0%

Chapter Title : പെണ്ണൊരുത്തി 1 [Devil With a Heart]

Author : Devil With a Heart Read All Parts 7.2K

“വിഷമമായോ.. സരോല്ല ചേച്ചി വെറ്തെ പറഞ്ഞതാ എനിക്ക് മോനോട് ദേഷ്യോന്നുല്ല… ഇപ്പ്രായത്തിൽ ചെക്കന്മാർ ചെയ്യണ ചെറിയ കുരുത്തക്കേടായിട്ടേ ഞാൻ കാണണുള്ളു..”

വല്ലാത്ത ഒരാശ്വാസം എനിക്കുണ്ടായി ഞാൻ ചെറുതായി ചിരിച്ചു

“എന്നുകരുതി ഇതൊരു ശീലമാക്കിയ ചന്തിയുടെ തൊലി ഞാൻ ഉരിഞ്ഞെടുക്കും പറഞ്ഞേക്കാം!!” കവിളിൽ പിച്ചി വിട്ടുകൊണ്ട് ചേച്ചി എന്നെ ശാസിച്ചു

ചേച്ചിയെ ഞാൻ മുറുകെപുണർന്നു.. എന്നെ ശാസിക്കുകയും അതേപോലെ ആശ്വസിപ്പിക്കുകയും ചെയ്യാൻ ഉള്ള ചേച്ചിയുടെ കഴിവ് അപാരമാണെന്നെനിക്ക് തോന്നിപ്പോയി

ആ പഞ്ഞിപോലെ മൃദുലമായ കവിളിൽ ഞാനൊരുമ്മ കൊടുത്തു.. എനിക്കും തിരിച്ചൊരു മുത്തം ചേച്ചി തന്നു… ആ സമയം ചേച്ചിക്കൊരു മത്തുപിടിപ്പിക്കുന്ന ഒരു സുഗന്ധം തോന്നി.. ഉള്ളിലൊരു ചെറിയ പിടപ്പ്.. എന്തിനാണ് അത്?...

.

.

.

പുറത്ത് മഴക്കൂരാപ്പുണ്ടാവാണം… തണുത്ത കാറ്റ് ജനലുകളിലൂടെ ഇരച്ചു കയറിക്കൊണ്ടിരുന്നു… ചെറിയ മിന്നലിന്റെ വെള്ളി വെളിച്ചം.. ദൂരെയെവിടെയോ ആകാശത്തെ പ്രകമ്പനം കൊള്ളിച്ച് ഇടിമിന്നൽ ഭൂമിയെ തൊടുന്നുണ്ട്

“കുട്ടൂസെ ടാ..”

“എന്തോ..”

“ദാ ഇത് കുടിച്ചിട്ട് പോയി ജനലൊക്കെ അടയ്ക്ക് നല്ല മഴ വരണുണ്ടെന്ന് തോന്നുന്നു..” ഒരു ചില്ലു ഗ്ലാസ്സിൽ എന്തൊരു ഒരു ജ്യൂസുമായി നിന്ന് ചേച്ചി പറഞ്ഞു

ഒരു മധുരവും പുളിയും ചവർപ്പും ചേർന്ന രുചി ആയിരുന്നു ആ ജ്യൂസിന്.. ചേച്ചി ഇനിയെന്ത് വിഷം കൊണ്ട് തന്നാലും അതെന്താണെന്ന് പോലും ചോദിക്കാതെ ഞാൻ കുടിക്കും എന്നുള്ളതൊരു സത്യമാണ്… കുറച്ചു കാലങ്ങളായി ശരീരത്തിന് നല്ലതാണെന്നു പറഞ്ഞു എന്തൊക്കെയാ പച്ചമരുന്നുകളും വേറെ പലതരം ജ്യൂസുകളും എന്നെകൊണ്ട് ചേച്ചി കുടിപ്പിക്കാറുണ്ട് അങ്ങനെയെന്തെങ്കിലും ആവുമെന്ന് ഞാനൂഹിച്ചു… കുടിച്ചു കഴിഞ്ഞപ്പോ ചെറിയ ചവർപ്പ് കാരണം നാവു നീട്ടിയപ്പോൾ ഒരു ചെറിയ

💬 Comments

View all comments