← Back to പെണ്ണൊരുത്തി 4 [Devil With a Heart] [Climax]

Comments

പെണ്ണൊരുത്തി [Devil With a Heart] · approved reader discussion

അമ്പാൻ • 2025-04-24 23:45

❤️❤️❤️❤️❤️❤️

ബാലൻ • 2025-04-24 22:55

സൂപ്പർ 👌👌👌..നല്ല ഫീൽ ഉള്ള സ്റ്റോറി... ചേച്ചിയുടെ പിൻ തുള രുചിക്കണം

Hey • 2025-04-24 22:36

Next part I'll happy ending ahno broo

Devil With a Heart • 2025-04-25 15:04

അതങ്ങനെ ഇപ്പൊ പറയാൻ പറ്റുമോ.. പറഞ്ഞാലത് ശരിയാവുമോ ബ്രോ തന്നെ പറ 🙃

Rose • 2025-04-24 22:24

Hoo nthe katha ahn bro polii, next part kondd therumo broo

Devil With a Heart • 2025-04-25 15:03

ഇഷ്ടപെട്ടെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം 🙌❤️ അടുത്ത ഭാഗത്തോടെ അവസാനിപ്പിക്കാൻ ആണ് പ്ലാൻ... 😇👍

Marco • 2025-04-23 17:32

Orupadu ishttayi adutha part pettannu ponnotte

Anandhu • 2025-04-23 16:37

Next episode ഈ ആഴ്ച kanumayrikum....

സ്മിത • 2025-04-22 10:08

ഹലോ പ്രിയ റൈറ്റര്‍,

ഈ കഥയുടെ ആദ്യഭാഗം വായിച്ചു കഴിഞ്ഞ്, ഇതിന്‍റെ ഇപ്പോഴത്തെ വാളില്‍ ഞാന്‍ ഒരു കമന്റ് ഇടാന്‍ ശ്രമിച്ചിരുന്നു. അത് പക്ഷെ എന്തുകൊണ്ടോ "post comment ല്‍ പ്രസ് ചെയ്തപ്പോള്‍ അപ്ലോഡ് ആയില്ല...

എന്താ പറയുക...!!!

നിര്‍ത്താതെ ഒരു പത്ത് മിനിറ്റ് കയ്യടിക്കണം എന്നുണ്ട്. അത്രമേല്‍ സുന്ദരം !

ഒന്നാമത്തെ ഇഷ്ടം നിങ്ങളുടെ ഭാഷയാണ്‌. എന്തൊരു ഫ്ലോ ആണ്! വൃത്തിയുള്ള ഭാഷ.

കുട്ടൂസും ചേച്ചിയും ഒക്കെ കണ്മുന്‍പില്‍ ഇങ്ങനെ നില്‍ക്കുന്ന പ്രതീതി...
അത്ര അപാര Visual effect ആണ് നിങ്ങളുടെ എഴുത്തിന്...

പ്രൊഫൈലിലേ മറ്റു കഥകളുടെ പിന്നാലെയും പോകാന്‍ തീരുമാനിച്ചു...

സമയമില്ലെങ്കിലും അത് കണ്ടെത്തി വായിക്കാനുള്ള ശ്രമമാണിനി...

നന്ദി...

സ്നേഹപൂര്‍വ്വം
സ്മിത

Devil With a Heart • 2025-04-23 13:06

വാക്കുകൾക്ക് വലിയ നന്ദി.. നിങ്ങളുടെ വാക്കുകൾ എത്രമാത്രം സന്തോഷം നൽകുന്നു എന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.. മറ്റ് കഥകൾ വായിക്കുവാൻ ഞാനൊരിക്കലും ആവിശ്യപ്പെടുന്നില്ല കാരണം ഇപ്പോഴുള്ളതായിന്റെയാത്ര പോലും മെച്ചമല്ലാത്ത കഥകളാണ് അവയെല്ലാം.. ഇത് പറയാൻ കാരണം തെളിച്ചം ഒട്ടുമില്ലാത്ത എഴുത്താണ് അതൊക്കെ എന്ന് മനസ്സിലാക്കുമല്ലോ...

_ArjunDev • 2025-04-22 05:46

...പൊളിസാനം മോനൂസേ... ഓരോ വാക്കും വരികളും അത്രമേൽ ഗംഭീരം.!

...ഒത്തിരി കാലങ്ങൾക്കുശേഷമാണ് ഇങ്ങനെ മനസ്സുനിറഞ്ഞ പ്രതീതിയിൽ ഒരു കഥ വായിച്ചു മുഴുവിപ്പിയ്ക്കുന്നത്.!

