← Back to പെൺപട [Hunter]

Comments

പെൺപട [Hunter] · approved reader discussion

Hunter • 29-09-2020 01:24

♥️♥️♥️???

manu thomas • 13-09-2020 13:26

Adutha part undennu prathkeeshikunnu super starting

Hunter • 29-09-2020 01:25

ഇത് തുടർകഥ അല്ല ??

GOKUL V M • 13-09-2020 02:01

Bro adipoli ninkal vere level aa. I love mysteries. Expecting more from u.

Hunter • 29-09-2020 01:24

???

മാലാഖയുടെ കാമുകൻ • 10-09-2020 14:15

നല്ല വെറൈറ്റി.. ഇഷ്ടമായി.. ❤️

Hunter • 10-09-2020 19:55

Thanks bro

നീൽ • 10-09-2020 12:56

കിടിലം തുടക്കം...!!
ഇത് നിങ്ങൾ എഴുതിയത് തന്നെയല്ലേ..എന്തോ ഒരു വിവര്ത്തനത്തിന്റെ ചുവ വരുന്നു..
ഏതായാലും നന്നായിട്ടുണ്ട്..അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

Hunter • 10-09-2020 13:08

ഞാൻ തന്നെ എഴുതിയതാണ്.

നീൽ • 10-09-2020 13:11

സഹോ എന്നോട് ക്ഷമിക്കുക... ഒറ്റ ലക്കം കഥയാണ് അല്ലെ..
എന്റെ അശ്രദ്ധ കൊണ്ട് തുടർക്കഥ എന്നു തെറ്റിദ്ധരിച്ചതാണ്..

ഇത്ര മനോഹരമായ എഴുതിയ താങ്കൾ തുടർന്നും തീർച്ചയായും എഴുതുക..
അടുത്ത കഥക്കായി കാത്തിരിക്കുന്നു..❤️

Hunter • 10-09-2020 19:54

തീർച്ചയായും

Ajay • 10-09-2020 11:44

നൈസ്

Hunter • 10-09-2020 13:09

Thanks bro

പാഞ്ചോ • 09-09-2020 23:13

സൂപ്പർ..കുറച്ചെഴുതി എന്നാലും ഓരോ പേജിലും ഒരു ത്രില്ലിംഗ് ഉണ്ടാരുന്നു..സൂപ്പർ

Sindhu • 09-09-2020 18:13

Naalu page ullathenkilum otta swasathil vayippicha suspense horror thrilling writing ideakku big salute.

Thudar bhakam (2nd part) undengil athigambeeram.

All the best.

Hunter • 10-09-2020 03:19

തുടരാൻ ഞാൻ ശ്രമിച്ചതാ പക്ഷെ നടക്കുന്നില്ല. ഇതിനോട് നീതി പുലർത്താൻ സാധികാത്ത കൊണ്ട് വേണ്ടെന്ന് vachu

Krish krish • 09-09-2020 15:00

❤️❤️❤️

Stalin • 09-09-2020 12:23

Mass story... അധികമൊന്നും കുറയ്ക്കാതെ കുറച്ചെഴുതി പ്വോളിച്ചു....
K g ജോർജ് ന്റെ ഫിലിം കണ്ട ഫീലിംഗ്

Hunter • 10-09-2020 03:17

അയ്യോ അങ്ങനെ ഒന്നും പറയല്ലേ

ഗ്രേസി • 09-09-2020 10:32

നല്ല കഥ വീണ്ടും തുടരുക !!

Sreekarthi • 09-09-2020 08:00

Ezhuth thudaruka

Kamukan • 09-09-2020 05:17

Klm❤❤❤❤❤❤❤❤❤❤

Kamuki? • 09-09-2020 05:17

Etta nice ayittu undu?

Kabuki • 09-09-2020 05:16

?????

Monkey • 09-09-2020 05:16

Nee vere level

Holy • 09-09-2020 05:16

Outstanding performance

Ha • 09-09-2020 05:15

Nxt part ennu

Ha • 09-09-2020 05:15

Nxt part ennu

Monkey • 09-09-2020 05:15

Mass annu bro

Hunter • 10-09-2020 03:16

Thanks

Vishnu • 09-09-2020 02:26

,?

samk • 09-09-2020 00:43

kanjav

Hunter • 09-09-2020 00:52

അങ്ങനെ തോന്നിയാൽ അത് നിങ്ങളുടെ പ്രശ്നം ആണ്

Hooligans • 09-09-2020 00:04

Goood
?????

ചങ്ക് ബ്രോ • 08-09-2020 22:51

കഥ ഇഷ്ടപ്പെട്ടു ...കുറച്ചു കൂടി രംഗങ്ങൾ ഉൾപ്പെടുത്തി ഒരു 2nd part പ്രതീക്ഷിക്കുന്നു..  എഴുത്ത് തുടരുക

Hunter • 08-09-2020 22:56

ഇതോടെ അവസാനിക്കുകയാണ്. ഇതിനു തുടർച്ച ഇല്ല. മറ്റൊരു കഥയുമായി വീണ്ടും varum

പൊന്നു.? • 08-09-2020 22:15

Kollaam.......

????

Hunter • 08-09-2020 22:57

നന്ദി പൊന്നു ♥️♥️

Hunter • 08-09-2020 21:55

ഇതെന്റെ ആദ്യ സംരംഭം ആണ് എല്ലാവരും സപ്പോർട്ട് ചെയ്യണം തെറ്റുകൾ പറഞ്ഞു തരണം

GOKUL V M • 13-09-2020 02:03

Pinna elle Katta Support. Aarillengilum njan und.