0%

Chapter Title : പേരക്കാ ചുവപ്പുള്ള മേരി [Arun]

Author : arun Read All Parts 5.7K

എന്താ കാര്യമെന്ന് മേരി ചോദിച്ചു,

കലങ്ങിയ കണ്ണും ഇടറിയ ശബ്ദവുമായി ബോബി പറഞ്ഞു,

ഇന്ന് സ്കൂൾ അവധിയാണന്ന്.

പത്രത്തിലോ, ന്യൂസിലോ ഒന്നും പറയാതെ എന്തിൻ്റ അവധിയാ എന്ന് മേരി വീണ്ടും തിരക്കി ?

ഇന്നലെ ന്യൂസിൽ ഒരു വിമാനാപകടം കാണിച്ചില്ലേ അതിനാ അവധി തന്നത് എന്ന് ബോബി പറഞ്ഞു.

ഏതെങ്കിലും രാജ്യത്ത്
ഫ്ലെറ്റ് ക്രാഷുണ്ടായതിന് നിൻ്റെ സ്കൂൾ എന്തിനാ അവധി തരുന്നത് ?

ആ ഫ്ലെയിറ്റിൽ ലിയാൻ്റ പപ്പയും മമ്മിയും ഉണ്ടായിരുന്നു.

ഇതു കേട്ടതും മേരി ഞെട്ടിപ്പോയി.
ആണോ മോനോ ,

അപ്പോ അവർക്ക് എന്തേലും പറ്റിയോ ?

എന്താ മമ്മീ ഈ ചോദിക്കുന്നത്? ഇന്നലത്തെ ന്യൂസിൽ തന്നെ പറഞ്ഞതല്ലേ ആ വിമാനത്തിലെ ആരും രക്ഷപ്പെട്ടില്ലാ എന്ന്.

ഇതു കേട്ട് സത്യത്തിൽ മേരി കരഞ്ഞു പോയി.
ഒരു വഷളൻ ചെറുക്കനായിരുന്നെങ്കിലും, അവനിപ്പോൾ പപ്പയും, മമ്മിയുമൊന്നുമില്ലാത്ത അനാഥനായി പോയല്ലോ എന്നോർത്തിട്ട്.

മേരി ബോബി മോനെ സമാധാനപ്പെടുത്തി മുറിയിലേക്കു കൊണ്ടു പോയി.

തുടരും.

💬 Comments

View all comments