...ശെരിയ്ക്കും പ്രണയത്തിനൊക്കെ ഇത്രയും സൗന്ദര്യമുണ്ടെന്നു മനസ്സിലാക്കാൻ നീ വേണ്ടിവന്നു... നിന്നിലൂടെ അച്ചുവും കുട്ടുവും വേണ്ടിവന്നു...

...അടുത്ത ഭാഗത്തിനായി
കാത്തിരിയ്ക്കുന്നു.!

_ArjunDev

Berlin • 2025-04-23 06:02

ബ്രോ ഈ കഥ ബാക്കി ഒന്ന് എഴുതുമോ....കുറെ നാളായി കാത്തിരിക്കുന്നു ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 3

Devil With a Heart • 2025-04-23 14:11

@Berlin അതെപ്പറ്റി മുൻപവൻ പറഞ്ഞിട്ടുണ്ടല്ലോ.. ഡോക്ടറൂട്ടിയുടെ കമന്റ്ബോക്സ്‌ തപ്പിയിട്ട് വരൂ..

Devil With a Heart • 2025-04-23 14:09

അതൊക്കെ അവിടെ നിക്കട്ടെ ഞങ്ങടെ മീനു എവിടെടാ 😭(ചുമ്മാ.. തിരക്കാന്ന് അറിയാം 😁).. Btw നന്ദി മോനുസേ😘.. ഗംഭീരം എന്ന് പറയാനുള്ളതൊക്കെ ഒണ്ടോടാ ഇതില് 😬... കൊറേ കാലം കൊണ്ട് കൊറച് കൊറച്ചായി എഴുതി തീർത്തതാ.. ഫുൾ എറോട്ടിക് ആയി എഴുതാനുള്ള പ്ലാനാർന്നു പക്ഷെ അവസാനം ഇങ്ങനൊക്കെ ആയി.. എന്തെരോ എന്തോ തുടക്കവും ഒടുക്കവും മാത്രേ മനസ്സില് ഉണ്ടായുള്ളൂ അതിനിടക്ക് ഒക്കെ ചുമ്മാ ഒരോന്ന് തോന്നുമ്പോ എഴുതി ചേർക്കും.. അടുത്ത ഭാഗങ്ങൾക്കൊന്നും ഇത്രപോലും മെച്ചം ഉണ്ടാവുമെന്ന് തോന്നുന്നില്ല..

പിന്നെ ഫ്രീ ആവുമ്പോ (സൗകര്യം പോലെ) മീനുനെ മറക്കാതെ തന്നേക്ക് ട്ടാ🫣.. ഇനിയുള്ള ഭാഗങ്ങൾക്കായിരുന്നു ഞാൻ ഏറ്റവും കൂടുതൽ വെയ്റ്റിംഗ് എന്ന് നിനക്കറിയാലോ.. 😌❤️

സാത്താൻ • 2025-04-25 01:13

അർജുൻ കുട്ടാ i love youh കുട്ടാ നിന്നോട് പറയാൻ ഇതേ വഴിയോള്ളു 🙌🏻എന്റെ ഡോക്ടറൂട്ടി ആയിട്ട് നീ വന്നല്ലോ love you ചക്കരേ

Berlin • 2025-04-21 20:14

രണ്ടു ഭാഗവും ഒറ്റ ഇരുപ്പിൽ തീർത്തു....... എന്റെ പൊന്നു ബ്രോ എത്ര നന്നായിട്ടു ആണ് അവരുടെ ബന്ധതെ അവതരിപ്പിച്ചത്...... ചേച്ചിയും അനിയനും എന്റെ കണ്മുന്നിൽ ഉള്ള പോലെ എനിക്ക് തെളിഞ്ഞു വന്ന്...... കഥയുടെ പ്ലോട്ടും ഈ നിമിഷം വരെ രണ്ടു പേര് മാത്രം ആണ് ഈ കഥയിൽ ഉണ്ടായതു എങ്കിൽ കൂടി ഒട്ടും മുഷിപ്പിക്കാതെ എത്ര ഭംഗിയായി ആണ് പ്ലേസ് ചെയ്തത്...... ഒത്തിരി സന്തോഷം ബ്രോ......എന്നാ ഫീൽ ആണ് ബ്രോ നിങ്ങൾ ഞങ്ങൾക്ക് തന്നത് ❤️❤️❤️❤️❤️

