പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]

📝 Ongoing

👁 49229 views ❤ 152 likes 💬 4 comments

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11
Perillatha Swapnangalil Layichu 2.11 | Author : Malini Krishnan
[  Previous Part  ] [ www.kkstories.com ]

https://ibb.co/r2rQLjBx

സ്വപ്ന സാഫല്യം

രാത്രി ആയിരിന്നിട്ടും പുറത്ത് എങ്ങും ഇരുണ്ട് തുടങ്ങിയിരുന്നില്ല, തൊലിൽ തൂകിയ സൈഡ് ബാഗിനെ കാലും ഭാരമുള്ള മനസ്സോട് കൂടി ആഷിക നടന്ന് നീങ്ങി. ചുറ്റിൽ നിന്നും കാറ്റ് വീശി തുടങ്ങി, മനസ്സിലെ ഭാരം അവളുടെ കാലുകളെ തളർത്തി, സ്വന്തം കാലുകൾ എഴച്ച് കൊണ്ട് അടച്ചിട്ടിരുന്ന വാതിൽ ലക്ഷ്യമാക്കി അവൾ നടന്നു.

ഒരു കൈ വിറക്കുകയും മറുകൈ കൊണ്ട് ഷർട്ടിന്റെ ഒരറ്റം ചുരുട്ടി പിടിക്കുകയും ചെയ്തു.

വാതിൽ തുറന്ന് അവൾ ഉള്ളിലേക്ക് കേറി, വിചാരിച്ചത് പോലെ തന്നെ എല്ലാരും ഉള്ളിൽ ഉണ്ടായിരുന്നു, അവളെ കണ്ടതും എല്ലാവരും നിശബ്ദരായി. അവരെ കണ്ടവൾ തലതാഴ്ത്തി കൊണ്ട് തന്നെ അവർക്ക് മുഖം കൊടുക്കാതെ സ്റ്റൈർകൈസ് ലക്ഷ്യമാക്കി നടന്നു.

"ആഷിക..." കടുപ്പം ഏരിയ സ്വരത്തിൽ അച്ഛന്റെ വിളി അവൻ പിന്നിൽ നിന്നും കേട്ടു. എന്തിനാ വിളിച്ചത് എന്നൊന്നും അവൾ ചോദിച്ചില്ല, നേരെ അച്ഛന്റെ മുന്നിലേക്ക് നടന്നു. ആഷികയുടെ മുന്നിൽ മൂന്നുപേരും ഇരിപ്പുണ്ടായിരുന്നു.

"എവിടെ ആയിരുന്നു മോളെ നീ" അച്ഛൻ ചോദിച്ചു.

"എവിടെ ആയിരുന്നു എന്നല്ല അച്ഛാ, ആരുടെ കൂടെ ആയിരുന്നു എന്ന് ചോദിക്ക് അച്ഛാ..." സോഫയിൽ നിന്നും എഴുനേറ്റ്, ദേഷ്യത്തോട് കൂടി റാഷിക മറുപടി പറഞ്ഞു.

"റാഷി... ആഷിക മ

📚 Chapters

1 published

Related Stories

💬 Comments

View all comments