0%

Chapter Title : പെണ്ണൊരുത്തി 3 [Devil With a Heart]

Author : Devil With a Heart Read All Parts 2557

ഇന്നവധിയാ!”

മയക്കത്തിൽ കിടന്നുകൊണ്ട് ചേച്ചി പുഞ്ചിരിച്ചു... എന്നെ വരിഞ്ഞു മുറുക്കി കെട്ടിപിടിച്ചു മുഖമെന്റെ നെഞ്ചിലേക്ക് പൂഴ്ത്തി ചേച്ചി ഉറക്കം തുടർന്നു..

അല്പം കഴിഞ്ഞു ഞാൻ ബെഡിൽ നിന്നെണീറ്റു.. അപ്പോഴും ചേച്ചി ഉറക്കത്തിലായിരുന്നു… ഫ്രഷ് ആയിട്ടു സ്കൂട്ടറുമെടുത്തു പുറത്തേക്ക് പോയി… ഉണർന്നെണീറ്റപ്പോളുണ്ടായ തിരിച്ചറിവാണ് എന്നെ കോരിച്ചൊരിയുന്ന മഴയത്തും പുറത്തേക്ക് പോകാൻ പ്രേരിപ്പിച്ചത്… മഴ നനഞ്ഞു വെള്ളം കയറുമെന്ന കാരണത്താൽ ഫോൺ എടുത്തിരുന്നതുമില്ല…

ഒരു മണിക്കൂർ കഴിഞ്ഞു തിരികെ വരുമ്പോഴും മഴയ്ക്ക് വലിയ വ്യത്യാസം വന്നിട്ടില്ല.. അകത്തേക്ക് കയറുമ്പോ കുളിച്ചൊരുങ്ങി, നനഞ്ഞ മുടി ടവൽ കൊണ്ട് ചുറ്റികെട്ടി വെച്ച് നെറ്റിയിലൊരു ഭസ്മകുറിയും തൊട്ട് കരിമഷി കൊണ്ട് കണ്ണെഴുതി നിൽക്കുന്ന ചേച്ചിയെയാണ് കാണുന്നത്

“എവിടെയാടാ പറയാതെ പോയത്??!!!.. വിളിച്ചു നോക്കാമെന്നു കരുതിയാ ഫോണുമവൻ എടുത്തിട്ടില്ല..!!”

കയ്യിലിരുന്ന ചെറിയ പൊതി ഞാൻ ചേച്ചിയുടെ കയ്യിൽ കൊടുത്തു

പൊതി തുറന്നു ചേച്ചി നോക്കി..

“എന്താടാ ഇത്?”

“അതിന്നലെ കാട്ടിയ കുരുത്തക്കേട് ആരും അറിയാണ്ടിരിക്കാനുള്ളതാ.. !!”

ചേച്ചിയുടെ മുഖത്തെ ഭാവം എനിക്ക് മനസ്സിലായില്ല

“അടുത്തവണ നമ്മൾക്കിത് വേണ്ടി വരില്ല..” ആ പൊതിയ്ക്കൊപ്പം ഒരു പാക്കറ്റ് കോണ്ടം ഞാൻ എടുത്ത് ചേച്ചിയെ കാട്ടിയതും.. ചേച്ചി വല്ലാതെ നിന്നു തളിർത്തുപോയി

“പോടാ!!” ചേച്ചി എന്റെ തോളിൽ ഒരടിതന്നുകൊണ്ട് പറഞ്ഞു

“ഇന്ന് തന്നെ ഉൽഘാടനം നടത്തിയാലോ?”

“അടുത്തേക്കെങ്ങാനം വന്നാൽ കൊല്ലും ചെറുക്കാ നിന്നെ!!” വിരല് ചൂണ്ടി ചേച്ചി കപട ദേഷ്യം കാട്ടി പറഞ്ഞു

“ഉയ്യോ.. അത്ര വല്യ ഭീഷണി ഒക്കെ വേണോ ആശ്വതി ടീച്ചറെ?”

“ദേ ഒരു കുത്ത് അങ്ങ് വെച്ചുതരും കേട്ടല്ലോ… ഈ അടുത്തെങ്ങും എന്റെ വാവ ഒന്നും പ്രതീക്ഷിക്കണ്ട.. എനിക്ക് നടക്കാൻ കൂടെ മേലടാ……. ഹോ ഈ അവസ്ഥയിൽ സ്കൂളിൽ പോകേണ്ടി വന്നിരുന്നെങ്കിലെന്റെ ഈശ്വരാ ഓർക്കാൻ കൂടി കഴിയിണില്ല!!”

“ഹിഹി.. അതിന്നലെ ആലോചിക്കണമായിരുന്നു!!” ഞാൻ ഡയലോഗ് വിട്ടു

“.... ഓഹോ… അല്ല അതിന് നീയെനിക്കൊരു ബ്രേക്ക്‌ തന്നിരുന്നോടാ?!” വയറ്റിലൊരു കുത്തു തന്നിട്ട് ചേച്ചി പറഞ്ഞു… തുടുത്ത മുഖത്ത് നാണത്തിന്റെ രാശി പടർന്നിരുന്നു

“എന്റെ പൊന്നുചേച്ചീ… ഇങ്ങനെ നിന്നു നാണിക്കല്ലേ എനിക്ക് കടിച്ചു തിന്നാൻ തോന്നുന്നു… എന്നത്തേക്കാളും സുന്ദരി ആയിട്ടുണ്ടിന്ന്..”

💬 Comments

View all comments