Devil With a Heart • 2025-04-25 22:44

ഒരുപാട് സന്തോഷം ബ്രോ വാക്കുകൾക്ക്.. ചിലർക്ക് ഇതൊരു വലിച്ചു നീട്ടലായി തോന്നിയെങ്കിലും മറ്റ് ചിലർക്കിത് ഇഷ്ടപ്പെട്ടുവല്ലോ സന്തോഷം 😇❤️

Devil With a Heart • 2025-04-21 17:08

അല്ലയോ മഹാനുഭാവ തുണ്ട് കഥയിൽ മഹാകാവ്യം സൃഷ്ടിക്കാനൊന്നും എനിക്കറിഞ്ഞൂടാ..ഇനിയൊരു 2 ഭാഗം കൂടെ ഉണ്ടാവും.. ദയവ് ചെയ്ത് അത് പോസ്റ്റ്‌ ചെയ്യുമ്പോൾ തുറന്ന് നോക്കരുത് ഇതൊക്കെയേ അടുത്തതിലും ഉണ്ടാവുള്ളു..
വാക്കുകൾക്ക് നന്ദി 😇❤️

Devil With a Heart • 2025-04-21 17:00

എങ്കിൽ വായിക്കേണ്ട ബ്രോ നിർത്തിയേക്ക്.. വേറെ നല്ല കഥകൾ ഉണ്ടല്ലോ അത് വായിച്ചോളൂ 😇

അമ്പാൻ • 2025-04-21 15:53

❤️❤️❤️❤️❤️

ആരാധകൻ • 2025-04-21 15:21

എന്റെ പൊന്നു ബ്രോ നിങ്ങളെ കൊണ്ടേ ഇങ്ങനെ എഴുതാൻ പറ്റുകയുള്ളു എന്തൊക്കെയോ പറയണം എന്നുണ്ട് വാക്കുകൾ കിട്ടുന്നില്ല അടിപൊളി ബ്രോ ഇനി ഉള്ള കഥയിൽ വേണിയെ കൂടി കൊണ്ട് വരണം ചേച്ചിയെ നോക്കുംപോലെ അവൻ അവളെയും നോക്കണം ഇത് എന്റെ ഒരു സജേഷേൻ മാത്രം ആണ് അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ് ആണ് എന്ന് നിങ്ങളുടെ ഒരു ആരാധകൻ ❤️❤️❤️❤️

Devil With a Heart • 2025-04-24 01:17

കഥയെ അതിന്റെ വഴിക്കു വിടുന്നതല്ലേ ബ്രോ നല്ലത്..🙃 വാക്കുകൾക്ക് നന്ദി😇❤️

Yamika 💃🏻 • 2025-04-21 13:58

പറയാൻ വാക്കുകൾ തികയുന്നില്ല 🤗💞😘💃🏻

Devil With a Heart • 2025-04-24 01:16

😇❤️

Devil • 2025-04-21 12:06

Adipoli aayittunud ❤️
Waiting for next part……

Devil With a Heart • 2025-04-23 19:38

Thank you😇❤️

നന്ദുസ് • 2025-04-21 11:04

Uff... കിടുക്കൻ Story....
എന്താ എഴുത്ത്....👏👏👏
ഓസോൺ പാളികളിലൂടെ ഒഴുകി വരുന്ന മഞ്ഞുകണങ്ങളിൽ തൊടുമ്പോഴുള്ള ഒരു ഫീൽ ണ്ടല്ലോ..അതേ മാസ്മരിക കുളിരുള്ള ഫീൽ....💞💞💞💞🥰🥰
അചുവിൻ്റെ ഉള്ളറകളിൽ ഒളിഞ്ഞുകിടന്നിരുന്ന കുട്ടുവിനോടുള്ള ഇഷ്ടം,ആത്മാർത്ഥ പ്രണയം
കുട്ടു അറിഞ്ഞു വന്നു തേൻമഴ പെയ്യിച്ച്...
51 പേജുകളിൽ കരകവിഞ്ഞു ആറാടിയൊഴുക്കി കളഞ്ഞു രണ്ടു പേരുടെയും പ്രണയം....🥰🥰🥰🥰
ഒരു നിശബ്ദ പ്രണയത്തിൻ്റെ കാമത്തേരോട്ടം
വളരേ അതിമനോഹരമായി തന്നെ അവതരിപ്പിച്ചു....👏👏👏
ഇനി അച്ചുവിൻ്റെം കുട്ടുവിൻ്റെം പ്രണയനാളുകൾ.....💞💞💞

