Chapter Title : പെണ്ണൊരുത്തി 4 [Devil With a Heart] [Climax]
നീയിങ്ങനെ കിടന്ന് തുള്ളാതെ.. വളരെ മാന്യമായിട്ട് വന്നെന്റെ പേര് ചോദിച്ചു കാണാൻ കൊള്ളാമെന്നു പറഞ്ഞു… കമ്മിറ്റട് ആണോന്ന് ചോദിച്ചു… ആണെന്ന് പറഞ്ഞു.. അപ്പോഴേക്കും നീ വന്നു.. ബൈ പറഞ്ഞു… പോന്നു.. അത്രോള്ളു..”
“ഹല്ലാ.. ഏതാ ആ നാറീന്നൊന്ന് അറിയണോല്ലോ..” ചേച്ചിയെ വിട്ട് അവനെയന്വേഷിച്ചു പോകാനായി തിരിഞ്ഞപ്പോ ചേച്ചിയെന്റെ കൈകളിൽ മുറുകെപ്പിടിച്ചു..
“എന്താ കുട്ടൂ കാണിക്കണേ ഇത്രോള്ളൂ നീയ്?”
കാര്യം മനസിലാവാതെ ഞാൻ ചേച്ചിയെ നോക്കി നിന്നു
“ഞാൻ ചോദിക്കണേന് ഉത്തരം പറഞ്ഞിട്ട്. നീ പോയി ആ ചെക്കനെ പിടിക്ക്!!”
എന്നിട്ടന്റെ മുഖത്തേക്ക് നോക്കി ചോദിക്കാൻ തുടങ്ങി
“അവനെന്നോട് മോശായി പെരുമാറിയോ?”
“ഇല്ലേ?”
“എടാ ചെറുക്കാ.. മോശായി പെരുമാറിയെങ്കി ബൈ പറഞ്ഞു പോരോ നമ്മള്?”
“അതില്ല!!”
“അവനെന്റെ കൂടുതൽ ഡീറ്റെയിൽസ് വല്ലതും ചോദിച്ചോ?”
“ഇല്ല!”
“എന്നെപ്പറ്റി നല്ലതല്ലേ പറഞ്ഞത്?”
“അതേ..”
“അപ്പൊ പറ അവനൊരു മോശമാളാണോ?”
“അല്ലെന്ന് തോന്നു”
“ഇനി നിനക്ക് പോണോ?”
ഒരുനിമിഷം ഞാൻ ആലോചിച്ചു.. അയ്യേ ഞാനെന്തു ഊളനാ.. ചേച്ചി അത് നൈസിന് ഹാൻഡിൽ ചെയ്തല്ലോ പിന്നെ ഞാനെന്തിനാ ഇത്ര ടെമ്പർ തെറ്റണെ..? വേണേ നമ്മക്കാ വേണിയെ അവന് മുട്ടിച്ചുകൊടുക്കാം.. അല്ലാതെന്റെ ചേച്ചിയെ കൊടുക്കത്തില്ല!! അങ്ങനെയോരോന്നാലോചിച്ചിട്ട് ഞാൻ പറഞ്ഞു
“പോണ്ട..” മറുപടി പറഞ്ഞിട്ട് ഞങ്ങൾ ഒരുമിച്ചു നടന്നു
“എന്റെ കുട്ടൂസെ നീ ചെലപ്പോ ചെറിയ പിള്ളേരെ പോലെയാ….”
അന്നേരം ഞാനൊരു പിരികം പൊക്കി ചേച്ചിയെ ചൂഴ്ന്നു നോക്കിയതും
“ഛീ.. പോടാ.. അതിലല്ല.. മറ്റുപലതിലും നീ ചെറിയ പിള്ളേരെ പോലെയാന്ന്..”
പിന്നീടങ്ങോട്ട് ചേച്ചിയെന്നെ ഉപദേശിക്കുകയായിരുന്നു… പക്ഷെ അതിന്റെയൊക്കെ സാരാംശം ഒന്ന് മാത്രമായിരുന്നു..
ചേച്ചിയെന്റെ പെണ്ണാണ്.. ആരൊക്കെയിനി എന്തൊക്കെ വന്നു ചോദിച്ചാലും പറഞ്ഞാലും എന്റെ മാത്രമായെന്നും ചേച്ചിയുണ്ടാകുമെന്ന സത്യം എന്റെ ഹൃദയത്തോട് പറഞ്ഞു പഠിപ്പിക്കുകകൂടിയായിരുന്നു ചേച്ചി ചെയ്തത്…
രാത്രി പുതച്ചുറങ്ങാൻ കഴിയുന്ന ചെറുതണുപ്പിൽ ഞാനും ചേച്ചിയും കെട്ടിപിടിച്ചു കഥകൾ പറഞ്ഞു കിടന്നു അതേസമയം എന്റെ
💬 Comments
View all comments