമാക്‌സ് വരെ വായിച്ചു

smitha • 28-11-2018 08:30

ഇത് ദേവകി അന്തര്‍ജ്ജനം എഴുതിയ "അവിഹിത ബന്ധം" എന്നാ കഥയാണ്‌. ലോലന്‍ എന്ന വായനക്കാരന്റെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് ഞാന്‍ അത് എന്‍റെതായ രീതിയില്‍ എഴുതുന്നത്. മറ്റൊരാളുടെ കഥ, അതും വായനക്കാര്‍ ഒരുപാട് ഇഷ്ട്ടപ്പെട്ട ഒരു കഥ വീണ്ടും എഴുതുന്നത് ആത്മഹത്യാപരമാണ് എന്നറിയാം. മറ്റൊരാളുടെ കഥ മാറ്റിയെഴുതുന്നത് കഥയിലെക്കാള്‍ വലിയ അശ്ലീലമാണ് എന്നും. സുഹൃത്തുക്കള്‍ നിര്‍ബന്ധിക്കുമ്പോള്‍ നമ്മള്‍ ചിലപ്പോള്‍ ഇഷ്ടമില്ലാത്തതും ചെയ്യാറില്ലേ?
താങ്ക്യൂ.

ഒറിജിനല്‍ അത്രമേല്‍ ഭംഗിയുള്ളത് ആയതുകൊണ്ട് ഈ കഥ ചിലപ്പോള്‍ വായനാസുഖം തരും എന്ന് തോന്നുന്നില്ല.

അറക്കളം പീലി • 28-11-2018 09:15

ഇതിലെ കഥാപാത്രങ്ങളും,കഥാസന്ദർഭവും എവിടെയോ വായിച്ചു മറന്നതുപോലെ തോന്നി അതുകൊണ്ട് ചോദിച്ചതാ.

എന്നിരുന്നാലും ഈ കഥയിലെ പോലെ അത്ര ആസ്വാദകരമായി തോന്നിയില്ല അവിഹിതബന്ധം, അതുകൊണ്ട് ഈ കഥയുടെ ബാക്കി ഭാഗങ്ങൾക്കായി അക്ഷമയോടെ കാത്തിരിക്കുന്നു.

പിന്നെ Ambu Trivandrum ചോദിച്ച ചോദ്യം കുഞ്ഞിനെ മറന്നൊരു കളി അമ്മക്ക് പറ്റുമോ എന്ന്,

ഇന്നിന്റെ ശരി അവനവന്റെ സുഖത്തിന് വേണ്ടിയുള്ളതാണ്, കാമപൂരണത്തിന് ഭർത്താവിനെയും,മക്കളെയും,മാതാപിതാക്കളെയും കൊല്ലാൻ മടിക്കാത്ത അമ്മമാരുടെ എത്ര എത്ര കഥകൾ ആണ് ദിവസവും കേൾക്കുന്നത്

smitha • 28-11-2018 12:01

ശരിയാണ്, എത്രയോ സംഭവങ്ങള്‍....സ്വന്തം എട്ടുവയസ്സുള്ള സ്വന്തം  കുഞ്ഞിനെ തീയറ്ററില്‍ വെച്ച് കാമുകന് കൈമാറിയ കഥ നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടില്ല.

mridula • 28-11-2018 07:25

issabellakyum chithrakyum vendi kaathirikunnu, nengalude kadhayile chithrayude varnanayum entryum enganeyundavum enna aakamshayilanu njan oppam chithrakyu orupadum vythyastharodumulla kaliyundakumenna pratheekshayum

smitha • 28-11-2018 08:31

നന്ദി മൃദുലാ

asuran • 28-11-2018 07:01

ആത്മഹത്യാശ്രമം നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. ഇവിടെ ദീപക് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് എന്തേ കേസ് ആകാഞ്ഞത്. പോലീസിനെ ഒന്നും സീനിൽ കണ്ടില്ലലോ. പിന്നെ ആത്മഹത്യ ചെയ്യാൻ നോക്കിയ ആളെ ഹോസ്പിറ്റലിൽ എന്തേ കൗണ്സില് ചെയ്യാഞ്ഞത്.

smitha • 28-11-2018 08:32

ദീപക്കിന്‍റെ "ആത്മഹത്യ" ശ്രമത്തെപ്പറ്റിയുള്ള കാര്യങ്ങള്‍ മൂന്നാമത്തെ [അവസാനത്തെ] അധ്യായത്തില്‍ വിശദമായുണ്ടാവും അസുരന്‍. ആ വാക്ക് ഇന്‍വേര്‍ട്ടഡ് കോമയിലാണ്.
താങ്ക്യൂ.

Jithu • 28-11-2018 03:38

ഇത്രയും ആസ്വദിച്ചു സ്റ്റോറി വായിക്കുന്നത് അത്യമായിട്ടാണ്

smitha • 28-11-2018 20:49

ജിത്തു....നല്ല സുഖമുള്ള അഭിപ്രായം...
താങ്ക്യൂ.

Jithu • 28-11-2018 03:36

എന്റെ പൊന്നോ എന്തുവാ ഇത് റിയൽ സ്റ്റോറി വായിക്കുന്ന ഫീലിംഗ്സ്

smitha • 28-11-2018 20:50

ചിലപ്പോള്‍ ഇത് റിയല്‍ ആവാം ജിത്തു. ഓരോ മനുഷ്യനും ഓരോ കഥയല്ലേ?
താങ്ക്യൂ...

Ambu Trivandrum • 28-11-2018 03:19

സ്മിതമാഷേ. കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പക്ഷേ കുഞ്ഞിനെ മറന്നൊരു കളി അത് ഏതെങ്കിലും അമ്മക്ക് പറ്റുമോ? ഒരപേക്ഷ ആ കുഞ്ഞിന് ഒരു ആപത്തും വരുത്തരുത്.

smitha • 28-11-2018 08:34

താങ്ക്യൂ അമ്പു ...
സാധ്യമല്ല, ഒരമ്മയ്ക്കും. പക്ഷെ ഈ നാട്ടില്‍ തന്നെയാണ് ഇന്ദ്രാണി മുഖര്‍ജിയെപ്പോലുള്ളവര്‍ ജീവിച്ചത്.
കഥ ഇഷ്ടമായതില്‍ ഒരുപാട് നന്ദി.

Akhil Akrooz • 28-11-2018 00:42

smithechide kathakal vayikubol pakuthik vech pokathe muzuvanayum vayikan manasine pidich iruthuna ezuthaanu vayich pakuthi ayapo aswathiyude katha orma vanu. ith vere level aayta etra enu vecha aa mabazhagal kaathu sukshika pwlichu

smitha • 28-11-2018 08:35

വൌ !! അഖിലേ..സൂപ്പര്‍ വാക്കുകള്‍. നന്ദി കേട്ടോ .

പൂജാ • 28-11-2018 00:26

നല്ല ഉഗ്രൻ കഥ .. എനിക്ക് വളരെ ഇഷ്ടപ്പെട്ടു .. ശരിക്കും ഒരു സിനിമാ കാണുന്ന ത്രില്ല് ഉണ്ട് കഥ വായിക്കുമ്പോൾ .. കഥയിൽ കുടുംബത്തിലെ എല്ലാവരും ഇടയ്ക്ക് ഇടയ്ക്ക് വന്ന് പോകണം അപ്പോഴേ കഥ ആസ്വാദകരമായിരിക്കുകയുള്ളൂ. കുട്ടിയുടെ കരച്ചിൽ കേട്ടപ്പോൾ ആണ് കഥയുടെ രസം കൂടുന്നത് .. ഇനി മനോജിന്റെ ഫോൺ കാളും വരും എന്ന് പ്രതീക്ഷിക്കുന്നു .. തടസ്സങ്ങൾ ഇല്ലാതെ  തുടരട്ടെ .. ആശംസകൾ

smitha • 28-11-2018 08:36

നന്ദി പൂജാ..നിര്‍ദ്ദേശങ്ങള്‍ ഓര്‍മ്മിച്ചുവെക്കാം. ഇത്തരം നിര്‍ദ്ദേശങ്ങള്‍ കഥയെഴുതുമ്പോള്‍ ഉപകാരപ്പെടും.
നന്ദി.

