0%

Chapter Title : പേരക്കാ ചുവപ്പുള്ള മേരി 2 [Arun]

Author : arun Read All Parts 3229

ഇതു കൂടി പറഞ്ഞു,
മോൻ വേണമെങ്കിൽ പരീക്ഷ കഴിയും വരെ ഇവിടെ തന്നെ താമസിച്ചോളാൻ,

ഇതു കേട്ടതും ലിയാനെക്കാൾ സന്തോഷമായത് ബോബി മോനായിരുന്നു.

മേരി പോയി കുളിച്ച് ഒരു നൈറ്റിയുമിട്ട് വീണ്ടും സ്റ്റഡീ റൂമിലേയ്ക്കു വന്നു , നേരേ ചെന്ന് ലിയാൻ്റെ അടുത്തിരുന്നു,

മുടിയിഴകളിലെ ഈർപ്പമേറിയ വെള്ളത്തുള്ളികൾ ലിയാൻ്റ മുഖത്തേയ്ക്ക് തെറിച്ചു,

ലിയാൻ അതു തുടച്ചു കൊണ്ട് മേരിയുടെ മുഖത്തേയ്ക്ക് നോക്കി,

എന്താ മോനേ ഡിസ്റ്റർബ് ആയോ?
മേരി ചോദിച്ചു,

ഇല്ല ആൻ്റീ....,

എന്നാൽ നമുക്കിനി ഫുഡ് കഴിച്ചിട്ട് പഠിക്കാം എന്ന് മേരി പറഞ്ഞതും ബോബി മോൻ പറഞ്ഞു,

ഇപ്പോ എണിറ്റാൽ പഠിത്തത്തിൻ്റെ ഫ്ലോ പോകും മമ്മീ - ...,
അതു കൊണ്ട് ഫുഡ് ഇവിടെ തന്നാൽ മതി എന്ന്,

ഇതു കേട്ടതും മേരി പോയി ചിക്കനും
ഫ്രൈറൈസും എടുത്തു കൊണ്ട് വന്നു,

ഇനി കൈകഴുകാനൊന്നും വയ്യാ
മമ്മി വാരി തന്നാൽ മതി എന്ന് ബോബി പറഞ്ഞപ്പോൾ

ലിയാൻ കൈകഴുകാനായി എണീറ്റു,

അപ്പോൾ മീര ലിയാനെ തടഞ്ഞു കൊണ്ട് പറഞ്ഞു,
ഇനി നീ മാത്രം കൈ കഴുകണ്ടാ,
ആൻ്റി മോനും വാരിത്തന്നോളാം,

ഇതും പറഞ്ഞ് മേരി ചിക്കനും ഫ്രൈറൈസും കൂടി ഉരുട്ടി ഓരോരുത്തരുടെയും വായിലായി വച്ചു കൊടുത്തു,
ലിയാൻ അമേരിക്കയിൽ വളർന്നതിൻ്റെ കുറച്ചു കുസൃതിത്തനമൊക്കെ ഉണ്ടായിരുന്നെങ്കിലും പപ്പയുടേയും മമ്മിയുടേയും മരണമാണ് അവനെ തളർത്തി കളഞ്ഞത്.
അതുവരെ ഏതു പെണ്ണിനെ കണ്ടാലും വൃത്തികേടുകൾ മാത്രം പറഞ്ഞു നടന്നിരുന്ന ലിയാനിപ്പോൾ പുതിയൊരാളായി മാറാൻ ശ്രമിക്കുകയാണ്,

അതിനിടയിൽ ആൻ്റിയുടെ ഈ വാൽസല്യം അവന് മീരയോടുള്ള സ്നേഹം കൂടി കൊണ്ടിരുന്നു,
സ്വന്തം മമ്മി പോലും അവനിതുവരെ വാരി കൊടുത്തിട്ടില്ലാ എന്ന കാര്യവും അവനപ്പോൾ ഓർത്തു പോയി.

എന്നാൽ ദുരുദ്ദേശത്തോടെ ആണെങ്കിലും ലിയാനോട് കൂടുതൽ അടുക്കാൻ ശ്രമിച്ച മീരയ്ക്ക് അവനോടിപ്പോൾ കൂടുതൽ സ്നേഹവും തോന്നി തുടങ്ങി.

ആഹാരം കൊടുത്തു കഴിഞ്ഞ ശേഷം മീര ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവന്ന് രണ്ടു പേരുടെയും ചുണ്ടും മുഖവുമൊക്കെ തുടച്ചു കൊടുത്തു,

കുറച്ചു കഴിഞ്ഞതും റോയ് വീട്ടിലേയ്ക്കെത്തി, റോയ് ആദ്യമായാണ് ലിയാനെ കാണുന്നത്, ലിയാൻ ബഹുമാനത്തോടെ ചാടി എഴുന്നേറ്റ് നിന്നു.

💬 Comments

View all comments