0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

അപ്പോഴാണ് അമ്മ കൂറേ നേരമായി അമ്മ വിളിക്കുന്നു എന്ന് എനിക്ക് മനസ്സിലായത്. ഞാൻ അമ്മയുടെ അടുത്തേക്ക് പോയി അമ്മേനെ കെട്ടിപിടിച്ചു

"കേട്ടില്ല... ഞാൻ എന്തോ ഓർത്ത് ഇങ്ങനെ നടന്ന പോയതാ"

"എന്ത് പറ്റിയെടാ മോനെ" അമ്മയുടെ ആ ചോദ്യത്തിന് ഒന്നും ഇല്ല എന്ന് മറുപടി കൊടുത്ത് ഞാൻ മുകളിലേക്ക് കേറി പോയി.

"നിന്ടെ ഫ്രണ്ട് ഡിസ്ചാർജ് ആയോ... എപ്പോഴാ ഇങ്ങോട്ട് വരുന്നത്" അമ്മ എന്നോട് ചോദിച്ചു. അത് കേട്ട് ഞാൻ സ്റെപിൽ തന്നെ നിന്ന് പോയി.

"ഇനി ഇങ്ങോട്ട് വരുന്നുണ്ടാവില്ല, കുറച്ച് തിരക്കിൽ ആണ് എന്ന് പറഞ്ഞു" എന്ന മറുപടി കൊടുത്ത് ഞാൻ നടന്ന് പോയി. കഴിച്ചിട്ട് പോവാൻ അമ്മ പറഞ്ഞേകിലും പിന്നെ വരാം എന്നും പറഞ്ഞ് ഞാൻ നടത്തം തുടർന്നു. റൂമിൽ എത്തിയ ഞാൻ നേരെ ബെഡിലേക്ക് വീണു, ഇതുവരെ സംഭവിച്ചതെല്ലാം ഞാൻ ഓർത്ത് എടുത്തു...

കല്യാണത്തിന് പോയപ്പോ ഞാൻ ആദ്യം കണ്ടത് ആഷിക'നെ ആയിരുന്നു, പക്ഷെ റിസപ്ഷൻ ആയപ്പോ കണ്ടത്ത് റാഷിക'നെയും ആയിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന സ്കൂട്ടറുമായിട്ട് ആണ് ആഷിക കോളേജിലേക്ക് വരാറ് ഉള്ളത്, റാഷിക ബസ്സിലും. റാഷിക'കെ ലൈസൻസ് ഉണ്ടായിരുനെകിലും വണ്ടി ഓടിക്കാൻ പേടി ആയത് കൊണ്ട് വല്ലപ്പോഴും മാത്രേ വണ്ടി എടുകാർ ഉള്ളു. പണ്ടേ അവളുടെ വീട്ടിലേക്ക് പോവുമ്പോ സ്കൂട്ടറിൽ കണ്ടത് ആഷിക'നെയും ബസിൽ കണ്ടത് റാഷിക'യെയും ആയിരുന്നു.

(ഈ കഥയിൽ എപ്പോഴെലാം ഹൃതിക് ഇരട്ട മൈനകളെ കണ്ടിട്ട് ഉണ്ടോ അപ്പൊഴെലാം രണ്ടാളെയും കണ്ടിട്ട് ഉണ്ട്, ഒറ്റ മൈന ആണെകിൽ എതെകിലും ഒരാളേയും)

ഞാൻ പോലും അറിയാതെ ഞാൻ രണ്ടാളെയും പ്രേമിച്ച്

💬 Comments

View all comments