smitha • 27-11-2018 22:53

രാജാ, ലോലന്‍ ക്ഷമ നശിച്ച് എന്നെ ശപിച്ച് കൊല്ലും എന്ന്‍ തോന്നിയ നിമിഷമാണ് പോസ്റ്റ്‌ ചെയ്തത്.ഇതിന്‍റെ തുടക്കം നേരത്തെ എഴുതിവെച്ചതായിരുന്നു. കോബ്രാ നേരത്തെയുള്ളതായിരുന്നതിനാല്‍ തുടര്‍ച്ചയായി പോസ്റ്റ്‌ ചെയ്യാന്‍ വിഷമമുണ്ടായില്ല. ലോലന്‍ കരുതിയത്  അദ്ധേഹത്തെ അവഗണിച്ച് ഞാന്‍ പുതിയ കഥകള്‍ പോസ്റ്റ്‌ ചെയ്തു എന്നാണ്. അല്‍പ്പം കൂടി സമയമെടുത്ത് കൂടുതല്‍ മിഴിവ് വരുത്താമായിരുന്നു എന്ന് തോന്നി.
താങ്ക്യൂ രാജാ

smitha • 27-11-2018 23:14

അയ്യോ അങ്ങനെ ഒന്നുമില്ല രാജാ ...മാക്സിമം പറ്റുന്നപോലെ എഴുതണം. ലിസമ്മയെ എഴുതിയ ആ കൈ ഒന്ന് കിട്ടിയിരുന്നെങ്കില്‍ ഒന്ന്‍ കലക്കാംആയിരുന്നു.

രാജാവിന്റെ മകൻ • 27-11-2018 22:35

തുടക്കം കൊള്ളാം.. ആദ്യ പേജ് വായിച്ചു ടൈം ഇല്ല ഇപ്പോൽ വായിക്കാൻ.. ആദ്യ പേജ് കണ്ടപ്പോൾ തൊട്ടു ഇത് ഫ്രീ മൈൻഡിൽ വായിക്കണം എന്നുണ്ട്.. So പിന്നീട് ഫുൾ റീഡ് ചെയ്തു ബാക്കി പറയാം

smitha • 28-11-2018 08:36

ഓക്കേ...അതുപോലെ ചെയ്യൂ. അഭിപ്രായത്തിന് കാത്തിരിക്കുന്നു.

Maddy • 27-11-2018 22:05

കഴിഞ്ഞ ഒക്ടോബറിൽ രാജാവിന്റെ പിറന്നാൾ ദിനത്തിലായിരുന്നു  പെണ്ണൊരുമ്പെട്ടാലിന്റെ തുടക്കം ഞാൻ വായിച്ചത്.തുടർന്നിങ്ങോട്ട് ഇത്രയും ദിവസങ്ങൾ ആയിട്ടും ആദ്യഭാഗത്തിലേക്ക് ഒരെത്തിനോട്ടത്തിന്റെ ആവശ്യമേ വരുന്നില്ല. ആദ്യഭാഗം അത്രയും ഹൃദിസ്ഥമായി മനസ്സിൽ  പതിഞ്ഞിരുന്നു.

അക്ഷരങ്ങളോടുള്ള തീവ്രമായ പ്രണയവും എഴുത്തിലുള്ള സൗന്ദര്യവും ആഖ്യാനത്തിലുള്ള വശ്യതയും ഈ അശ്വതിക്കും മിഴിവേകുന്നു. തെളിഞ്ഞ പൂർണ ചന്ദ്രന്റെ ശോണിമയോടെ. ശരിക്കും ഇന്നത്തെ കാലത്തു പറയേണ്ട കാമ്പും കഴമ്പുമുള്ള പ്രമേയം.
കാലിക പ്രസക്തിയുള്ള ഈയൊരു അവിഹിതവും,ചീറ്റിംഗും പ്രണയത്തിന്റെ സുഗന്ധം വാരി വിതറി കാവ്യാത്മകമായി  അവതരിപ്പിക്കുന്നിടത്താണ് വിടർന്ന കണ്ണുകളോടെയുള്ള വായന ഹൃദയത്തിൽ പതിയുന്നത് ഒരു കവിത വിരിയുന്ന സൗന്ദര്യത്തോടെ ഈ ഭാഗവും അതീവ ഹൃദ്യം ചേച്ചി...

മൂലകഥ ഞാൻ വായിച്ചിട്ടില്ല.പക്ഷെ ഈയൊരു വായനയിൽ ദീപക്കിന്റെ പൂച്ച കണ്ണുകളിൽ അസ്വാഭാവികമായൊരു തിളക്കം കാണുന്നുണ്ട്.ചില നിമിത്തങ്ങളും അതിനാക്കം കൂട്ടുന്നു.അതിനാൽ തുടർ ഭാഗങ്ങൾക്കായുള്ള ആകാംക്ഷയും കൂടുന്നു.
പെണ്ണൊരുമ്പെട്ടാൽ ഇന്ദ്രനും തടുക്കുമോ?
കാത്തിരുന്നു നോക്കാം...

എന്നിരുന്നാലും..

നമ്മുടെ ഷെല്ലി  ആ പാക്കറ്റും തുറന്നു ഫ്രെയ്മിൽ  നോക്കിയിരിക്കാൻ തുടങ്ങീട്ട് ആഴ്ചകളായി.പാവം അതിനു ബോറടിച്ചിട്ടുണ്ടാവും ചേച്ചി....
അപ്പൊ അടുത്തത് ശിശിരം ല്ലേ..??

സസ്നേഹം
മാഡി

smitha • 28-11-2018 08:41

അത്ര സുഖമായി എഴുതുന്ന കഥയല്ല , മാഡി ഇത്. കാരണം ഇത് ഇതിലും എത്രയോ മനോഹരമായി ആണ് ദേവകി അന്തര്‍ജ്ജനം എഴുതിയത്. അവരുടെ ആഖ്യാനരീതി അനുപമമാണ്. കൃത്രിമത്വം തീരെയില്ലാത്ത വാക്കുകളില്‍ ആണ് അവര്‍ കഥപറഞ്ഞത്. ഇഴച്ചില്‍ ഒട്ടുമില്ല. എന്‍റെ കൈയിലേക്ക് വന്നപ്പോള്‍ ഇപ്പറഞ്ഞ പ്രശ്നങ്ങള്‍ എല്ലാം ഉണ്ടായി. എങ്കിലും വളരെ മോശമാകാത്ത രീതിയില്‍ ഒരു അധ്യായത്തോടെ തീര്‍ക്കണം എന്ന് ആഗ്രഹിക്കുന്നു.

ശിശിരം ആണ് ഇപ്പോള്‍ എഴുതുന്നത്. അടുത്തത് അതായിരിക്കും. ഇന്ന് വൈകുന്നേരം അയക്കാം എന്ന് വിചാരിക്കുന്നു.
സസ്നേഹം,
സ്മിത.

Saakshi .S.Anand • 28-11-2018 09:24

മാഡി,
പെണ്ണൊരുമ്പെട്ടാൽ ഈ കഥയുടെ ഒരു final കൺക്ലൂഷൻ നിൽ നമ്മൾ വിലയിരുത്താൻ നോക്കിയാൽ മൂലകഥ ഒഴിച്ചുനിർത്തി അതിനു സാധിക്കും എന്നു ഞാൻ കരുതുന്നില്ല .ഇത് അവിഹിതം എന്ന കഥയുടെ ഒരു independent developed version ആണ് അപ്പോൾ നമ്മൾ മൂലകഥ വായിക്കാതെ വായിച്ചിട്ട് പിന്നീട് മൂലകഥ വായിച്ചു ഒരു കൺക്ലൂഷനിൽ എത്തുക അതായിരിക്കും കഥയോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി എന്ന് ഞാൻ എല്ലാവരോടും പറയുന്നു. എന്നാലേ നമുക്ക് കഥയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും വ്യക്തമായ ധാരണയോടെ സംസാരിക്കാൻ കഴിയൂ എന്നുള്ളതും എൻറെ ഒരു വലിയ അഭിപ്രായമാണ്. "കഥകൾ ഒന്നും" ഇതുവരെ വായിച്ചിട്ടില്ല... വായിച്ചിട്ട് ഞാൻ എൻറെ തുറന്ന അഭിപ്രായം എഴുതാം....

smitha • 28-11-2018 11:53

ഇതെപ്പോള്‍ ഇട്ടു ഈ കമന്റ്റ്? ഇന്നലെ നോക്കിയപ്പോള്‍ കണ്ടില്ലായിരുന്നു.

