പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 5 [Malini Krishnan]
📝 Ongoing
👁 60042 views ❤ 214 likes 💬 12 comments
പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 5
Perillatha Swapnangalil Layichu 5 | Author : Malini Krishnan
[ Previous Part ] [ www.kkstories.com ]
(കഥയിൽ 'അവൾ/*a**i*a' എന്ന് പറയുമ്പോ ഉദേശിക്കുന്നത് കഥാനായികയേ ആയിരിക്കും)
മൂന്നുനാല് ദിവസങ്ങൾക്കു മുമ്പ്, അവളും അവളുടെ ആത്മാർത്ഥ കൂട്ടുകാരും കോളേജ് ടൈം കഴിഞ് ക്ലാസ്സിൽ ഇരുന്ന് സംസാരിക്കുമ്പോ
"നീ ഇങ്ങനെ നിനക്ക് ഒരുപാട് സ്ട്രെസ്സ് കൊടുക്കല്ലേ, ഒന്നാമതേ നീ പ്രോജക്ടിന്റെ കാര്യത്തിൽ ഭയങ്കര ടെൻഷനിൽ ആണ്." മീര പറഞ്ഞു.
"നീ ഞങ്ങൾ പറഞ്ഞ കാര്യത്തിന് പറ്റി ശെരിക്കും ഒന്നുടെ ആലോചിച് നോക്ക്, അതാവുമ്പോ എല്ലാ ദിവസവും ഇത്ര പെട്ടന് വീട്ടിൽ പോവേണ്ടിവരൂല." രമ്യ പറഞ്ഞു.
"അത് ഒന്നും എന്ന് കൊണ്ട് പറ്റില്ലെടി, അങ്ങനെ ഒക്കെ ഞാൻ നടക്കുന്നത് തന്നെ എനിക്ക് ആലോചിക്കാൻ വയ്യ, അപ്പോഴാണ് വെറുതെ തമാശക്ക് വേണ്ടി. എന്തിനാ വെറുതെ..." അവൾ പറഞ്ഞു.
"അത് തന്നെയാടി, നിനക് എന്തായാലും ആരെയും പ്രേമിക്കാൻ ഒന്നും താല്പര്യം ഇല്ല, അപ്പൊ പിന്നെ വെറുതെ ടൈംപാസിന് ഒരുത്തനെ നോക്ക്, പിന്നെ ഭാവിയിൽ ഇതൊന്നും എക്സ്പീരിയൻസ് ചെയ്തില്ലലോ എന്ന് ചിന്തിക്കരുത്." രമ്യ പറഞ്ഞു.
"ഒരാളെ പറ്റിക്കുന്നത് മോശം അല്ലെ" അവൾ സംശയ ഭാവത്തിൽ ചോദിച്ചു.
"നീ നിന്ടെ കാര്യം മാത്രം നോക്കിയാ മതി, ഇപ്പൊ സീരിയസ് ആയിട്ട് ഒരു റിലേഷന്ഷിപ് ആണെകിൽ തന്നെ എല്ലാരും ഒരുമിച്ചിരിക്കുമോ, ഒന്നും പറയാൻ പറ്റില്ല. അപ്പൊ തത്കാലത്ത
💬 Comments
View all comments