സ്വന്തം നന്ദൂസ്...💚💚💚

Devil With a Heart • 2025-04-23 14:15

എന്തുവാ നന്ദുസേ ഇത് 😂❤️.. ഇഷ്ടപ്പെട്ടു ഒരുപാട് ഇഷ്ടപ്പെട്ടു.. വാക്കുകൾക്ക് നന്ദി കേട്ടോ.. അമിത പ്രതീക്ഷ വെക്കണ്ടാട്ടോ.. ഞാനാ തുടക്കത്തിലേ പറഞ്ഞിരുന്നുവല്ലോ ഇതൊരു കംപ്ലീറ്റ്ല വ് സ്റ്റോറി അല്ല ഒരു എറോട്ടിക്ക് സ്റ്റോറി ആണെന്ന് ആ ഒരു റൂട്ടിലെ കഥ പോകൂ.. ഇതിനുമുകളിൽ പ്രണയമൊക്കെ പ്രതീക്ഷിച്ചാൽ നിരാശയായിരിക്കും ഫലം.. മനസ്സിലാക്കുമെന്ന് കരുതുന്നു 😇❤️.

Thunderbird • 2025-04-24 23:00

കിടിലൻ ❤️❤️❤️❤️
കുട്ടൂസനും ചേച്ചിയും
ഒന്നും പറയാൻ കിട്ടുന്നില്ല
നല്ല അവതരണം

rocky • 2025-04-21 10:25

ഇതുപോലുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു

rocky • 2025-04-21 10:24

അടിപൊളി ❤️
ഈ കഥ ഇനിയും തുടർന്ന് എഴുതണം ചേച്ചിയുടെയും അനിയന്റെയും സ്നേഹ കാമനിമിഷങ്ങൾ ഇതിലും കൂടുതൽ വിവരിച് എഴുതാൻ ബ്രോക് കഴിയും

Waiting for nxt part

Devil With a Heart • 2025-04-23 13:07

കാത്തിരിക്കൂ ബ്രോ അധികം വൈകില്ല.. എങ്കിലും അമിത പ്രതീക്ഷ വേണ്ടാ കേട്ടോ 😃

𝗞𝘀𝗶🗿 • 2025-04-21 08:32

ബാക്കി ഉണ്ടാകുമോ 🤌🏻??

വാട്ട്‌ a റൊമാൻസ്, വാട്ട്‌ a സ്റ്റോറി 🙂💕..

ബ്രോ കില്ലാഡി തന്നെ 🤌🏻💎

Devil With a Heart • 2025-04-23 11:07

ഇനിയൊരു രണ്ട് ഭാഗം കൂടെ 😃❤️

സ്മിത • 2025-04-21 08:01

ഈ കഥയുടെ ആദ്യത്തെ അധ്യായം ഇപ്പോൾ വായിച്ചു കഴിഞ്ഞു....

ആദ്യമായി, എഴുതുന്ന ഭാഷയുടെ ഭംഗി എന്നെ വിസ്മയിപ്പിച്ചു. സൈറ്റിലെ മിക്ക കഥകളുടെയും ഒരു പ്രശ്നമാണ് എഴുതുന്ന ഭാഷയിലെ വൃത്തിയില്ലായ്മ. അക്ഷരപ്പിശകുകൾ മാത്രമല്ല, വാക്യങ്ങളുടെ ഘടന, sintax ഒന്നും ശ്രദ്ധിക്കാതെയാണ് പലരും എഴുതാറ്...

പക്ഷേ നിങ്ങളുടെ കഥയ്ക്ക് ആ ഒരു പ്രശ്നമില്ല. നല്ല ഫ്ലോ ഉള്ള ഭാഷ...

പിന്നെ അശ്വിനും അശ്വതിയും മാത്രമേ അതിൽ നേരിട്ട് പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എങ്കിലും അവർ കഥയിലെ അചേതനമായ കഥാപാത്രങ്ങൾ ആയിട്ടല്ല എനിക്ക് തോന്നിയത്.
എൻറെ കൺമുമ്പിൽ അവർ അങ്ങനെ ജീവിക്കുന്നു...

വായിക്കുന്ന ആളുകൾക്ക് ഇങ്ങനെ വിഷ്വലൈസ് ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ ഒരു സാധാരണ എഴുത്തുകാരൻ അല്ല...

അഭിനന്ദനങ്ങൾ...