ലോലന്‍ എന്നയാള്‍ ആവശ്യപ്പെട്ടിട്ട് എഴുതുന്നതാണ്. ദേവകി അന്തര്‍ജ്ജനം എഴുതിയ കഥ. വളരെ ഭംഗിയുള്ള, വായനക്കാരുടെ മനസ്സില്‍ എപ്പോഴും ഉള്ളുലച്ച് നില്‍ക്കുന്ന മനോഹരമായ ഒരു കഥ ഞാന്‍ എഴുതി ഏതാണ്ട് കുളമാക്കിയിട്ടുണ്ട്. ഏതായാലും കിട്ടുന്ന സപ്പോര്‍ട്ട് കുഴപ്പമില്ലന്ന്‍ മാത്രമല്ല, ആവേശം തരുന്നത്മാണ്.

തമാശ എന്താണ് എന്ന്‍ വെച്ചാല്‍, ഏത് കഥയിട്ടാലും പിന്നാലെ വന്ന്‍ ബാക്കിയെന്തിയെ ബാക്കിയെന്തിയെ എന്ന്‍ ചോദിച്ചുകൊണ്ടിരുന്ന ലോലന്‍ വിക്രം തുടങ്ങിയവരെയൊന്നും ഇപ്പോള്‍ കാണുന്നില്ല.

അല്ലെങ്കിലും ഊണിനു സമയമായി എന്ന്‍ പറയുമ്പോള്‍ ചിലരുടെ പണിക്ക് തിരക്ക് കൂടും.

വേതാളം • 27-11-2018 21:16

ചേച്ചി ഞാൻ കഥ വായിച്ചിട്ട് അഭിപ്രായം പറയാം...

smitha • 28-11-2018 08:42

ഓക്കേ...ആയിക്കോട്ടെ.
താങ്ക്സ്.

Joseph • 27-11-2018 20:48

Awesome ????

smitha • 27-11-2018 23:13

രണ്ടാമതും താങ്ക്യൂ ജോസഫ്

Joseph • 28-11-2018 00:30

Oru technical mistake sim jio aanu.????

smitha • 28-11-2018 20:36

സാരമില്ല...

Joseph • 27-11-2018 20:48

Awesome ????

smitha • 27-11-2018 23:12

താങ്ക്യൂ ജോസഫ്

അസുരവിത്ത് • 27-11-2018 20:47

Prumattiyondano കമന്റ് വരാതെ

അസുരവിത്ത് • 27-11-2018 21:59

ഹൊ തകർത്തു കളഞ്ഞു ചേച്ചി...പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും thadukkilla എന്നു പറയുന്നത് ശരി തന്നെയാണെന്ന് ചേച്ചി തെളിയിച്ചു... പിന്നെ ആധിത്യനെ വെറുതെ കരയിപ്പിക്കണ്ടയിരുന്ന് അവിടെ മാത്രം എനിക്ക് അശ്വതി യോടു ദേഷ്യം തോന്നി... അടുത്ത ഭാഗവുമായി വേഗം വരിക

smitha • 27-11-2018 23:08

ഏയ്‌ ...ആ പഴഞ്ചൊല്ലില്‍ ഒന്നും എനിക്ക് വിശ്വാസമില്ല വേതാളം. ഒരു പഞ്ചിന് അങ്ങനെ പേരിട്ടതാണ് കഥയ്ക്ക്. പെണ്ണ് സെക്കണ്ടറി തന്നെയാണ്. പല കാരണത്താലും. ഫിസിക്കലി മുതല്‍ തുടങ്ങുന്നു. അശ്വതിയോട്‌ ദേഷ്യം തോന്നണ്ട. അവളുടെ സാഹചര്യം അല്ലേ അങ്ങനെ.
നന്ദി.

smitha • 27-11-2018 23:12

ചിലപ്പോള്‍ ആയിരിക്കാം. എന്നാലും വരും. ഡോണ്ട് വറി. ഈഫ് യൂ വറി, ഐ വറി.

വേതാളം • 27-11-2018 20:46

കമൻറ് വന്നില്ലല്ലോ ???

smitha • 27-11-2018 23:05

വരും ...വരാതിരിക്കില്ല

വേതാളം • 27-11-2018 20:45

ചേച്ചി ഞാൻ വായിച്ചിട്ട് അഭിപ്രായം പറയാം ഞാൻ peronnu മാറ്റി കേട്ടോ.. by അസുരവിത്ത്

smitha • 27-11-2018 23:05

ശ്യെ അത് എന്ത് പണിയാ കാണിച്ചേ? ഇനി ഇസബെല്ലയില്‍ ഞാന്‍ തിരുത്തണ്ടേ? സാരമില്ല...വേതാളം..നല്ല പേര്. വിക്രമന്‍ എവിടെ?

വേതാളം • 27-11-2018 23:12

നിങ്ങളൊക്കെ തന്നെയാണ് വിക്രമന്മാർ  അടുത്ത ഭാഗം വേഗമിട് വേഗമിടു എന്നു പറഞ്ഞു നിങ്ങളുടെയൊക്കെ ചുമലിൽ kayarananu ഇൗ പേര്...

പിന്നെ കഥയിലെ പേരു മാറ്റേണ്ട അതങ്ങനെ തന്നെ കിടന്നോട്ടെ...enikkariyamallo അതു ഞാനാണെന്ന്

അഞ്ജാതവേലായുധൻ • 27-11-2018 20:44

സഹോ നല്ല കിടിലോസ്കി കഥ.കളിക്കിടയിൽ ആ കുട്ടി എണീറ്റല്ലോ,അപ്പൊ ഇനി അടുത്ത ഭാഗത്തിൽ കാര്യായിട്ട് എന്തെങ്കിലും സംഭവിക്കുമോ? കാത്തിരിക്കുന്നു.

smitha • 27-11-2018 23:03

താങ്ക്യൂ വേലായുധാ..അല്‍പ്പകാലം ബിസിയായിരുന്നു അല്ലേ? സുഖമെന്നു കരുതുന്നു. കാത്തിരിക്കാം അടുത്ത സംഭവങ്ങളിലേക്ക്...

അഞ്ജാതവേലായുധൻ • 28-11-2018 06:50

ബിസിയൊന്നും അല്ലായിരുന്നു കഥയൊന്നും വായിക്കാൻ തോന്നിയില്ലായിരുന്നു അതാ

smitha • 28-11-2018 12:03

ഹേ? തോന്നിയില്ലേ...? ഓക്കേ ...സ്വകാര്യതയിലേക്ക് കടന്ന്‍ കയറി എന്ത് കൊണ്ട് എന്ന്‍ ചോദിക്കുന്നില്ല. മര്യാദകേടാണ്. എന്‍റെ കഥ വായിച്ചതിന് വളരെ നന്ദി.

കാമു..ണ്ണി • 27-11-2018 20:14

പെണ്ണൊരുമ്പെട്ടാൽ കാണാപ്പുറങ്ങൾ കാണാം.

എഴുത്തിലെയും ജീവിതത്തിലെയും...

ഒരുമ്പെട്ട പെണ്ണുങ്ങൾ അപൂർവ്വം...?

...പുരുഷന്റെ താളത്തിൽ ചരിയ്ക്കുന്ന ഭൂമിയിൽ വിടരുന്ന കവിതയിൽ
ലയിക്കുന്നവരാണധികവും ..

ലെസ്ബോസ് ദ്വീപ് ഒരു  അപവാദമായിരിക്കാം...
അവിടെയും പുറത്തെ പുരുഷലോകത്തിന് ലയമാകാൻ ഒരുമ്പെടുന്ന പെണ്ണുങ്ങളുടെ കളരിയായിരുന്നല്ലോ സോഫോയുടെ  രാഗങ്ങളുടെ ഭാവങ്ങൾ ...

          *****
പ്രണയത്തിന്റെ പകലുകളുടെ കാമതീഷ്ണമായ ചുവന്ന സന്ധ്യയിൽ  ലയിച്ച്   അശ്വതിമാർ..
കാമലാളനങ്ങളാൽ ഉന്മാദമായ പകലുകളെ
പ്രണയിക്കുന്ന ഷിനിമാർ..,നിലനിൽപ്പിന് വേണ്ടി കൂടി ;

അവരുടെ ജീവിതത്തെ താളാത്മകമാക്കുന്ന
പുരുഷൻമാർ...

