Chapter Title : പേരക്കാ ചുവപ്പുള്ള മേരി 2 [Arun]
മോനെ ലിയാൻ്റ വീട്ടിലേയ്ക്കൊന്നും വിടാൻ പറ്റില്ലാ,
ഒന്നുകിൽ സ്കൂളിലിരുന്നു പഠിക്കട്ടെ,
അല്ലാത്ത ദിവസം ഇവിടെ വന്നിരുന്ന് പഠിക്കണം,
ഈ ഉറപ്പ് ഞാൻ ടീച്ചറെ വിളിച്ചു വാങ്ങിക്കും, അതിൽ കുഴപ്പമില്ലല്ലോ റോയ് ?
റോയ് അതിന് സമ്മതം പറഞ്ഞു.
പിറ്റേന്ന് രാവിലെ തന്നെ ഈ വിവരമൊക്കെ മേരി ബോബി മോനോടും പറഞ്ഞു,
മമ്മി ഇതു സംസാരിക്കാൻ വേണ്ടി ടീച്ചറെ വിളിക്കണമെന്നില്ല,
ഞാനിന്ന് സംസാരിച്ചോളാം എന്നു പറഞ്ഞ് ബോബി മോൻ സ്കൂളിലേയ്ക്കു പോയി.
അന്നു വൈകുന്നേരം ബോബി മോൻ തിരികെ വന്നപ്പോൾ കൂടെ അതേ യൂണിഫോമിൽ ഒരു കുട്ടി കൂടി ഉണ്ടായിരുന്നു.
മേരിയെ കണ്ടതും ബോബി മോൻ പറഞ്ഞു, മമ്മീ ..... ഇതാണ് എൻ്റെ കൂട്ടുകാരൻ ലിയാൻ.
ഇതു കേട്ടതും മേരി അവനെ അടിമുടി ഒന്നു നോക്കി.,
കൊള്ളാം നല്ല പയ്യനൊക്കെ തന്നെയാ, മുഖത്തൊരു നിഷ്കളങ്കതയൊക്കെ ഉണ്ട്,
ബോബി മോനെക്കാളും കുറച്ചു കൂടി പൊക്കമുണ്ട്,
എന്നാൽ തടി ഏകദേശം സെയിം തന്നെ,
പിന്നെ അമേരിക്കയിൽ വളർന്നതു കൊണ്ടാവാം നല്ല വെളുത്ത കളറാ,
മേരി ഒറ്റ നോട്ടത്തിൽ ഇത്രയൊക്കെ വിലയിരുത്തി.
മോൻ എവിടെയാ താമസം ?
മേരി ചോദിച്ചു .
ഇവിടന്ന് രണ്ടു കിലോമീറ്റർ അകലെ ഗ്രാൻ്റ് ഫാദറിൻ്റ കൂടെയാ,
ലിയാൻ ഉത്തരം പറഞ്ഞു.
ഇന്നിനി മോൻ എങ്ങനെയാ വീട്ടിൽ പോകുന്നത് ?,
സ്റ്റഡി കഴിഞ്ഞ ശേഷം ഒരു ഓട്ടോ പിടിച്ച് പൊയ്ക്കോളാം,
ഇതു കേട്ടപ്പോൾ മേരിയ്ക്കവനോട് കുറച്ചു സഹതാപം തോന്നി.
നോക്കട്ടെ ബോബി മോൻ്റെ പപ്പ എത്തിയാൽ മോനെ പപ്പ കാറിൽ വീട്ടിൽ കൊണ്ടാക്കി തരും,
ഇപ്പോ രണ്ടാളും പോയിരുന്ന്
💬 Comments
View all comments