Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 [Malini Krishnan]
മുന്നിൽ തന്നെ നിന്നു തല പുറത്തേക്ക് ഇട്ടു.
“നീ ഇതുവരെ റെഡി ആയിലെ മൈരേ… വേഗം വാ” സമീർ പറഞ്ഞു.
“എടാ അതെ… അത്… അമ്മ വിളിച്ചിട്ട് ഉണ്ടായി, ചേട്ടന്റെ അടുത്തേക്ക് പോവാന് വീട്ടിൽ ആരും ഉണ്ടാവില്ല എന്ന് പറഞ്ഞു. അതുകൊണ്ട് ഞാൻ ഇല്ലടാ നീ വിട്ടോ” ഹൃതിക് മറുപടി കൊടുത്തു.
“അത് നന്നായി, അപ്പൊ വീട്ടിൽ നമ്മൾ രണ്ടാളും മാത്രമല്ലേ ഉണ്ടാവുള്ളു. അവിടെയും പൊളിച്ചടുക്കുന്നു…”
“ഏയ്യ്… അത് വേണ്ടടാ നീ വിട്ടോ. ഇങ്ങനെ പെട്ടന് പറഞ്ഞത് കൊണ്ട് നിനക്ക് ഒന്നും തോന്നരുത് കേട്ടോ”
“അതൊന്നുമില്ല… പക്ഷെ നീ എന്താണ് ഇങ്ങനെ ഞാൻ ഉള്ളിൽ കേറാൻ പാടില്ല എന്ന പോലെ ഒരു നിൽപ്പ് നിൽക്കുന്നത്…” സമീർ ചോദിച്ചു. അത് കേട്ട ഹൃതിക് ഒന്ന് ഞെട്ടി പരുങ്ങാൻ തുടങ്ങി. ഹൃതിക് അപ്പൊ തന്നെ ഉള്ളിൽ നോക്കി അവളോട് കണ്ണ് കൊണ്ട് ബാത്റൂമിന്റെ അങ്ങോട്ട് കാണിച്ചു, അവൾ മെല്ലെ ശബ്ദം ഉണ്ടാകാതെ ഉള്ളിലേക്ക് കേറാൻ തുടങ്ങി.
“അത് ഇങ്ങനെ നിന്ന് പോയതാടാ… നീ കേറി വാടാ” ഹൃതിക് അവനെ ഉള്ളിലേക്ക് ക്ഷെണിച്ചു. സമീർ വെറുതെ എന്തോ തിരയുന്നത് പോലെ അഭിനയിച്ചു.
“എന്ന അങ്ങനെ ആവട്ടെ… അപ്പൊ തിങ്കളാഴ്ച കാണാം, ശെരി എന്ന” സമീർ പറഞ്ഞു, അവൻ വീട്ടിൽ നിന്നും ഇറങ്ങി.
“ആടാ ബൈ… അവിടെ എത്തിയ ഒരു മെസ്സേജ് ഇഡ്” ഹൃതിക് പറഞ്ഞു. സമീർ വണ്ടി എടുത്ത് പുറത്ത് പോവുന്നതിന് മുന്നേ തന്നെ ഹൃതിക് വാതിൽ അടച്ച് ഉള്ളിലേക്ക് കേറി, അവൻ നേരെ ബാത്‌റൂമിലേക്ക് പോയി ചുണ്ടിൽ കൈ വെച്ച്
💬 Comments
View all comments