കറങ്ങുന്ന ഭൂഗോളത്തിലെ അപൂർവ്വരാഗങ്ങളല്ലെങ്കിലും..

സുഖലാളനങ്ങളുടെ സ്വപ്നങ്ങളിൽ നീരാടുവാൻ,.. ഈ..
" പെണ്ണൊരുമ്പെട്ടാൽ" ..?????

?pK

smitha • 27-11-2018 23:01

ഇതിപ്പോള്‍ വന്ന്‍ വന്ന്‍ മിസ്റ്റര്‍ കാമു ഈ സൈറ്റിലെ സോക്രട്ടീസും നോം ചോംസ്ക്കിയും ഒക്കെയായിട്ടുണ്ട്. ഞാന്‍ ഒരു എന്സൈക്ലോപീഡിയ ഓഫ് ഫിലോസഫി വാങ്ങുവാന്‍ തീരുമാനിച്ചു. അല്ലാതെ മിസ്റ്റര്‍ കാമുവിന്‍റെയടുത്ത് പിടിച്ച് നില്‍ക്കാന്‍ പ്രയാസമാണ്. എങ്കിലും എഴുതി വിടുന്ന വരികളത്രയും ബുദ്ധിക്ക് ഗുണമാവുന്നുണ്ട് കേട്ടോ. സൈറ്റിലെ മിന്‍റ്റോസ് എന്നാണ് മിസ്റ്റര്‍ കാമുവിന്‍റെ വാക്കുകളെ ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പുകാര്‍ സ്നേഹപൂര്‍വ്വം വിളിക്കുന്നത്.

താങ്ക്യൂ വെരി മച്ച് ഫോര്‍ യുവര്‍ മോട്ടിവേറ്റിംഗ് കമന്റ്റ്.

കാമു..ണ്ണി • 28-11-2018 00:34

നന്ദി ... നിങ്ങളുടെ വിശാലമനസ്സിന്

             ?

സൗഹൃദങ്ങൾ ഉത്സവങ്ങളാക്കുവാൻ
കൊതിയ്ക്കുന്ന ഒരു ഏകാന്തനിഷ്കളങ്ക
ചിത്തൻ

?pK

smitha • 28-11-2018 18:36

ഏകാന്ത നിഷ്ക്കളങ്ക ചിത്തന്‍....

"ലീല" എന്ന സിനിമ ഓര്‍ത്തുപോയി.

കാമു..ണ്ണി • 28-11-2018 22:25

അതിനെക്കാൾ ചേരുക
'PK',
'നത്തോലി ഒരു ചെറിയ മീനല്ല' ഇതൊക്കെയാണ്.

ലീലയൊക്കെ പൗരുഷത്തിന്റെ
ആൾരൂപമായ ബിജുമേനോനും
രഞ്ജിത്തും ആർ ഉണ്ണിയുമൊക്കെ അല്ലേ ..(വേറെ ലീല എനിക്കറിയില്ല അതാ..?)

ഇത് വെറും നത്തോലി ഉണ്ണി

smitha • 29-11-2018 22:25

പക്ഷെ ഒന്നുണ്ട്:
നത്തോലി ചെറിയ മീനല്ല.

മാത്തുകുട്ടി • 27-11-2018 19:26

സ്മിതാ
മനോഹരമായ കഥ, ഇളം തെന്നൽ പോലുള്ള കമ്പി പക്ഷെ ഇടയിൽ ഒരു ഒബ്സ്ട്രക്ഷൻ ആയി ഉറക്കത്തിൽ നിന്നുണർന്ന കുട്ടിയുടെ കരച്ചിൽ, അവിടെ വച്ച് നുമ്മ ഇമോഷണൽ ആയതിന്റെ ഭാഗമായി വായനയുടെ ഫ്ളോ അങ്ങ് പോയി. മൊണ്ടാഷുകൾ കാവ്യ മനോഹരം, കുട്ടിയുടെ കരച്ചിൽ കഥാകാരി എന്തിനു വേണ്ടി ക്രിയേറ്റ് ചെയ്തു എന്നത് അടുത്ത പാർട് വായിക്കാനുള്ള ആകാംക്ഷയായി നില നിൽക്കട്ടെ.

സ്മിതേ
മനോഹരി മാത്തച്ചായന്റെ വഹ നിനക്കൊരു ധ്വജപ്രണാമം

smitha • 27-11-2018 22:56

താങ്ക്യൂ മാത്തുക്കുട്ടി....
താങ്കളുടെ വാക്കുകള്‍ വലിയ മൂല്യത്തോടെ ഇഷ്ടത്തോടെ സ്വീകരിക്കുന്നു. താങ്കള്‍ ചോദിച്ച കാര്യത്തിനു അടുത്ത ഭാഗത്ത് ഉത്തരം തരാന്‍ കഴിയും എന്ന്‍ ആഗ്രഹിക്കുന്നു.
നന്ദി.

Master • 27-11-2018 18:38

പെണ്ണ് ഒരുമ്പെട്ടാല്‍ പ്രശ്നമാണ്..പക്ഷെ എനിക്കൊരു ചുക്കുമില്ല....കാരണം ഞാന്‍ ഓടി ഉണ്ടയിടും....

തകര്‍ത്ത് തരിപ്പണമാക്കി മുന്നേറുക...ഞമ്മള്‍ ഒണ്ട് കൂടെ...........

smitha • 27-11-2018 22:47

ഹഹ...ഈ കമന്റ്റ് തകര്‍ത്തു. ഇങ്ങനെ ഒരു കമന്റ്റ് എനിക്ക് കിട്ടിയ കമന്റ്റ് ഹിസ്റ്ററിയെ പൊളിച്ചെഴുതുന്നു.
മുന്നേറാം ...പക്ഷെ തകര്‍ത്ത് തരിപ്പണമാക്കില്ല.

mridula • 27-11-2018 18:33

Issabella ready aayo smitha aunty

smitha • 27-11-2018 22:45

അടുത്തത്  ശിശിരമാ മോളെ

Akhil Akrooz • 27-11-2018 18:26

28 page nyt vayikam ta first part super aarnu ith vayichit parayam

smitha • 27-11-2018 22:45

ആയിക്കോട്ടെ അഖില്‍ അക്രൂസേ ...കാത്തിരിക്കുന്നു...

Anjana • 16-11-2018 20:51

എനിക്ക് fem d0m stories നോടാണ് 1nterest. അതും chast1ty സ്റ്റോറീസ്. Can u please upload

smitha • 03-12-2018 18:51

മനസ്സിലായില്ല അഞ്ജനാ, ഒന്നുകൂടിപ്പറയൂ...

Dark knight മൈക്കിളാശാൻ • 24-10-2018 17:01

നല്ല തുടക്കം. പക്ഷെ ഈ കഥ മുമ്പ് വായിച്ചപോലെ തോന്നുന്നു.

smitha • 03-12-2018 18:50

ദേവികാ അന്തര്‍ജ്ജനത്തിന്‍റെ "അവിഹിത ബന്ധം" വികൃതമായി പൊളിച്ചെഴുതി. ലോലന്‍ പറഞ്ഞിട്ട്.

ലോലൻ • 12-10-2018 18:01

ചേച്ചി..  അടുത്ത ഭാഗം

smitha • 03-12-2018 18:49

വന്നല്ലോ

Vikram • 12-10-2018 09:30

Hi Smitha, hope you are doing well. I am a big fan of you, your style of writing is really mind blowing. I was waiting for the second part of this story since  the time when the first part published, that was really impressive. I am opening this site every day with a huge hope for the next part, may I know when will be the next part? Also include more pages and try to publish all part in a short regular interval. Once again thank you so much for this wonderful treat and best wishes.

smitha • 03-12-2018 18:48

Vikram,
The story a which you told about that you wait for everyday has already been published and disappeared from the front home page. It is amusing for me to know that you did not take the pain of reading it and letting me know about how it was by a single word comment.

anoop ss • 08-10-2018 21:14

നന്നായിട്ടുണ്ട് . പഴയ കഥ വായിച്ചിട്ടില്ല, അതുകൊണ്ടു താരതമ്യം ചെയ്യാൻ കഴിയില്ല. അല്ല അതിനറിയില്ല ??

smitha • 08-10-2018 22:15

താങ്ക്യൂ അനൂപേ...

