← Back to പേരമ്മയും ചേച്ചിയും പിന്നെ ഞാനും [Thunderbull]

Comments

പേരമ്മയും ചേച്ചിയും പിന്നെ ഞാനും [Thunderbull] · approved reader discussion

Das • 29-07-2021 07:43

കൊള്ളാം, സൂപ്പർ. നന്നായിട്ടുണ്ട്. തുടരുക. ???

Anu Sithara • 19-07-2021 15:21

കഥയുടെ ഐഡിയ സൂപ്പർ
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടായി
പക്ഷെ ഇതുൽ കുറച്ചൂടെ സംഭാഷണം നല്ല രീതിയിയിൽ ഉള്പെടുത്താമായിരുന്നുറ്...
പേരഗ്രാഫിന്റെ ലെങ്ത് കുറച്  പേജുകൾ കൂട്ടി  എഴുതിയാൽ ടോപ് റേറ്റ് കഥ ആയിരിക്കും അടുത്ത പാർട്ടിൽ ശ്രേധിക്കണേ..
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു...

TOM • 17-07-2021 22:41

? അക്ഷര തെറ്റുക ഉണ്ട് അത് ന്നോക്കണം അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം ?

Kallan madhavan • 17-07-2021 15:02

Complete spelling mistake aanu..first athu sariyanu..ennit ezhuth bro, ?

MaX • 17-07-2021 13:45

Bro കുറെ ഒന്നും മനസ്സിലായില്ല അക്ഷര പിശാശ് പണി തരുന്നു.. അടുത്ത പാർട്ട് നന്നായി ചെക്ക് ചെയ്ത് പോസ്റ്റ് ചെയ്‌താൽ കൂടുതൽ ആസ്വദിച്ചു വായിക്കുവാൻ പറ്റും ?

Jessi • 17-07-2021 13:26

Speed കുറയ്ക്കൂ...

Jithu❤️ • 17-07-2021 11:53

Kollam Nalla story waiting for next part.
Korachum kudi long akuu baiiii