Chapter Title : പെണ്ണൊരുത്തി 1 [Devil With a Heart]
അവൾക്കുണ്ടായിരുന്നില്ല…
"ചേച്ചിയെ ഒരുപാടിഷ്ടമാണല്ലേ?" ആഹാരം കഴിച്ചുകൊണ്ടിരുന്ന എന്നോടവൾ ചോദിച്ചു
"എന്റെ എല്ലാം ചേച്ചിയാണ്………… ചേച്ചിയില്ലെങ്കിൽ ഈ ഇരിക്കണ ഞാനില്ല!!… ആ പാവത്തിനും അതുപോലെ തന്നെയാണ്..” ഞാൻ പറഞ്ഞു
ഇടതുകയ്യിൽ താടിയൂന്നി പറയുന്നതും കേട്ടുകൊണ്ട് ആകാംഷയോടെ വേണി ഇരുന്നു..
മറുപടി പറഞ്ഞിട്ട് ഞാൻ കഴിക്കുന്നത് തുടർന്നു… ആ ഇരിപ്പിൽ ഇറങ്ങി കിടക്കുന്ന ചുരിദാർ ടോപ്പിന് മുകളിലൂടെ മുന്നിലിരിക്കുന്ന വേണിയുടെ മുലച്ചാൽ വ്യക്തമാണ്… ഇത്ര അടുത്തിരിക്കുമ്പോ അതിലേക്ക് നോക്കി വെള്ളമിറക്കുന്നത് തെണ്ടിത്തരം ആണെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ കണ്ണങ്ങോട്ട് നീങ്ങാതെ ശ്രദ്ധിച്ചിരുന്നു.. എങ്കിലും കണ്ണ് പാളി അതിൽ വീഴുന്നുണ്ടായിരുന്നു.. (ആണല്ലേ സ്വഭാവമതല്ലേ )
“ഞാൻ പറഞ്ഞതെ പറ്റി ചേച്ചിയോട് പറഞ്ഞിരുന്നൊ?” അവളുടെ മുലച്ചാലിലേക്ക് കണ്ണ് പോകാതെ കഷ്ടപ്പെട്ടുകൊണ്ടിരുന്ന എന്നോട് അവൾ ചോദിച്ചു.. ആ ചോദ്യത്തിലൊരു ആകാംഷയുണ്ടായിരുന്നു
“പിന്നേ.. ഞാനൊന്നും ചേച്ചിയോട് മറച്ചുവെക്കാറില്ലടീ..,” സാധാരണപോലെ ഞാൻ പറഞ്ഞു
അവൾ മൂകമായൊരു നോട്ടം എന്നെ നോക്കി
ഞങ്ങൾ രണ്ടുപേരും കൈകഴുകാൻ പോയി… ഒരുമിച്ചു നടക്കുന്നതിനിടയിൽ …
“വേണീ നിന്നെപ്പറ്റി ഒരു കുറവും എനിക്ക് പറയാനറിയില്ല… പറഞ്ഞാ ചിലപ്പോ അതൊരു കള്ളത്തരമാവും… നല്ലൊരു കുടുംബത്തീന്ന് വരണ കുട്ടിയാ നീ... എനിക്ക് ഇഷ്ടക്കേട് ഉണ്ടായിട്ടല്ല… പറയുന്നത് നീ മനസ്സിലാക്കണം…..”
“എന്റെയശ്വിനെ... നീയെന്താ പറഞ്ഞു വരണതെന്ന് എനിക്കറിയാം.. ഇതൊന്നും എനിക്ക് ഒരു പ്രശ്നല്ലടാ നീയതൊന്ന് മനസ്സിലാക്ക്.. നിന്നെ ഞാൻ സ്നേഹിച്ചത് നിന്റെ വീട്ടിലുള്ളവരുടെ എണ്ണം നോക്കീട്ടല്ല… എനിക്ക് നീ മാത്രം മതി....”
“വേണീ നിനക്ക് ഭ്രാന്താണോ?… ഉള്ളത് പറഞ്ഞാ എന്റെ ജീവിതത്തിൽ ഒരാളോടും എനിക്ക് അതിരു കടന്നൊരു സ്നേഹവും തോന്നിയിട്ടില്ല… വേണ്ട വേണീ നമുക്കിതുപോലെ ഫ്രണ്ട്സ് ആയി
💬 Comments
View all comments