പിന്നെ അറിയില്ല എന്ന് പറഞ്ഞതിനെ "ഐ ഒബ്ജക്റ്റ്, യുവര്‍ ഓണര്‍" എന്ന്‍ പറയുന്നു.

ആനന്ദ് • 10-10-2018 22:27

അടിപൊളി

ലൂസിഫർ • 08-10-2018 02:07

തുടക്കം കൊള്ളാം. ഞാനിക്കഥ മുൻപ് വായിച്ചിട്ടില്ല. അതുകൊണ്ടു തന്നെ സ്മിതയുടെ രചനയിൽ വായിക്കാൻ കഴിഞ്ഞതിൽ ഹാപ്പിയാണ്.

അഞ്ചു വയസ്സുകാരന്റെ അമ്മ. ഭർത്താവാണെങ്കിൽ സ്ഥലത്തില്ല. പെണ്ണൊരുമ്പെട്ടാൽ എന്ന പേരും.! ഇത്രയും മതി ബാക്കി ഭാഗത്തിനായി കാത്തിരിക്കാൻ.

smitha • 08-10-2018 22:13

പ്രിയ ലൂസിഫര്‍....

താങ്കള്‍ ഈ കഥ വായിച്ചു എന്നറിയുന്നതില്‍ അഭിമാനിക്കുന്നു. അത് കൊണ്ടു തന്നെ താങ്കള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ എനിക്ക് അസൂയാവാഹമായ ഒരംഗീകാരം കൊണ്ടുവന്നുതരുമെന്ന് ഞാന്‍ കരുതുന്നു.

ലോലന്‍ എന്ന വായനക്കാരന്റെ നിരന്തരമായ അഭ്യര്‍ത്ഥനയാണ് ഈ കഥയുടെ പിറവിയ്ക്ക് കാരണമായത്. മൂല കഥ ഇത് എഴുതുന്നതിന് രണ്ടു ദിവസങ്ങള്‍ മുമ്പാണ് വായിച്ചതും. എനിക്ക് ആ കഥ ഇഷ്ടമായി. ഒരു തരത്തിലും പുനരെഴുത്ത്  ആവശ്യമില്ലാത്ത ശുദ്ധസുന്ദരമായ കഥ. മാത്രമല്ല മറ്റു തരത്തിലുള്ള ബാഹ്യഇടപെടലുകള്‍ അതിന്‍റെ സൌന്ദര്യത്തെ നശിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ.

എങ്കിലും ഉദ്യമിച്ചു.

താങ്കളെപ്പോലെ ഈ സാഹിത്യവിഭാഗത്തിന്‍റെ അമരക്കാര്‍ക്ക് അത് ഇഷ്ടപ്പെടുകയും ചെയ്തു.

ആ അറിവിന്‍റെ നിറവില്‍ അടുത്ത ഭാഗം എഴുതും.

നമസ്ക്കാരം.

Maalathi • 07-10-2018 16:48

Dear Smithechi,

We are again waiting your special treat as usual. We know you will deliver your best.

The beginning was great.

With love and regards

smitha • 07-10-2018 20:27

Dear Malathi,
It is nice to talk to you again. Thank you for the encouraging words you ventured to post here.

Anu{Unni} • 07-10-2018 15:01

സ്മിതേച്ചി ഈ കഥ മുൻപ് വായിച്ചത് അയോരർമ. എന്തായാലും കൊള്ളാം ഞാനും നല്ല നഴ്സുമാർ ഉള്ള ഹോസ്പിറ്റലിൽ പോയി അഡ്മിറ്റാകാം പോകുവാ ചിലപ്പോൾ ബിരിയാണി കിട്ടിയാലോ.

സ്നേഹപൂർവം

അനു

smitha • 07-10-2018 20:25

അനൂ,

ഇതിന്റെ ആരംഭത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്, ദേവകി അന്തര്‍ജ്ജനം മുമ്പ് എഴുതി വായനക്കാരെ അതിശയിപ്പിച്ച ഒരു കഥയാണിത്. ലോലന്‍ എന്നോട് ഇതിന്‍റെ പുനരെഴുത്ത് നടത്താന്‍ ആവശ്യപ്പെട്ടു.

സൌഹൃദങ്ങളെ മാനിക്കുന്നത്കൊണ്ട് ഞാനത് സമ്മതിച്ചു.

ഒറിജിനലിന്‍റെ അടുത്തെങ്ങുമെത്തില്ല എന്നുറപ്പുണ്ടായിട്ടും ഈയൊരു സാഹസികതയ്ക്ക് മുതിര്‍ന്നു.

അതാണ് കഥ.

Vipin • 06-10-2018 08:48

Nalla story....shnyude varnana nannyittund kaliman....adutha bhagthinayi nalla onnam taram waiting....ഇസ്തം  oru smithamma fan aakan...req ithodoppm vekkunnu...vivin

smitha • 06-10-2018 20:51

താങ്ക്യൂ വിപിന്‍...

ആദ്യത്തെ ലൈന്‍ മനസ്സിലായില്ല. ഷൈനി അല്ല കഥയിലെ പ്രധാന കഥാപാത്രം. ഷൈനിയെ ഒരു വിധത്തിലും വര്‍ണ്ണിച്ചിട്ടില്ല. ഷിനി ആണ്. പക്ഷെ എന്തെങ്കിലും വര്‍ണ്ണന ഷിനിയെക്കുറിച്ച് ഞാന്‍ നടത്തിയിട്ടുണ്ടോ എന്ന്‍ എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല. വിപിന്‍ കഥ വായിച്ചിട്ട് അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു.

Rpaul • 05-10-2018 23:51

Your story is superb, no words, when will be the next part? Katta waiting....

smitha • 06-10-2018 20:48

Rpaul,
The next part of this story[originally written by Devaki Antharjanam] is in progress and and will be out to reach the readers within four days.

I express my heartfelt thanks for the appreciation I received from you.

Anu{Unni} • 05-10-2018 20:46

സ്മിതേച്ചി,കഥ വായിച്ചില്ല പിന്നീട് എല്ലാ കഥകളും വായിച്ചോളാം .ഇപ്പോൾ കുറെ തിരക്കുകൾ .പിന്നെ കഥകളുടെ രാജകുമാരി എഴുതുന്ന കഥകൾ മോഷമാവില്ലെന്നറിയാം.

സ്നേഹപൂർവം

അനു

smitha • 05-10-2018 21:05

ഓകേ അനൂ. വായിക്കൂ. അഭിപ്രായത്തിന് കാത്തിരിക്കുന്നു.

താങ്ക്യൂ.

asuran • 05-10-2018 13:31

രാജാ ഭായ് നമ്മൾ എന്ത് പറഞ്ഞാലും ആളുകൾ അവർക്ക് ആവശ്യമുള്ളത് മാത്രമേ കേൾക്കുള്ളൂ.paulo coehlo പറഞ്ഞതാണ്. അത് പോലെ ഇത്തരക്കാർക്ക് മറുപടി കൊടുക്കുന്നത് പന്നികളുമായി തല്ലു കൂടുന്നത് പോലെ ആണ്. നമുക്ക് അഴുക്ക് പറ്റുകയും ചെയ്യും അവരെ ആ അഴുക്ക് ആസ്വദിച്ചു കൊണ്ടിരിക്കുകയും ചെയ്യും.

Anu Aanand • 05-10-2018 04:13

Smithechi,
മൂലകഥ വായിച്ചിട്ട്,"പെണ്ണൊരുമ്പെട്ടാൽ"ലേക്ക് അഭിപ്രായം അറിയിക്കാം എന്ന് കരുതി. അതാണ് അല്പം വൈകിപ്പോയത്.
                          "അവിഹിതത്തിൽ" നിന്ന് വ്യത്യസ്തമായി, കാർത്യായനി യെയും വിക്രമൻ ഡോക്ടറെയും കൊണ്ട് വന്നപ്പോൾ...കഥ കുറച്ച്

Shan • 05-10-2018 03:18

അങ്ങനെ പറയരുത് രാമേട്ടാ .

നിങ്ങൾക്ക് പി ടി ഉഷയെ അറിയുമോ ?
സുനിതാ വില്ല്യംസിനെ അറിയുമോ ?
കല്പനാചൗള അല്ലെങ്കിൽ മദർതെരേസ ഇവരാരെങ്കിലും അറിയോ ?

