Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5 [Malini Krishnan]
അവൻ ഇറങ്ങാൻ തീരുമാനിച്ചു.
"ഡാ നാളെ വായോ ഫ്രീ ആണെങ്കിൽ. അവനെ കണ്ട് കഴിഞ്ഞ രാത്രി എനിക്ക് വേറെ പണി ഒന്നും ഇല്ല, നീ കൂടി ഉണ്ടെകിൽ ബോറടിക്കില്ലാലോ" ത്രിവേണി പറഞ്ഞു. നാളെ വരാം എന്നും പറഞ്ഞ് അവൻ പോവുകയും ചെയ്തു.
അടുത്ത ദിവസം തുടങ്ങിയപ്പോ മുതൽ എങ്ങനേലും വേഗം രാത്രി ആവാനുള്ള കാത്തിരിപ്പിൽ ആയിരുന്നു അവൻ. രാത്രി പിന്നെയും അവളുടെ വീടിന്ടെ മുന്നിൽ എത്തിയ അവൻ കാളിങ് ബെൽ അടിച്ചു.
"കേറി വാടാ പൂട്ടിയിട്ടില്ല..." ത്രിവേണി ഉള്ളിൽ നിന്നും ഉറക്കെ പറഞ്ഞു. അവൾ അവിടെ ടേബിളിന്റെ അടുത്ത് ഇരിക്കുകയായിരുന്നു. അവൾ അതീവ സന്തോഷത്തിലാണ് എന്ന് ലോഹിതിന് മനസ്സിലായി. ആ സന്തോഷം അവൾ ആഘോഷിച്ചത് അവിടെ വെള്ളമടിച്ച് കൊണ്ടായിരുന്നു എന്ന് അവിടെ ഉണ്ടായിരുന്ന പകുതി മാത്രം ബാക്കിയുള്ള വോഡ്കയുടെ കുപ്പി കണ്ടപ്പോ അവന് മനസ്സിലായി.
"ഡാ... കണ്ടടാ, സംസാരിക്കുകയും ചെയ്തു ഞാൻ എന്റെ മോനോട്. ഇതിന് കാലും സന്തോഷം ഉള്ള ഒരു ദിവസം എന്റെ ജീവിതത്തിൽ ഇനി ഉണ്ടാവുമോ എന്ന് എനിക്ക് അറിയില്ല ലോഹി" ത്രിവേണി പറഞ്ഞു. അപ്പൊ അതാണ് കാര്യം. അത് പറഞ്ഞ് കഴിഞ്ഞതും അവൾ നിന്നും എഴുന്നേറ്റ് അവന്റെ അടുത്തേക്ക് നടന്നു. ഒരു സ്ലീവ്ലെസ് ടീഷർട്ടും സ്കർട്ടും ആയിരുന്നു അവളുടെ വേഷം. ആടി കുഴഞ്ഞ് അവൾ നടക്കുമ്പോഴും അവളുടെ ഇരു മുലകളും ആടി ഉലഞ്ഞു. ലോഹിതിന്റെ ഉള്ളിൽ പല വികാരങ്ങളും ഉണ്ണർന്ന് തുടങ്ങി.
"എന്താടാ ഇങ്ങനെ അന്തം വിട്ട് നിൽകുന്നെ... വന്ന് ഇരിക്ക് നീ" അവന്റെ കൈയിൽ പിടിച്ച് സോഫയിലേക്ക് നടത്തിച്ച് കൊണ്ട് ത്രിവേണി
💬 Comments
View all comments