സ്നേഹപൂർവ്വം സ്മിത

Devil With a Heart • 2025-04-23 10:58

താങ്കളെപ്പോലെയുള്ള എഴുത്തുകാരുടെ വാക്കുകൾ ഇവിടെ എന്റെ കഥയുടെ കമന്റിൽ കാണാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല😃❤️.. വാക്കുകൾക്ക് ഒരുപാടൊരുപാട് നന്ദി

Anand • 2025-04-21 02:29

Amazing story continue❤️❤️

Devil With a Heart • 2025-04-23 19:37

😇❤️

Fayiz Mohamed • 2025-04-21 00:26

എന്റെ പൊന്നോ എന്താ ഫീൽ ഹോ 🤯❤️‍🔥ആദ്യഭാഗം വായിച്ചപ്പോ ഞാൻ സ്വപ്നത്തിപോലും വിചാരിച്ചില്ല അടുത്തത് ഇമ്മാതിരി കൊലകൊല്ലി ഐറ്റമായിരിക്കൊന്ന് ആ രീതിയിലാണ് നമ്മളെ അവരകൂടെ കൊണ്ടുപോവുന്നത് 🙌🏻 ഇതുവരെ എഴുതിയ കഥപോലല്ല ഇത്,this is one of the best and finest 2nd part for me 💗പൂ പ്രതീക്ഷിച്ചപ്പോ ഒരു പൂക്കാലം തന്നെ തന്നു എന്ന് പറയുന്നത് ഇതിനെയാണ് ❤️ കാമത്തേക്കാൾ കൂടുതലെന്നെ ആകർഷിച്ചത് ഇതിലെ അവരുടെ പ്രണയവും ഇമോഷനുമാണ് അത് അതിന്റെ ഫ്ലോ കളയാതെ എഴുതുന്നത് ചില്ലറകാര്യമല്ല 👍🏻എത്ര പുകഴ്ത്തിയാലും മാതിയാകുന്നില്ല ബ്രോ അതോണ്ട് ഇനി ഒന്നേ പറയാനുള്ളു 'am terribly waiting for next'⏳😁

Devil With a Heart • 2025-04-21 21:04

ഫായിസ് വാക്കുകൾക്ക് നന്ദി 😇❤️.. അടുത്ത ഭാഗങ്ങളിൽ ഇത്രയൊക്കെ ദയവ് ചെയ്ത് പ്രതീക്ഷ വെക്കരുത്🥲.. ഒരുപാട് പ്രതീക്ഷ വെച്ചിട്ട് ഡിസ്സപ്പോയിന്റട് ആയാൽ പിന്നേ പറഞ്ഞിട്ട് കാര്യോല്ല 😬.. അധികം വൈകാതെ അടുത്ത ഭാഗവും ഉണ്ടാവും 👍

Fayiz Mohamed • 2025-04-22 01:55

എന്തായാലും കാത്തിരിക്കുന്നൂ ❤️

Sathan • 2025-04-20 23:57

Bro that was nice 😌❤‍🔥എനിക്ക് അങ്ങോട്ട് ഇഷ്ടപ്പെട്ടു അവരുടെ ജീവിതം ഇങ്ങനെ സന്തോഷത്തോടെ തന്നെ മുൻപോട്ടു പോട്ടെ ❤‍🔥ഇതേ ഫീലിൽ തന്നെ nxt part എഴുതി post ചെയ്യണേ bro. നിങ്ങളും നിങ്ങളുടെ എഴുതും കൊള്ളാം ചേച്ചി ❤‍🔥അനിയൻ നിമിഷങ്ങൾക്ക് വേണ്ടി കട്ട waiting 🌝❤‍🔥

Devil With a Heart • 2025-04-23 11:06

എല്ലാം ഭാഗവും തൃപ്തിയോടെ വായിക്കാൻ കഴിയും എന്നെനിക്ക് ഉറപ്പ് തരാൻ കഴിയില്ല ബ്രോ.. ഇത് ഒറ്റയിരിപ്പിന് എഴുതി തീർത്തതല്ല..എഴുതാനുള്ള മൂടുണ്ടാവുമ്പോൾ കുറച്ച് ചേർത്തും വെട്ടിത്തിരുത്തിയും എഴുതിയതാണ് അത് ചിലപ്പോ കഥയുടെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ടാവും എന്നെനിക്ക് നല്ല ആശങ്കയുണ്ട്.. ഇത്രയൊക്കെ നല്ല വാക്കുകൾ ഞാൻ പ്രതീക്ഷിച്ചില്ല.. ഒരുപാട് പ്രതീക്ഷ ഈ കഥയുടെ അടുത്ത ഭാഗത്തിൽ വെക്കരുത്.. എന്തായാലും അടുത്ത ഭാഗം വൈകാതെ തന്നെ പോസ്റ്റ്‌ ചെയ്യും. വാക്കുകൾക്ക് നന്ദി ❤️

സ്വാമി തണുപ്പത്ത് കിടുകിടാനന്ദ • 2025-04-20 22:25

Loved it bro. ഗംഭീരം!! തുടരുമല്ലോ അല്ലേ?