ചരിത്ത്രം പഠിച്ചിട്ട് വിമർഷിക്കു സൂർത്തെ .

ഇനി ഇതൊന്നും പോരെങ്കിൽ.രാമേട്ടൻ അങ്ങ് അന്റാർട്ടിക്ക വരെ പോകാൻ തയ്യാറാണെങ്കിൽ ഇനിയും ലിസ്റ്റ് നിർത്തും എന്റെ അച്ചു കുട്ടൂസ് .

Archana • 05-10-2018 11:19

ആഹാ വന്നല്ലോ
എനിക്ക് പഠിച്ചു പാസ്സായി കുട്ടപ്പനായല്ലോ. എത്രപെട്ടെന്നാ എനിക്ക് വേണ്ടി കാര്യങ്ങൾ സംസാരിക്കാൻ പഠിച്ചത് !
ഡോക്റ്റർ നിങ്ങടെ കമന്റ് എഡിറ്റ് ചെയ്ത് മാറ്റില്ലോ. അപ്പോൾ ഡോക്റ്ററോട് ഞാൻ എന്തായാലും മര്യാദ കാണിക്കണം.
ഇനീം വരണേ

Shan • 05-10-2018 22:56

ശരിക്കും ഞാൻ നമ്മടെ കമന്റിന്‌ ഒരു റിപ്ലെ ഇട്ടായിരുന്നു പക്ഷെ മാസ്റ്റർ അത്‌ മുക്കി എന്ന് തോനുന്നു . ഇനി അത്ത്രേം എഴുതി ഇടാൻ ഭയങ്കര മടി .
എന്തായാലും അർച്ചു കുട്ടൂസ്‌ ഇഷ്ട്ടം ??

Archana • 05-10-2018 23:06

`മിനിമന്‍ അസഭ്യോം തെറിയും ഉള്ള കനംറ്റ് അഡ്മിന്‍ അങ്ങനെ ഒഴിവാകി കണ്ടിട്ടില്ല. അഡ്മിനി പോലും ഇഷ്ടപ്പെടാത്ത രീതിയില്‍ എഴുതിയാല്‍ പിന്നെ എന്ത് ചെയ്യും ഷാനെ. അസുരനും ഋഷിയും രാജയുമൊക്കെ ആവശ്യത്തിന് പറഞ്ഞിടിലേ.

പിന്നെ ഷാന്‍റെ നടുവിരല്‍ നമസ്കാരം ഇഷ്ടപ്പെട്ടു. ഋഷി പറഞ്ഞ പോളോ കൊയലോയുടെ വാക്കുകള്‍ പിന്നെയും ഓര്‍ക്കുന്ന രീതിയില്‍ ഓരോന്ന്‍ ചെയ്യണം കേട്ടോ. നിര്‍ത്തിയേക്കരൂത്.

Shan • 05-10-2018 23:43

എന്റെ കുട്ടൂസെ സത്ത്യായിട്ടും തെറിയോ അസഭ്യ വർഷമോ ഒന്നും അതിലുണ്ടായിരുന്നില്ലാ .. ചേച്ചിയുടെ ലിസ്റ്റിലെ ആളുകളെ കുറിച്ചായിരുന്നു റിപ്ലേ . ഇനി എന്റെ മെയിൽ അഡ്രസ്സ്‌ സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ആയോന്നും അറിയില്ലാ .
പിന്നെ അസുരനും ഋഷിയും രാജയും എന്താണ്‌ പറഞ്ഞത്‌ എന്നൊന്നും എനിക്കറിയില്ലാ ,ഞാൻ നോക്കിയിട്ടില്ലാ ..

ബൈ ദി ബൈ പൗലൊ കൊയ്‌ലോയുടേ ആ വാക്കുകൾ കൂടി എന്താണെന്ന് പറഞ്ഞ്‌ താ കുട്ടൂസെ .

Archana • 06-10-2018 12:38

സോറി
തിരക്കിനിടയിൽ പൗലോ കൊയ്‌ലോ പറഞ്ഞ കാര്യങ്ങൾ പറയാന് വിട്ടുപോയി മൂന്ന് കാര്യങ്ങൽ പറഞു മ്മടെ കൊയ്‌ലോ
1: ബഹിരാകാശ യാത്രാ കഴിഞ് ആംസ്ട്രോങ് തിരിച്ചു വീട്ടിൽ വന്നു മിന്നാമിനുങ്ങിനെ കാണാതെ കരഞ്ഞതെന്തിന്
2:സഹാറയിലാണോ രാജസ്ഥാനിലാണോ എറ്റവും കുടുതൽ വാഴകൃഷി
3:കുട്ടിച്ചാത്തൻ ഏലസ്സ് കെട്ടുന്നത് എന്തിനു നിർത്തി

ഇത്രേ ചോയിചുള്ളൂ പൗളാച്ചായൻ.
വേറൊന്നും ചോയിച്ചില്ല.
അതിനാ.......

Anu Aanand • 05-10-2018 02:32

Smithechi,
മൂലകഥ വായിച്ചിട്ട്,"പെണ്ണൊരുമ്പെട്ടാൽ"ലേക്ക് അഭിപ്രായം അറിയിക്കാം എന്ന് കരുതി. അതാണ് അല്പം വൈകിപ്പോയത്.
                          "അവിഹിതത്തിൽ" നിന്ന് വ്യത്യസ്തമായി, കാർത്യായനി യെയും വിക്രമൻ ഡോക്ടറെയും കൊണ്ട് വന്നപ്പോൾ...കഥ കുറച്ച് "കാമ_ വികാര"ഉജ്ജ്വലം ആയി മാറി.അശ്വതിയെ കുറെ കൂടി സഹജയും തനിമ യ്യാർന്നതുമായ സാധാരണ സ്ത്രീ ആക്കി മാറ്റിയപ്പോൾ മൂലകഥയിൽ നിന്ന് വ്യതിചലനം വന്നെങ്കിലും, ആസ്വാദനത്തിന് " ഭംഗം" തോന്നിയില്ല എന്ന് മാത്രമല്ല,"രുചി" കൂടുകയാണ് ചെയ്തത്.പക്ഷേ "ഇൗ മാറ്റം" കഥയിൽ ഒന്നാകെ വന്നെങ്കിലേ...അത് പരിപൂർണ്ണമായി ആസ്വാദന അമൃതം ആവുകയുള്ളൂ!. ഇൗ " പുതിയ" ഉണർവ്വും ഉത്തേജനവും, മാറ്റവും വ്യതിയാനവും കൂട്ടിച്ചെർപ്പും ഒക്കെ...വരും ഭാഗങ്ങളിൽ ഇത് പോലെ തുടർച്ച ആയി വരുമെന്നും, കഥ പോകെ പോകെ...അതിന്റെ എല്ലാ  ഭാവ തീവ്രതയും ഉൾകൊണ്ട് ,എഴുത്ത് നന്നായി പോകട്ടെ എന്നും ആശസിക്കുന്നൂ.നന്ദി....അനു ആനന്ദ്

smitha • 05-10-2018 21:10

പ്രിയ അനു ആനന്ദ്,

റിപ്ലൈ ഇട്ടതാണ്. അത് പോസ്റ്റ് ആയില്ല. ചിലപ്പോള്‍ അങ്ങനെയാണ്. അല്‍പ്പം വ്യതസ്തമായി കഥയെ സമീപിക്കാം എന്ന്‍ തോന്നി. അങ്ങനെയാണ് പുതിയ ആളികളെ കൊണ്ടുവന്നത്. അത് നന്നായി എന്ന്‍ താങ്കളെപ്പോലെ എഴുതിത്തെളിഞ്ഞവര്‍ പറയുമ്പോള്‍ സന്തോഷമുണ്ട്.

താങ്കള്‍ നിര്‍ദ്ദേശിച്ചത് പോലെ ഇത്തരം മാറ്റങ്ങള്‍ കഥയിലുടനീളം കൊണ്ടുവരുവാന്‍ ആണ് ശ്രമം തായ് വേരു നിലനിര്‍ത്തിക്കൊണ്ട് തന്നെ.

ഹൃദയത്തില്‍ തൊടുന്ന ആശംസാ വാക്യങ്ങള്‍ക്ക് പുഞ്ചിരിയും നന്ദിയും.

