0%

Chapter Title : പെണ്ണൊരുത്തി 4 [Devil With a Heart] [Climax]

Author : Devil With a Heart Read All Parts 5.3K

അഴിഞ്ഞു മാറിയ സാരിയങ്ങനെ ഫ്രീയായിട്ടഴിഞ്ഞു വീണു… ബാക്ക് ഓപ്പൺ ബ്ലൗസും സാരീ ഷേപ്പ് വെയറും മാത്രം ധരിച്ചെന്റെ സുന്ദരിപ്പെണ്ണ് എന്റെ മുന്നിൽ നാണമേതുമില്ലാതെ നിന്നു…

“ഊഫ്!!”

“ന്താടാ?”

“കണ്ടിട്ട് സഹിക്കുന്നില്ല!!” മുഖം പൂഴ്ത്തി ഞാൻ ആപ്പിൾ പൊക്കിളിലേക്ക് വീണു!!

“സ്വാഭാവികം!!” എന്റെ മുടിയിൽ കൈകോർത്തുകൊണ്ട് തഴുകിയിട്ട് ചേച്ചി പറഞ്ഞു ചിരിക്കുന്നത് ഞാൻ കേട്ടു…

ഈ സമയമെന്റെ കുഞ്ഞ് വളരേണ്ടയിരുന്നതാണെന്ന് പെട്ടെന്നൊരു ചിന്തയുണ്ടായപ്പോൾ ഞാനാ വയറ്റിലൊരു ഉമ്മ കൊടുത്തു… അതന്നേരം തന്നെ ചേച്ചിക്ക് മനസ്സിലാവേം ചെയ്തു!!

“വാവേ… എല്ലാം കഴിഞ്ഞതല്ലെടാ… നീയിങ്ങനെ തുടങ്ങിയാലെങ്ങനെയാ..”

ചേച്ചിയെന്റെ തലയിൽ തലോടികൊണ്ട് പറഞ്ഞു

“ഏയ്‌ അതൊന്നുമല്ല ഈ പൊക്കിളും വയറും കണ്ടാലാരായാലും ഉമ്മവച്ചുപോകും…”

ഞാനങ്ങനെ പറഞ്ഞെങ്കിലും എന്റെ മനസ്സെന്നെക്കാളും നന്നായി മനസ്സിലാക്കുന്ന ചേച്ചിയ്ക്കത് മനസ്സിലായിരുന്നു എന്നുള്ളതാണ് സത്യം

“ഓഹോ.. അത് ശെരി… എടാ ചെറുക്കാ ദേ ഇങ്ങോട്ട് നോക്കിക്കേ…” എന്റെ ഇരുകവിളികളിലും പിടിച്ച് കൈകുമ്പിളിലെന്റെ മുഖം വെച്ചു ചേച്ചിയ്ക്ക് നേരെ പിടിച്ചു… “നിന്നെ ഞാൻ മനസ്സിലാക്കിയടുത്തോളം വേറാരാ മനസിലാക്കിയിട്ടൊള്ളെ?”

ഞാൻ പുഞ്ചിരിച്ചു… ചേച്ചിയെന്നെ മാറോടടക്കി പിടിച്ചു വിയർപ്പിന്റെയും വന്ന് കേറിക്കഴിഞ്ഞു മുഖം കഴുകിയ ഏതോ നല്ല മണമുള്ള ഫേസ്വാഷിന്റെയും മണം..

“അല്ല കാര്യം പറഞ്ഞില്ല!!.” വിട്ടുമാറിക്കൊണ്ട് ചോദിച്ചു എന്നാൽ ചോദ്യത്തിന് മറുപടിയായി കണ്ണുകൊണ്ട് സ്വന്തം മാറിലേക്ക് നോക്കി ആംഗ്യം കാട്ടുകയാണ് ചേച്ചി ചെയ്തത്.. ആ നോട്ടത്തിൽ കാര്യം മനസ്സിലായതും ഞാൻ ചേച്ചിയെ പിടിച്ച് മടിയിലിരുത്തി… ബാക്ക് ഹുക്ക് ഉള്ള ബ്ലൗസ് ആയതുകൊണ്ട് മടിയിലിരുന്നതും ചേച്ചി അഴിച്ചിട്ട മുടി ഒതുക്കി മുൻപിലേക്കാക്കി..

ചേച്ചിയുടെ തുടുത്ത പൊള്ളിപ്പുകളിലൊട്ടി കിടന്ന ബ്ലൗസിന്റെ ഓരോ ഹുക്കും ഞാൻ അഴിക്കുമ്പോൾ..

💬 Comments

View all comments