Chapter Title : പെണ്ണൊരുത്തി 4 [Devil With a Heart] [Climax]
കുറച്ചു നിമിഷങ്ങൾ ചേച്ചിയേം നെഞ്ചിലേറ്റി അങ്ങനെ നിന്ന ശേഷം ഞാൻ വിളിച്ചു
“ഹ്മ്…?”
“ഇങ്ങോട്ട് നോക്കെ…”
ചേച്ചി തലപൊക്കി നോക്കി
“കരയാനല്ല സന്തോഷിക്കാനാ ഇത് കയ്യിൽ തന്നെ!!”
“സന്തോഷം കൊണ്ടാടാ…”
“സന്തോഷം വന്നാ ചിരിച്ചാൽ പോരേടി പെണ്ണേ!!”
“എനിക്ക് കരച്ചില് വരും!!”
“എന്റച്ചൂസേ… സന്തോഷം വരുമ്പം ചിരിച്ചാൽ മാത്രം മതി…!! പിന്നേ… ഞാൻ ചെറിയ കുരുത്തക്കേട് കാട്ടി കഴിയുമ്പ മാത്രം വേണേ കുറച്ച് കരഞ്ഞോ!!”
“അന്നരോം കരയും ഇപ്പോഴും കരയും!!” ഒരു ചെറു ചിരിയോടെ ചേച്ചിയത് പറയുമ്പോ അറിയാതെയാ മുഖത്തൊരു നാണം പടരുന്നുണ്ടായിരുന്നു
“അതൊക്കെ പോട്ടെ എനിക്കെന്താ ഗിഫ്റ്റ് തരാൻ പോണേന്ന് പറ ഇനി!!”
ചേച്ചി എന്റെ മുഖത്തേക്ക് നോക്കിയിട്ട് എന്നെവിട്ടുമാറി… സ്കൂൾ സാരിക്ക് പുറമെ ഒരു കോട്ട് കൂടെയുണ്ടായിരുന്നു ചേച്ചിയത് ഊരിമാറ്റി… കോട്ട് ഉണ്ടായത്കൊണ്ട് സാരികൊണ്ട് ശരീരമധികം മറക്കുന്ന ഏർപ്പാടിപ്പോ ഇല്ല… തോളിലെ മുന്താണിയുടെയും അടിനാഭിയിലെ സാരിയുടെ ഞൊറിവിലെയും സേഫ്റ്റി പിൻ ചേച്ചിയൂരി മാറ്റിയിട്ട് എനിക്ക് നേരെ തിരിഞ്ഞു.. എന്നിട്ട് അരക്കെട്ടിൽ കയ്യൂന്നി നിന്നു ചിരിച്ചു.. അപ്പോഴേക്കും മാറിൽ സ്വല്പം മാറികിടന്ന സാരിയ്ക്ക് പിന്നിലെ ബ്ലൗസ്സിനുള്ളിൽ ചേച്ചിയുടെ ഒരുമുലയുടെ മുഴുപ്പ് വെളിവായി..
അതിലേക്ക് നോക്കി വെള്ളമിറക്കിയ എന്നെ നോക്കി ഒരു കള്ളച്ചിരിയോടെ ചേച്ചി പിരിക ക്കൊടികൾ ഉയർത്തി ആംഗ്യം കാട്ടിയപ്പോൾ ഞാനടുത്തേക്ക് നടന്നു ചെന്നു…
“എടി പെണ്ണേ ഒരു സത്യം പറയട്ടെ?” ഒരു രഹസ്യം പറയുന്ന പോലെ ഞാൻ ചേച്ചിയോട് പറയുമ്പോൾ എന്റെ കണ്ണുകളിലേക്ക് കത്തുന്ന കാമത്താൽ നോക്കുകയാണ് ചേച്ചി
“പറ…” എന്റെ ഇരു തോളുകളിലേക്കും കൈകെട്ടി വെച്ചുകൊണ്ട് എന്റെ കണ്ണുകളിലേക്ക് നോക്കി ചേച്ചി പറഞ്ഞു
💬 Comments
View all comments