Anu Aanand • 07-10-2018 19:43

എൻറെ സ്മിത ചേച്ചി,
നിങ്ങൾ ഒരു അസാമാന്യ സംഭവം തന്നെ
ഞാനെന്താ പറയുക!. എത്ര ആലോചിച്ചാലും നിങ്ങൾക്കുള്ള മറുപടിക്ക് വാക്കുകൾ കിട്ടാതെ വിഷമിക്കുകയാണ്. ഉള്ളത് പറഞ്ഞാൽ നിങ്ങളുടെ കഥകൾ വായിക്കുന്നതിലും " thrill"ആണ് കമൻസ് വായിക്കാൻ .നിങ്ങളുടെ കഥകൾ വിട്ടുപോയാലും ഒരിടത്തും ഉള്ള ഒരു "comments" ഉം ഞാൻ ഒരിക്കലും വിട്ടു കളയാറില്ല. കാരണം അവിടെല്ലാം പ്രതിഫലിച്ചു കാണുന്നത് നിങ്ങളുടെ ആത്മാർത്ഥവും സത്യസന്ധവും നിഷ്കളങ്കവും ആയ"മനസ്സാണ്"!. ആ മനസ്സിനെ എത്ര വാഴ്ത്തിയാലും എനിക്ക് അധികമാണെന്ന് തോന്നുന്നില്ല. അതിനിനി എന്നെ ആരെങ്കിലും"കോഴി" എന്നോ.... എങ്ങനെ പേരിട്ട് വിളിച്ചാലും എനിക്ക് പ്രശ്നമില്ല!. പക്ഷേ അതിൻറെ പേരിൽ.... നിങ്ങൾ ഏറ്റുവാങ്ങുന്ന "വിഷമതകൾ" മാത്രമേ എന്നെയും ദുഃഖിതൻ ആക്കുന്നുളളൂ. അതുകാരണമാണ് പലപ്പോഴും ഞാനിത് തുറന്നു പറയാതെ പോയത്!.

സ്മിതേച്ചീ നിങ്ങളിനി ഇതുപോലുള്ള  ഉള്ളു നിറഞ്ഞ ,കഥകളും കമന്റുകളും ഒന്നും ഇതിൽ ഇടരുത്. കാരണം നിങ്ങൾ എപ്പോഴെങ്കിലും ഈ ഗ്രൂപ്പ് വിട്ട് പോയിക്കഴിഞ്ഞാൽ ഞങ്ങൾ വായനക്കാർ ഒരുപാട് "ദുഃഖം" അനുഭവിക്കേണ്ടിവരും !. അതൊന്നും ഞങ്ങൾക്ക് താങ്ങാനും പറ്റില്ല. ഇത് ഒന്നും കരുതിക്കൂട്ടി പറയുന്ന വാചകങ്ങൾ അല്ല. സന്ദർഭവശാൽ അങ്ങ് പറഞ്ഞു പോകുന്നതാണ് പറയാനാണേൽ  , ഇനിയും ധാരാളമുണ്ട്. അത് കേൾക്കുന്ന നിങ്ങൾക്കും വായനക്കാർക്കും ഒരുപോലെ ബോറടി ആവും എന്ന് തോന്നുന്നതിനാൽ ഇപ്പോൾ പറയാൻ ആവുന്നില്ല.
             സ്മിതേച്ചീ പറഞ്ഞപോലെ ഹൃദയത്തിൽ സ്പർശിച്ചത് കൊണ്ട് എഴുതിപ്പോയതാണ് അധികമായെങ്കിൽ  എല്ലാവരും എന്നോട് പൊറുക്കുക. ചേച്ചിക്ക് ഒരുപാട് നന്മകളും ഐശ്വര്യവും ആശംസിച്ചുകൊണ്ട്...ഒരു കൊച്ച് അനുജൻ,
A.a
.

smitha • 10-10-2018 07:39

ക്ഷമിക്കണം, അനു, വളരെ താമസിച്ചാണ് ഇത് വായിക്കുന്നത്. എങ്ങനെയോ മിസ്സ്‌ ആയി. എന്‍റെ എഴുത്തില്‍, പ്രത്യേകിച്ചും അഭിപ്രായം പറയുമ്പോള്‍ എന്‍റെ മനസ്സ് അതില്‍ പ്രതിഫലിക്കുന്നു എന്ന്‍ താങ്കള്‍ പറഞ്ഞതിനെ തൊഴുകൈകളോടെ, തലകുനിച്ച് സ്വീകരിക്കുന്നു.

ഈ സൈറ്റില്‍ എഴുതുമ്പോള്‍, എനിക്ക് ഒരു സ്ത്രീയെന്ന നിലയില്‍, പരസ്യമായി, മനസ്സ് തുറക്കാന്‍ സാധിക്കാത്ത വിഷയങ്ങള്‍ നിര്‍ഭയമായി പറയുക എന്ന ഉദ്ധേശമെ ഉണ്ടായിരുന്നുള്ളൂ. മാധവിക്കുട്ടിയെപ്പോലെയോ, രാജലക്ഷ്മിയെപ്പോലെയോ അരുന്ധതി റോയിയെപ്പോലെയോ ധൈര്യമോ പ്രശസ്തിയോ ഉണ്ടായിരുന്നെങ്കില്‍ ഇവിടെ എഴുതുന്നത് ഞാന്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ എഴുതുവാന്‍ ശ്രമിക്കുമായിരുന്നു, അല്‍പ്പം ചില ഭേദഗതികളോടെ. അതിനു കഴിവില്ല എന്ന്‍ മാത്രമല്ല അങ്ങനെ ചിന്തിക്കുന്നത് പോലും അഹന്തയാണ് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.

ഞാന്‍ ഈ ഐ ഡിയില്‍ സെയ്ഫ് ആണ്. ഈ സൈറ്റിലെ രണ്ടുപേരൊഴികെ [എഴുത്തുകാര്‍]  എന്‍റെ പേര്, ജോലി, സ്ഥലം, വിലാസം എന്നിവയെക്കുറിച്ച് ആര്‍ക്കും അറിവില്ല. അതുകൊണ്ടു കൊണ്ടു തന്നെ ധൈര്യമായി മനസ്സ് തുറക്കാം. പിടിക്കപ്പെടുമെന്ന പേടിയില്ലാതെ അഭിപ്രായം പറയാം.

താങ്കള്‍ പറഞ്ഞ നല്ല കാര്യങ്ങള്‍ക്ക് ഹൃദയത്തില്‍ തൊട്ട നന്ദി. താങ്കളുടെ വിശിഷ്ടമായ സംസ്ക്കാരം ഉപയോഗിച്ച എല്ലാ വാക്കുകളിലും പ്രകാശിച്ചു നില്‍ക്കുന്നു.

നമസ്ക്കാരം.

Anu Aanand • 12-10-2018 01:49

Smithechi,
          വീണ്ടും ഞാൻ, "ഒഴിവാക്കാൻ" പറ്റാത്തത് കൊണ്ട് മാത്രം ഒന്ന്, രണ്ട് കാര്യം പറഞ്ഞു നിർത്തട്ടെ." ബുദ്ധിമുട്ടാണ് എന്നറിയാം... എങ്കിലും ക്ഷമിക്കുക.

കുറച്ച് കാര്യങ്ങളിൽ" ആനുികാലികത" യിലുടെ പറയണം എന്ന് ഉണ്ടെന്നും പിന്നത്‌, കഴിവ് ഇല്ലാത്ത കൊണ്ടും, " അഹങ്കാരം" ആവും എന്ന ചിന്ത ഉണ്ടായ കൊണ്ടും വേണ്ടെന്ന് വെച്ചു എന്നും പറഞ്ഞിരിക്കുന്നു.ഇതിന് എങ്ങനെ മറുപടി പറയാതിരിക്കും. ഇവിടെ " എന്താണ് "അഹങ്കാരത്തിന്റെ പ്രശ്നം?. മറ്റൊരു പേരിൽ മറ്റെവിടെയും എഴുതുന്നതിന് എന്താണ് കുഴപ്പം?.ചേച്ചി മനസ്സിൽ ഉള്ളത് ധൈര്യമായി യാതൊരു " inhibition"ഉം ഇല്ലാതെ, സമകാലീന0 ആയോ അല്ലാതെയോ എഴുതുക!." ആരെ, എന്തിനെ" പേടിക്കാൻ?.ഇടക്ക് ഞങ്ങളെയും mind ചെയ്യണം, അത്രേയുള്ളൂ !. പിന്നെ identity യുടെ പ്രശ്നം ഇല്ലാത്തത് കൊണ്ട് തീരെ പെടിക്കയും വേണ്ട.