Devil With a Heart • 2025-04-21 21:05

ഉറപ്പായും പക്ഷെ ഇനി ഒരു 2 ഭാഗങ്ങൾ കൂടെയേ ഉണ്ടാവുള്ളൂ.. വാക്കുകൾക്ക് നന്ദി ❤️

Scs • 2025-04-20 18:25

ഇതു പോലെ ഒക്കെ എഴുതാമോ ഒടുക്കത്തെ ഫീലിംഗ് ആയി ഒറ്റയിരിപ്പിനു വായിച്ചു തീർത്തു താങ്ക്സ് ഉണ്ട് devil കഥ വളരെ മനോഹര ആയിട്ടുണ്ട്‌ ഇതു പോലുള്ള ത്രിൽ അടിപ്പിക്യുന്ന കഥകൾ ഡെവിൾന്റെ മനോമുകരത്തിൽ തെളിയട്ടെ ഇതിന്റെ അടുത്ത പാർട്ട്‌ ഉണ്ടാകുമോ വീണ്ടും thanks

Devil With a Heart • 2025-04-21 17:01

അങ്ങനെയൊന്നുല്ല 🫣❤️... അടുത്ത പാർട്ട്‌ ഉണ്ടാവും വൈകില്ല 👍

Rose • 2025-04-20 17:38

Bro next part ondooo

Devil With a Heart • 2025-04-21 17:01

ഉണ്ടാവും 😇❤️

Devil With a Heart • 2025-04-20 16:39

Part 2 uploaded!

Abhi • 2025-04-20 01:33

Adipoli bro❤️

Hey • 2025-04-19 23:18

Bro next part upload cheyythooo, waiting ahn

Sathan • 2025-04-19 18:36

That was a good start bro keep going😌❤‍🔥ഒറ്റ അപേക്ഷയെ ഒള്ളു ചേച്ചിയെയും അനിയനെയും തമ്മിൽ അക്കറ്റരുത് 🙌🏻അവരെ ഒന്നാകണം 🙌🏻❤‍🔥❤‍🔥

റസീന അഷ്കർ • 2025-04-18 17:23

വേണിയെ അവൻ കെട്ടണം. ചേച്ചി തന്നെ അവരെ ആദ്യരാത്രി സഹായിക്കണം. വേണി ഒരു പാവം ആണെന്ന് തോന്നുന്നു. Chathikallu

Devil With a Heart • 2025-04-19 17:08

എന്താ സംഭവിക്കുക എന്ന് നോക്കാം അതല്ലേ അതിന്റെയൊരു ഇത്

ഭദ്രൻ • 2025-04-18 13:16

*ഉടൻ ഉണ്ടാവുമോ* എന്ന് തിരുത്തി വായിക്കുമല്ലോ...

ഭദ്രൻ • 2025-04-18 13:16

Devil ബ്രോ
കഥ അടിപൊളി... എന്താ ഫീൽ... ഇതിങ്ങനെ തന്നെ മെയ്ന്റെയ്ൻ ചെയ്ത് പോട്ടെ... അടുത്ത ഭാഗം ഉണ്ടാനുണ്ടാവുമോ? വേഗം പോന്നോട്ടെ... കട്ട വെയ്റ്റിംഗ്..

സ്നേഹം❣️

Devil With a Heart • 2025-04-19 17:07

ഇങ്ങനെ തന്നെ പോകുമോ എന്നെനിക്ക് ഉറപ്പ് തരാൻ കഴിയില്ല ബ്രോ.. അഭിപ്രായങ്ങൾക്ക് അനുസരിച്ച് കഥ പോകാൻ വഴിയില്ല കാരണം ഇത് എഴുതി കഴിഞ്ഞ കഥയാണ്.. ചെറിയ അക്ഷരത്തെറ്റ് ഒക്കെ തിരുത്തി അയക്കുകയെ ഇനി നിർവാഹമുള്ളൂ.. വാക്കുകൾക്ക് നന്ദി 😇❤️

