0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan]

Author : Malini Krishnan Read All Parts 630

തോളിൽ കൂടി കൈ ഇട്ട് എന്റെ കഴുത്തിൽ കൂടി എന്നെ കെട്ടിപിടിച്ചു നിന്നു, അവൾ എന്നിലേക്ക് ചേർന്ന് നിന്നു, ഞങ്ങളിൽ തമ്മിൽ ഉണ്ടായിരുന്ന അകലം ഇല്ലാതെ ആക്കി. അവൾ എന്റെ ഇരുചുണ്ടുകളും മാറി മാറി ചപ്പി.

ഘടികാരങ്ങൾ എന്നോട് കള്ളം പറഞ്ഞു, ഓരോ നിമിഷവും യുഗങ്ങളായി അനുഭവപെട്ടു. ഇരുവരുടെയും ശ്വാസങ്ങൾ നിലച്ചപ്പോ ഞങ്ങൾ ശരീരങ്ങൾ അക്കാലത്തെ ചുണ്ടുകൾ അടർത്തി. ഞങ്ങൾ പരസ്പരം പ്രണയാർദ്രരായി നോക്കി നിന്നു.

"പോവാം, അയാൾ പോയിട്ട് കൂറേ നേരം ആയിട്ട് ഉണ്ടാവും." ഞാൻ പറഞ്ഞു. അവൾ വേണ്ട എന്ന് തലയാട്ടി എന്റെ നേജിലേക്ക് തല ചേർത്ത് എന്നെ കൂടുതൽ ശക്തമായി കെട്ടിപിടിച്ചു. ജീവിതത്തിൽ വിജയിച്ചവന്റെ എല്ലാ വികാരങ്ങളും എന്റെ ഉള്ളിലും ഉണ്ടായി.

"ഡി ഒന്ന് ഇങ്ങോട്ടേക്ക് നോക്കിയേ" ഞാൻ അവളോട് പറഞ്ഞു. അവൾ അതൊന്നും കാര്യമാക്കാതെ അങ്ങനെ തന്നെ നിന്നു. ഞാൻ അവളുടെ താടി പിടിച്ച മുഖം എനിക്ക് നേരെ ഉയർത്തി, നാണം കാരണം ചുവുന്ന മുഖം എന്റെ കൈക്കുലിൽ ആക്കി, അവളുടെ കണ്ണുകിൽ ഞാൻ നോക്കി

"ഇത് പറയാൻ പറ്റിയ സ്ഥലം അല്ല എന്ന് അറിയാം, പക്ഷെ ഇതിനെ'കാലും നല്ല സമയം ഉണ്ടോ എന്ന് എനിക്ക് അറിയില്ല. എനി...എനിക്ക് നിന്നെ..." ഞാൻ പറഞ്ഞ് തീരും മുന്നേ അവൾ എന്റെ ചുണ്ടിൽ വിരലുകൾ വെച്ചു.

"ഞാൻ പോയി വന്നിട്ട്, നിന്ടെ പരീക്ഷ ഒക്കെ കഴിഞ്ഞിട്ട്, അപ്പൊ പറഞ്ഞാ മതി. നമുക്ക് പോവാം... എനിക്ക് പോയിട്ട് വേണം നാളത്തേക്ക് പാക്ക് ഒക്കെ ചെയാൻ." അവൾ പറഞ്ഞു. ആരെങ്കിലും ഇനിയും വരുന്നതിന് മുൻപ് ഞങ്ങൾ ഇറങ്ങി.

💬 Comments

View all comments