അല്ലെങ്കിലും identity പരസ്പരം ആർക്കറിയണം?
എഴുതുന്ന ആളിന്റെ കഴിവ്, ബുദ്ധി,അറിവ്, സംസ്ക്കാരം, " പ്രതിഭ" , ഇതൊക്കെയേ ഞാൻ നോക്കാറുളളൂ. ചേച്ചിയുടെ കഥകൾ വേണ്ട, ഏതെങ്കിലും " ഒറ്റ വരി" വായിക്കുന്ന ഏതൊരു ആൾക്കും മനസ്സിലാവും..." ഇൗ ഗുണഗണങ്ങൾ" ഒരുമിച്ചു ചേർന്ന ഒരാൾ തന്നെയാണ് ചേച്ചി എന്ന്!. പലപ്പോഴും" വിനയം" കുറിച്ച് കൂടി പോകുന്നില്ലേ, എന്ന് മാത്രമേ തോന്നാറുളളൂ !.അതുകൊണ്ടാ  വാം...മുഖ്യധാരയിൽ" തുറന്ന്" എഴുതാൻ ഉള്ള " ഈ" embarrassment!.

എന്നെ കുറിച്ച് പറഞ്ഞ " നല്ല കാര്യങൾ " നിധി പോലെ മനസ്സിൻ അടിത്തട്ടിൽ  ഞാൻ കാത്ത് സൂക്ഷിക്കും.
ഇത്രയും സമയം നഷ്ടപ്പെടുത്തിയതിൽ ക്ഷമ ചോദിക്കുന്നു !. Cobra hills ൻറെ വായനയിൽ ആണ്.തീർന്നിട്ട് ബാക്കി എഴുതാം ബൈ,.

asuran • 05-10-2018 02:14

ഋഷിയുടെയുള്ള സംഭാഷണം കണ്ടു. ഒന്നേ പറയാനുള്ളൂ. അങ്ങനെ ഉള്ള നെഗറ്റീവ് കമൻറ് അർഹിക്കുന്ന പുച്ഛത്തോടെ തള്ളികളയുക.

ഋഷി • 04-10-2018 21:48

Well, perhaps you could follow your own advice, given to Maddy. Anyways I am truly sorry that some a...holes are out to malign you.. didn't see most of these comments... I can only wish you strength and peace dear Smitha.

smitha • 04-10-2018 22:19

Being nailed on the cross of insult has become an accepted habit now, dear Rishi. When some wish sadistic pleasure in the expense of maligning us, let it be...

ഋഷി • 04-10-2018 23:21

Hey... Don't be disheartened. Come, let me envelope you in a warm hug... Feeling okay now? Take care.

smitha • 05-10-2018 07:40

Yes...Your hug warm and solacing is a shelter...Relieved....

BenzY • 04-10-2018 19:27

Engane pokumenn nokkatte ennittu paraYam

smitha • 04-10-2018 19:50

മതി ബിന്‍സീ...

താങ്ക്യൂ...

ഫഹദ് സലാം • 04-10-2018 18:23

✌✌????

smitha • 04-10-2018 18:26

താങ്ക്യൂ ഡിയര്‍ ഫഹദ് സലാം

Reader • 04-10-2018 15:28

ഇതു വായിച്ചതിനു ശേഷം അവിഹിതബന്ധം വായിച്ചു. മുൻവിധികൾ ഉണ്ടാകാതിരിക്കുവാൻ ആയിരുന്നു അങ്ങനെ ചെയ്തതും. ഒറിജിനൽ കഥയിലെ അശ്വതി, വളരെ ഒരു അവിഹിതബന്ധത്തിൽ പെട്ടു പോകുന്നത്, ഭര്തൃമതിയായ അവളുടെ മനസ്സിൽ ആ മനുഷ്യൻ പ്രണയത്തിന്റെ ഊഷ്മളത കൊണ്ടു വന്നപ്പോൾ ആയിരുന്നു. പക്ഷേ സ്മിതയുടെ കഥയിൽ അശ്വതി എന്ന സ്ത്രീ വെറും ഒരു നാലാംകിട രതികേളി കണ്ടയുടനെ വാഷ്‌റൂമിൽ കയറി സ്വയംഭോഗം ചെയ്യുന്നു. കഥയിൽ വ്യത്യസ്തത വരുത്തുന്നതിനോടൊപ്പം പ്രധാന കഥാപാത്രത്തിന്റെ വ്യക്തിത്വം കാത്തു സൂക്ഷിച്ചിരുന്നു എങ്കിൽ നന്നായിരുന്നു എന്നു തോന്നി. അവിഹിതബന്ധം എന്ന കഥ വളരെ നന്നായയിരുന്നു. മോഡസ്റ്റ് ആയിരുന്നു. സ്മിതയുടെ രതി വിവരണം ഈയിടെ വന്ന നാലഞ്ചു കഥകളിൽ ഒരു വ്യത്യസ്തതയും ഇല്ലാതെ, ക്രിയേറ്റിവിറ്റി ഇല്ലാതെ പോകുന്നു എന്നു തോന്നി. പച്ചയ്ക്കു പറയുന്നതെല്ലാം രതിസുഖം കൂട്ടും എന്നു സ്മിത കരുതുന്നു.

smitha • 04-10-2018 19:56

എഴുതുമ്പോള്‍ തന്നെ അങ്ങനെ തോന്നിയിരുന്നു, ഒറിജിനല്‍ പോലെ ആവുകയില്ലെന്ന്. ആ ഒരു ഭയം ഉണ്ടായിരുന്നു. നെഗറ്റീവ് കമന്റ്സ് ഒക്കെ അതാണ്‌ സൂചിപ്പിക്കുന്നത്. പിന്നെ എഴുതാന്‍ പറഞ്ഞ ലോലന്‍ നന്നായി എന്നും പറയുന്നു. അടുത്ത ഭയം ഒറിജിനല്‍ റൈറ്റര്‍ എന്ത് പറയുമെന്ന് ഓര്‍ത്താണ്.

താങ്ക്യൂ.

AChuraj • 04-10-2018 14:37

കഥ വായിച്ചതാണെങ്കിലും നിങ്ങളുടെ എഴുത്തിനെ സ്നേഹിക്കുന്നതുകൊണ്ടു ഒരിക്കൽ കൂടി വായിക്കുന്നു... അഭിപ്രായം അതിനു ശേഷം

smitha • 04-10-2018 18:01

താങ്ക്യൂ അച്ചുരാജ്.

അഭിപ്രായത്തിന് കാത്തിരിക്കുന്നു.

ലോലൻ • 04-10-2018 14:00

സ്മിത ചേച്ചിയോട് നന്ദി പറയാൻ വാക്കുകളില്ല..  ഒത്തിരി ഇഷ്ടപ്പെട്ടു ഈ ശൈലി..  ചേച്ചിക്ക് ഈ കഥ ഒരു വലിയ വിജയം ആക്കാൻ സാധിക്കും..  പോൺ എഴുതുമ്പോൾ അതിൽ സദാചാരം ഉൾപ്പെടുത്തുന്നതിന് അർത്ഥമില്ല എന്നത് ഇവിടെ പലർക്കും അറിയില്ലെന്ന് ധരിക്കുന്നു..  വിമർശിച്ചവർ ഉൾപ്പടെ ഈ കഥ ഒടുവിൽ ഇഷ്ടപെടുമെന്ന് ഞാൻ വിശ്വസിക്കുന്നു..  ചേച്ചിയുടേതായ ശൈലിയിൽ തുടർന്ന് എഴുതിയാൽ മതി... അടുത്ത ഭാഗം ഉടനെ കാണുമെന്ന് പ്രതീക്ഷിക്കുന്നു.......... ലോലൻ

smitha • 04-10-2018 18:00

വിമര്‍ശിക്കുന്നത് വായനകാരുടെ അവകാശമാണ്. ഇഷ്ട്പ്പെടാതിരിക്കുന്നതും. കഥ നന്നായില്ല എന്ന്‍ പറയാം. നല്ലതാണെന്നും പറയാം.

ലോലന്‍റെ പ്രതീക്ഷയുടെ അടുത്ത് എത്തി എന്നറിഞ്ഞതില്‍ സന്തോഷം.