വെടിമറ ജൂടൻ • 2025-04-17 21:49

Ennu varum bro

Devil With a Heart • 2025-04-19 17:05

അയച്ചിട്ടുണ്ട്

വെടിമറ ജൂടൻ • 2025-04-20 08:07

Ok🥹

Fayiz Mohamed • 2025-04-17 01:57

കിടിലം സ്റ്റോറി ബ്രോ 👍🏻 നല്ല ഫീലുണ്ട് ഓരോ പേജ് കഴിയുമ്പഴും ❤️ ഇതിനുമുംബ് ഈ കാറ്റഗറിയിലുള്ള ക്ലാസ്സിക്‌ 'ഞാനും എന്റെ ചേച്ചിമാരും'ന് ശേഷം ഇത്രേം ഫീലോടെ വായിക്കുന്നത് ഇതാണ് 🫶🏻 ചെല സ്ഥലത്ത് ആവർത്തനവിരസത വന്നെങ്കിലും അവസാനമടുത്തപ്പോ അതെല്ലാം ക്ലിയറായി and keep it up man 🔥

Devil With a Heart • 2025-04-17 15:20

ഹലോ ഫായിസ് നിങ്ങളുടെ ഒരു ആവിശ്യം കണ്ടതോടെയാണ് ഈ കഥ മുഴുവിക്കാനും അത് പോസ്റ്റ്‌ ചെയ്യാനും ഒരു തോന്നലുണ്ടായത്.. പിന്നേ വാക്കുകൾക്ക് നന്ദി വരുന്ന ഭാഗങ്ങൾക്കും അഭിപ്രായങ്ങൾ അറിയിക്കുക ❤️

Fayiz Mohamed • 2025-04-19 00:01

പ്രോത്സാഹനം എത്ര വേണേലും തരാം എഴുതിയാമതി അതും നിങ്ങളുടെ സമയംപോലെ ❤️ തീർച്ചയായും അഭിപ്രായം പറയാം പക്ഷെ ഒരു ഡൗട്ട് ഇത് incest ലവ് സ്റ്റോറി ആണോ?

Devil With a Heart • 2025-04-19 21:54

Incest താല്പര്യം ഇല്ലാത്ത ഏരിയ ആണ്.. ഇത് അങ്ങനെയൊന്നല്ല എന്ന സൂചന തുടക്കത്തിൽ തന്നെയുണ്ടല്ലോ

വാത്സ്യായനൻ • 2025-04-16 23:19

ആദ്യത്തെ കമൻ്റ് ഇട്ടപ്പോൾ വായന പൂർത്തിയാക്കിയിരുന്നില്ല. ഒടുവിൽ വരെയായപ്പോൾ മനസ്സിലായി നിങ്ങളുടെ ഭാവന ഞാൻ വിചാരിച്ചതിലും മേലെയാണെന്ന്. സൌഹൃദവും പ്രണയവും കാമവും ഇടകലർന്ന നെക്സ്റ്റ് പാർട്ടിനായി കാത്തിരിക്കുന്നു.

Devil With a Heart • 2025-04-17 15:21

ഇവിടുത്തെ തലതൊട്ടപ്പന്മാർ ഉള്ളപ്പോൾ നമ്മളൊക്കെ എന്ത്.. മനസ്സില് തോന്നിയതൊക്കെ എഴുതി പിടിപ്പിച്ചു... വാക്കുകൾക്ക് നന്ദി ബ്രോ ❤️

വാത്സ്യായനൻ • 2025-04-16 23:07

വളരെ നല്ല തുടക്കം. കഥാകൃത്തിന് നല്ല ഇമാജിനേഷൻ ഉണ്ട്. തീർച്ചയായും തുടരുമല്ലോ. 👍

Baalan • 2025-04-16 21:35

തുടക്കം ഗംഭീരം ആദ്യ പാർട്ടിൽ ഇത്രയും പേജ് കണ്ടപ്പോൾ നല്ലൊരു കളി പ്രതീക്ഷിച്ചു കമ്പിയുടെ മുൾമുനയിൽ നിർത്തിക്കളഞ്ഞു അടുത്ത പാർട്ടിൽ ഒരു ഗംഭീര വെടിക്കെട്ട് കളി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എത്രയും വേഗം . വരുമെന്ന് പ്രതീക്ഷയോടെ കട്ട വെയിറ്റിംഗ്

Fayiz Mohamed • 2025-04-17 01:59

അതിനാണെങ്കി വേറെ എത്ര നല്ല കഥകളൊണ്ട് അതൊക്കെ വായിച്ചൂടെ! This is not just a sex story bro 🙂

Devil With a Heart • 2025-04-17 15:24

Fayiz പ്ലീസ്‌ ഒരുപാട് ഹോപ്‌ വെച്ച് നിരാശപ്പെടല്ലേ ബ്രോ.. ഒരു പ്രോപ്പർ ലവ് സ്റ്റോറി അല്ലട്ടോ

