0%

Chapter Title : പേരക്കാ ചുവപ്പുള്ള മേരി 2 [Arun]

Author : arun Read All Parts 10.1K

ലിയാൻ്റ തോളിൽ വച്ചിട്ട് മീര പറഞ്ഞു , നല്ലതുപോലെ പഠിക്കണം കേട്ടോ,
വീട്ടിലെ കാര്യങ്ങളൊന്നും ഓർത്ത് മോൻ വിഷമിക്കരുത്,
എന്ത് സംശയം ഉണ്ടങ്കിലും ആൻ്റിയോട് ചോദിക്കണം ,
എനിക്ക് ബോബിയും നീയും ഒരു പോലെ തന്നെയാ,

ഇതും പറഞ്ഞ് ലിയാനെ ചേർത്ത് പിടിച്ച് കവിളിൽ ഒരുമ്മ കൂടി കൊടുത്തിട്ടാ അവൾ എണീറ്റത്.

ഇതൊക്കെ കണ്ടപ്പോൾ ബോബിമോന് സന്തോഷമായി,
മമ്മി ലിയാനെ അംഗീകരിക്കില്ലന്നാ അവൻ കരുതിയിരുന്നത്.

എണീറ്റ് തിരികെ നടക്കുന്നതിനിടയിൽ മീര ഇതു കൂടി പറഞ്ഞു,
മോൻ വേണമെങ്കിൽ പരീക്ഷ കഴിയും വരെ ഇവിടെ തന്നെ താമസിച്ചോളാൻ,

ഇതു കേട്ടതും ലിയാനെക്കാൾ സന്തോഷമായത് ബോബി മോനായിരുന്നു.

മേരി പോയി കുളിച്ച് ഒരു നൈറ്റിയുമിട്ട് വീണ്ടും സ്റ്റഡീ റൂമിലേയ്ക്കു വന്നു , നേരേ ചെന്ന് ലിയാൻ്റെ അടുത്തിരുന്നു,

മുടിയിഴകളിലെ ഈർപ്പമേറിയ വെള്ളത്തുള്ളികൾ ലിയാൻ്റ മുഖത്തേയ്ക്ക് തെറിച്ചു,

ലിയാൻ അതു തുടച്ചു കൊണ്ട് മേരിയുടെ മുഖത്തേയ്ക്ക് നോക്കി,

എന്താ മോനേ ഡിസ്റ്റർബ് ആയോ?
മേരി ചോദിച്ചു,

ഇല്ല ആൻ്റീ....,

എന്നാൽ നമുക്കിനി ഫുഡ് കഴിച്ചിട്ട് പഠിക്കാം എന്ന് മേരി പറഞ്ഞതും ബോബി മോൻ പറഞ്ഞു,

ഇപ്പോ എണിറ്റാൽ പഠിത്തത്തിൻ്റെ ഫ്ലോ പോകും മമ്മീ - ...,
അതു കൊണ്ട് ഫുഡ് ഇവിടെ തന്നാൽ മതി എന്ന്,

ഇതു കേട്ടതും മേരി പോയി ചിക്കനും
ഫ്രൈറൈസും എടുത്തു കൊണ്ട് വന്നു,

ഇനി കൈകഴുകാനൊന്നും വയ്യാ
മമ്മി വാരി തന്നാൽ മതി എന്ന് ബോബി പറഞ്ഞപ്പോൾ

ലിയാൻ കൈകഴുകാനായി എണീറ്റു,

അപ്പോൾ മീര ലിയാനെ തടഞ്ഞു കൊണ്ട് പറഞ്ഞു,
ഇനി നീ മാത്രം കൈ

💬 Comments

View all comments