0%

Chapter Title : പെണ്ണൊരുത്തി 1 [Devil With a Heart]

Author : Devil With a Heart Read All Parts 7.2K

പറഞ്ഞത്.

ചേച്ചി ഒരു നിമിഷം ഒന്ന് നിന്നു.. വീണ്ടും പണിയിൽ തന്നെ മുഴുകി..

"ഹ്മ്…ന്നിട്ടെന്ത് പറഞ്ഞു കുട്ടൂ നീ?.. നിങ്ങളിപ്പോ നല്ല ഫ്രണ്ട്‌സ് അല്ലേ… " ചേച്ചി എന്നെ കുട്ടാന്നും കുട്ടൂന്നും കുട്ടൂസെന്നും ഒക്കെയാണ് വിളിക്കാറ്

"...ഏയ് ഞാനൊന്നും പറഞ്ഞില്ലേച്ചി.." കറിക്ക് അറിയാൻ വെച്ചിരുന്ന ക്യാരറ്റിൽ ഒരെണ്ണം കടിച്ചു മുറിച്ചു കൊണ്ട് ഞാൻ പറഞ്ഞു

" അതെന്തേ.. നീ പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോ.. അതൊരു നല്ല കുട്ടിയാണല്ലോ പിന്നെന്ത് പറ്റി.. നിനക്ക് ഇഷ്ടാവാഞ്ഞെ..?"

ഞാനിരുന്ന സ്ലാബിൽ നിന്നും ഇറങ്ങി ചേച്ചിയുടെ പിന്നിലൂടെ ചെന്ന് ആ വയറിൽ ചുറ്റി കെട്ടിപിടിച്ച് ആ തോളിൽ തല താങ്ങി വെച്ച് നിന്നു…

"അത്…അത് ചേച്ചിയെ പോലൊരു പെണ്ണല്ല അവള്.. എനിക്ക് ചേച്ചിയെപോലൊരു പെണ്ണിനെ മതി……" മുഖം ചേച്ചിയുടെ മുഖത്തോട് ചേർത്ത് വെച്ചുകൊണ്ട് ഞാൻ പറഞ്ഞു

ഒരു നിമിഷം ചേച്ചി മിണ്ടാതെ ജോലി തുടർന്നു…

"അയ്യേ എന്നെപോലെയോ? ..കൊള്ളാം നിനക്ക് നല്ല സുന്ദരി പെങ്കുട്ട്യളെ കിട്ടാഞ്ഞിട്ടാ ഇങ്ങനെയൊരാഗ്രഹം?!! .."

അത് പറഞ്ഞിട്ട് ചേച്ചി ചെറുതായി ചിരിച്ചു

അത് കേട്ടപ്പോ ചേച്ചിയുടെ തോളിൽ എന്റെ പല്ലുകളമർത്തി ചെറിയൊരു കടി ഞാൻ വെച്ചുകൊടുത്തു.. കസ്തൂരി മാനിനതിന്റെ സവിശേഷതയറിയില്ലെന്ന് പറയുന്നപോലെയാണ് ചേച്ചീടെ കാര്യം!!

"..ഹൗ… അടികിട്ടും നിനക്ക്!!! നൊന്തുവെനിക്ക്.." ചേച്ചി എരിവ് വലിച്ചുകൊണ്ട് പറഞ്ഞു ഗോതമ്പ് പൊടി പറ്റിയ കൈ ഉയർത്തി കൈത്തള കൊണ്ട് തടവാൻ ശ്രമിച്ചു

"..എനിക്കെന്റെ ചേച്ചിയെ പോലൊരു പെണ്ണിനെ മതി ഇല്ലെങ്കി… ഇല്ലെങ്കി ചേച്ചീടൊപ്പം ഈ ലൈഫ്ടൈം മുഴുവനിങ്ങനെയങ്ങു ജീവിച്ചാൽ മതിയെനിക്ക്!!"

ചേച്ചിയുടെ മുന്നിലെന്നുമൊരു കൊച്ചുകുട്ടിയായി ഞാൻ മാറുമായിരുന്നു… ചേച്ചി ഏറ്റവും ഭംഗിയായി

💬 Comments

View all comments