Fayiz Mohamed • 2025-04-18 23:42

🙂👍🏻

Devil With a Heart • 2025-04-17 15:22

@Baalan വെയിറ്റ് പണ്ണുങ്ക ഭായ് ☝️😌

നന്ദുസ് • 2025-04-16 12:38

Waw... സൂപ്പർ... ന്താ പറയ്‌ക .. മനോഹരം അതിമനോഹരം......
അച്ചുവും കുട്ടുവും മനസ്സിൽ വേരുപിടിച്ചു തുടങ്ങീ സഹോ... ചേച്ചിടെ ഉളളിൽ ന്താണെന്ന് വേണി കാട്ടിതന്നു... അവരുടേ ഉള്ളിൽ ന്താണെന്നുള്ളതും പ്രകടമാക്കിയിരിക്കുന്നു....ബാക്കിയുള്ളത് ഇനീ താങ്കളുടെ കയ്യിലാണ്.. അതു അറിയാനുള്ള കാത്തിരിപ്പാണ് ഇനി...
ഒന്നു പറയാം ചേച്ചിക്കുട്ടി ഒരിക്കലും വിഷമിക്കാൻ പാടില്ലാ, ഒറ്റപ്പെടാൻ പാടില്ലാ... അതിനു അച്ചുന് അവളുടെ കുട്ടുസ് എപ്പോഴും കൂടെ വേണം...💚💚💚💚

Devil With a Heart • 2025-04-17 15:24

വാക്കുകൾക്ക് നന്ദി ബ്രോ ❤️

അസുരന്‍ • 2025-04-16 12:34

Nice Bro.. waiting for next part..

വെടിമറ ജൂടൻ • 2025-04-15 23:42

Pettennu adutha part ettude
Story completed anallo

Vinitha • 2025-04-15 23:39

Really interesting,Keep going bro

Sachin • 2025-04-15 23:38

അടിപൊളി

Hey • 2025-04-15 23:19

Next pary nale thanne kittenam, late akalumm otheri istam ayyi

Fayiz Mohamed • 2025-04-15 23:03

അപ്പൊ വന്നു ല്ലേ 😂 വായിച്ചിട്ട് പറയാം ബ്രോ 👍🏻

Yamika 💃🏻 • 2025-04-15 20:39

വേണി അത് പറയുബോൾ തന്നെ കവിളിൽ കൈ പതിഞ്ഞായിരുന്നെകിൽ ഒരുപാട് ഇഷ്ട്ടം ആയേനേം 🤭😁💃🏻എന്ത് പറയാൻ ആണ് 🤧 എന്തായാലും കഥ അടിപൊളി ആണ് കേട്ടോ നല്ല ഫീൽ ഉണ്ടായിരുന്നു

Raavanan • 2025-04-15 19:02

ഇനി അടുത്ത ഭാഗം പെട്ടെന്ന് തന്നാ മതി..
അത്രയേറെ ഇഷ്ടപ്പെട്ടു പോയി..

സ്നേഹത്തോടെ രാവണൻ ❤️❤️❤️

Unknown vaazha • 2025-04-15 18:12

മലരേ... ഇതുവരെ വായിച്ചില്ല 😌 ബൈദുബായ് ഞാൻ കഥ ഇട്ടപ്പോ തന്നെ നീയും ഇട്ടല്ലേ... എന്തുവാടാ ഞാൻ ഇടാൻ വേണ്ടി കാത്ത് നിക്കുവാരുന്നോ 😹 എന്തായാലും വായിച്ചിട്ട് പറയാവേ ബാക്കി

Devil With a Heart • 2025-04-18 00:41

ഓ മൈ വാഴേ എബിടാ മോനൂ... കൊറേ കാലം മുന്നേ തുടങ്ങിയതാടാവ്വെ തീർക്കാൻ ടൈം എടുത്തു.. 😌

Thair • 2025-04-15 17:43

അടുത്ത പാർട്ട്‌ അയക്കൂ

സാത്താൻ സേവിയർ • 2025-04-15 17:21

മച്ചാനെ കഥ തുടങ്ങും മുന്നേ പറഞ്ഞ പോലെ കടുത്ത പ്രണയമോ കൊടൂര കെമിസ്ട്രിയോ ഒന്നും ഇല്ല എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് അവസാന നിമിഷം വേണി ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞു തന്നു അവർ തമ്മിൽ എന്താണെന്നും അവരുടെ ഉള്ളിൽ എന്താണെന്നും  ...
കൊള്ളാം കേട്ടോ നല്ല അവതരണം ചേച്ചി അനിയൻ കോംബോ ശെരിക്കും ആസ്വദിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു