Chapter Title : പെണ്ണൊരുത്തി 4 [Devil With a Heart] [Climax]
ചെന്നപ്പോൾ ചേച്ചിയതെന്നെ കാട്ടി…
എന്റെയും ചേച്ചിയുടെയും ചെറുപ്പത്തിലെ ഒരു ഫോട്ടോ!!
“ഇതെവിടുന്നാ?”
“മാഷിന്റെ പെട്ടിയിൽ നിന്ന് കിട്ടീതാ…”
മാഷിന്റെ മരണ ശേഷം ഞങ്ങളെന്തുകൊണ്ടോ ആ പെട്ടി തുറന്നിട്ടുണ്ടായിരുന്നില്ല..
ആ ഫോട്ടോയിൽ കുഞ്ഞു കുട്ടൂസ് അവന്റെ അച്ചുവേച്ചിയുടെ കൈകളിൽ ചുറ്റിപ്പിടിച്ചു നിൽക്കുകയാണ്..!!
“ചേച്ചിക്കിത് എടുത്തത് ഓർമ്മേണ്ടോ?”
“ഏയ്… ഇത് കാണുമ്പോഴാ ഇങ്ങനെയൊന്ന് എടുത്തിട്ടുണ്ടെന്ന് അറിയണ പോലും!!” അത് പറഞ്ഞിട്ട് ചേച്ചി ആ പെട്ടിയിലെ മറ്റ് സാധനങ്ങൾ അടുക്കിയെടുക്കാൻ തുടങ്ങി
അപ്പോഴും ഞാനാ ആ ഫോട്ടോയിൽ നോക്കി കുറെയേറെ നേരം നിന്നു…
“നീയെന്താടാ അതിലിങ്ങനെ നോക്കി നിക്കണേ?”
ഒന്നുമില്ലെന്ന് ഞാൻ ചേച്ചിയെ നോക്കിക്കൊണ്ട് തലയാട്ടി… ചേച്ചിയെന്റെ അടുക്കലേക്ക് വന്ന് ചോദിച്ചു..
“എന്താ കുട്ടൂ.. അതിലിത്ര നോക്കി നിക്കാൻ..?
“ഇത് നോക്കിക്കേ…”
ഞാൻ ആ ഫോട്ടോ ചേച്ചിക്ക് നേരെ നീട്ടി ചേച്ചി അതിലേക്ക് സംശയത്തോടെ നോക്കി
“... അന്നേ എനിക്കിതൊരു വിശ്വാസം ആയിരുന്നു… ഈ കയ്യിലിങ്ങനെ മുറുകെ പിടിച്ചാൽ മറ്റൊന്നിനെ പറ്റിയും പേടിക്കേണ്ട എന്നുള്ളയൊരു വിശ്വാസം!!”
പറയുന്നത് ശ്രദ്ധയോടെ കേട്ടുനിന്ന ചേച്ചിയൊന്നു ചിരിച്ചു എന്നിട്ടന്റെ കവിളിൽ വലതു കൈപ്പുറം കൊണ്ട് തലോടി.. പിന്നീടൊരുമ്മ കൂടെയെന്റെ നെറ്റിയിൽ തന്നു.. പകരം ചുണ്ടിലൊരു മുത്തം ഞാനും കൊടുത്തു
ആ ഫോട്ടോ ഞാനെന്റെ സാധനങ്ങൾ പാക്ക് ചെയ്യുന്നതിനൊപ്പം കൊണ്ടു വെച്ചു…
.
.
.
.
പുതിയ നാട്ടിൽ പുതിയ ജീവിതാന്തരീക്ഷത്തിൽ കുറെയേറെ ദിവസങ്ങൾ കടന്നുപോയിരുന്നു
പുതിയൊരു വീട് ശെരിയാകും വരെ വേണിയുടെ കെയ്റോഫിൽ പേയിങ് ഗസ്റ്റായി ഒരുവീട്ടിലായിരുന്നു ഞങ്ങൾ തങ്ങിയത്..
ആ നാട് ഞങ്ങൾക്ക് നന്നായി ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു… വെളുപ്പാൻകാലത്തെ ചെറിയ മൂടൽ മഞ്ഞുമായുണരുന്ന, ഇടവിട്ട് വെയിലും മഴയുമൊക്കെയുള്ള തനിഗ്രാമഭംഗി വിളിച്ചോതുന്നൊരു നാട്.. പുതിയ വീടിനു പഴയ വീടിനെക്കാൾ വലിപ്പമുണ്ടായിരുന്നു… പക്ഷെ നല്ലതുകയ്ക്ക് അത്ര നല്ലൊരു വീട് കിട്ടിയപ്പോൾ ഞങ്ങൾക്ക് കൂടുതൽ ചിന്തിക്കേണ്ടിവന്നില്ല.. പുതിയ സ്കൂളിൽ ജോയിൻ ചെയ്യാൻ വീണ്ടും
💬 Comments
View all comments